05/08/2019
DYFI കാവാലിമാക്കൽ യൂണിറ്റ് സമ്മേളനം..
യൂണിറ്റ് സമ്മേളനം സ. അഭിമന്യു നഗറിൽ വച്ച് നടന്നു. സമ്മേളനം DYFI ബ്ലോക്ക് കമ്മിറ്റി അംഗം സ. ക്രിസ്റ്റി ഉദ്ഖാടനം ചെയ്തു. സ. രോഹിത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. CPI(m) പൊൻകുന്നം ബ്രാഞ്ച് മെമ്പർ സ. K. S രാജു അഭിവാദ്യം ചെയ്തു സംസാരിച്ചു. മേഖലാ കമ്മിറ്റി അംഗങ്ങളായ സ. മിഥുനും സ. നിഷാന്തും സമ്മേളനത്തിൽ പങ്കെടുത്തു. സ. അബ്ദുൽ മജീദിനെ പ്രെസിടെന്റായും, സ. അനൂപിനെ സെക്രട്ടറി ആയും സ. അഖിൽ, സ. എബിൻ എന്നിവരെ വൈസ്പ്രെസിടെന്റിമാർ ആയും
സ. അഫ്സൽ, സ. അമൽ കണ്ണൻ എന്നിവരെ ജോയിൻ സെക്രെട്ടറിമാരായും, സ. സാധിക്കിനെ ട്രെഷറർ ആയും സമ്മേളനം തിരഞ്ഞെടുക്കപ്പെട്ടു.