GHSS Trikkavu Ponnani

GHSS Trikkavu Ponnani dear friend .. this page promotes updates from GHSS Thrikkav Ponnani
please follow..

പൊന്നാനി സബ് ജില്ലയിൽ ഉന്നത വിജയം നേടിയ തൃക്കാവിലെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ.. 💜
17/05/2017

പൊന്നാനി സബ് ജില്ലയിൽ ഉന്നത വിജയം നേടിയ തൃക്കാവിലെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ..
💜

👏👏👏✌👍
19/07/2016

👏👏👏✌👍

ത്യക്കാവ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന SSLC +2 വിജയികൾക്കുള്ള അവാർഡ്ദാനം നിയമസഭാ സ്പീക്കറും പൊന്നാനിയുടെ വികസന വിപ്ല...
06/06/2016

ത്യക്കാവ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന SSLC +2 വിജയികൾക്കുള്ള അവാർഡ്ദാനം നിയമസഭാ സ്പീക്കറും പൊന്നാനിയുടെ വികസന വിപ്ലവനായകനും കൂടിയായ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു . നഗരസഭാ ചെയർമാൻ CP മുഹമദ് കുഞ്ഞി ,T മുഹമദ് ബഷീർ എന്നിവർ സംസാരിച്ചു

*ഡിഗ്രി  ഏകജാലകം* 〰〰〰〰〰〰〰〰〰〰🔺 അപേക്ഷ സമർപ്പിക്കേണ്ടത്:*www.cuonline.ac.in* 🔺 അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി:...
27/05/2016

*ഡിഗ്രി ഏകജാലകം*
〰〰〰〰〰〰〰〰〰〰
🔺 അപേക്ഷ സമർപ്പിക്കേണ്ടത്:
*www.cuonline.ac.in*
🔺 അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി: *മെയ് 31*
🔺 ട്രയൽ അലോട്ട്മെന്റ്: *ജൂൺ എട്ട്*, തുടർന്ന് മൂന്ന് തവണ അലോട്ട്മെന്റ്
🔺 ക്ലാസ് തുടങ്ങുന്നത്: *ജൂലൈ 11*, തുടർന്ന് ബാക്കിയുള്ള സീറ്റുകളിലേക്ക് രണ്ട് തവണ അലോട്ട്മെന്റ്


✍. *കാലിക്കറ്റ് ഡിഗ്രി പ്രവേശനം: അപേക്ഷകരുടെ ശ്രദ്ധയ്ക്ക്*
🔻 സര്‍വകലാശാലയില്‍ ഡിഗ്രി പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു ഫൈനല്‍ സബ്മിഷന്‍ നടത്തിയവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുണ്ടെങ്കില്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ കേന്ദ്രങ്ങളില്‍ മെയ് 25 മുതല്‍ സൗകര്യമുണ്ടായിരിക്കും.

📻 News Updates -16🖋

The University of Calicut is the largest University in Kerala. Established in the year 1968, it is the second University to be set up in Kerala. The University aims to nurture excellence in education and research in its catchment areas of Northern Kerala, historically consigned to the periphery of K...

ഉജ്ജ്വല വിജയം നേടിയ എല്ലാ കൂട്ടുകാർക്കും ഒരായിരം സ്നേഹാസംശകൾ..
12/05/2016

ഉജ്ജ്വല വിജയം നേടിയ എല്ലാ കൂട്ടുകാർക്കും ഒരായിരം സ്നേഹാസംശകൾ..

09/05/2016

Guys be cool!!!
May God cherish our school nd u all with more A+ s....
2016 അദ്ധ്യയന വർഷത്തെ പ്ലസ്ടു പരീക്ഷ ഫലം നാളെ രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും.

താഴെ പറയുന്ന വെബ്സൈറ്റ്-കളിൽ ഫലം അറിയാം

keralaresults.nic.in
keralapareekshabhavan.in
result.prd.kerala.gov.in
results.kerala.nic.in
www.results.itschool.gov.in

ജനുവരി 19ആം തീയ്യതി തെയ്യങ്ങാട് LP സ്കൂളിൽ ആരംഭിച്ച NSS സപ്തദിന ക്യാമ്പ് അസാനിച്ചു.. 7 ദിവസത്തെ ഓർമ്മകളും, അറിവുകളും, തി...
25/12/2015

ജനുവരി 19ആം തീയ്യതി തെയ്യങ്ങാട് LP സ്കൂളിൽ ആരംഭിച്ച NSS സപ്തദിന ക്യാമ്പ് അസാനിച്ചു..
7 ദിവസത്തെ ഓർമ്മകളും, അറിവുകളും, തിരിച്ചറിവുകളും, ചിന്തകളും എല്ലാത്തിലുമുപരി ഈ സൗഹൃദങ്ങളും കൈമുതലാക്കി മുന്നോട്ട് നീങ്ങാൻ പ്രിയ കൂട്ടുകാർക്ക് ആശംസകൾ..

സംസ്ഥാന സ്കൂൾ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി പൊന്നാനിക്കും തൃക്കാവ് സ്കൂളിന്നും അഭിമാനമായ നമ്മുടെ ...
11/12/2015

സംസ്ഥാന സ്കൂൾ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി പൊന്നാനിക്കും തൃക്കാവ് സ്കൂളിന്നും അഭിമാനമായ നമ്മുടെ അനീസിന് ഒരായിരം അഭിനന്ദനങ്ങൾ..
മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലും കേരളത്തെ പ്രതിനിധീകരിച്ച് നേട്ടം ആവർത്തിക്കാൻ പ്രിയ കൂട്ടുകാരന് എല്ലാ വിധ ആശംസകളും നേരുന്നു..

Ponnani sub dist kalolsavam 2015HSS overall kireedam Njngal kond vann kazhinju.....6 varshathinidayil kazhinja varsham m...
04/12/2015

Ponnani sub dist kalolsavam 2015
HSS overall kireedam Njngal kond vann kazhinju.....
6 varshathinidayil kazhinja varsham matram nashtamaya kireedam njngal thirichu pidichu.....
Ini ith thodaam kittilla enn paranjavar kananum kelkkanum...
Ithaaa thottu....
Ini ningal ith thodunnath swapnam kanandaaaa
karanam
Ippol ith trikkav nde kaikalil aaan.....
Thanks to our lovely and supporting teachers and students who became the part of this victory

13/10/2015

PONNANI SUB DISTRICT SASTHROLSAVAM 2015
GHSS THIKKAV

14.10.15 WED -INAUGRATION - 10 AM
MATHS FAIR (ON THE SPOT)
LP,UP,HS,HSS
VENUE: GHSS THRIKKAV - 9 AM

WORK EXPERIENCE(ON THE SPOT)
LP,UP,HS,HSS
VENUE: ISS,HSS EZHUVATHIRUTHI _ 9AM

SOCIAL FAIR
QUIZ-LP,UP,HS,HSS
ELOCATION - UP,HS,HSS
ATLAS MAKING (ON THE SPOT)
HS,HSS
LOCAL HISTORY MAKING(ON THE SPOT)
HS,HSS
VENUE:ISS,HSS EZHUVATHIRUTHI _ 9AM

Oru thumbapoovinte chiriyayichinga nilavinte thilakkamayisundara swapnangaludetherileriponnonam varavayiHappy onam.....O...
26/08/2015

Oru thumbapoovinte chiriyayi
chinga nilavinte thilakkamayi
sundara swapnangalude
therileri
ponnonam varavayi
Happy onam.....
Onam celebration at school

Advance onam wishes to all :-) :-) :-)The onam celebration was THAKARPPANN. ...
26/08/2015

Advance onam wishes to all :-) :-) :-)
The onam celebration was THAKARPPANN. ...

Address

Ponani
679577

Telephone

0494-2664023

Website

Alerts

Be the first to know and let us send you an email when GHSS Trikkavu Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share