ചിറക്കടവിന്‍റെ പോരാളികള്‍

  • Home
  • India
  • Ponkunam
  • ചിറക്കടവിന്‍റെ പോരാളികള്‍

ചിറക്കടവിന്‍റെ പോരാളികള്‍ എൽ ഡി എഫ് കാഞ്ഞിരപ്പള്ളി

കേരളത്തിൻ്റെ മഹത്തായ പാരമ്പര്യം കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രം ഉരുത്തിരിഞ്ഞതല്ല.  മഹത്തായ ത്യാഗങ്ങളുടെയും,...
17/05/2026

കേരളത്തിൻ്റെ മഹത്തായ പാരമ്പര്യം കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രം ഉരുത്തിരിഞ്ഞതല്ല. മഹത്തായ ത്യാഗങ്ങളുടെയും, പോരാട്ടങ്ങളുടെയും ബാക്കിപത്രമാണ്. അതിൻ്റ കടക്കൽ കത്തിവയ്ക്കുവാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അത് എതിർക്കുക തന്നെ വേണം

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ......
14/05/2026

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ......

നീറ്റ് പരീക്ഷ അട്ടിമറിസംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം
13/05/2026

നീറ്റ് പരീക്ഷ അട്ടിമറി
സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം

ലീഗിന് സർവ്വം സമർപ്പിച്ച് കോൺഗ്രസ്......
09/05/2026

ലീഗിന് സർവ്വം സമർപ്പിച്ച് കോൺഗ്രസ്......

സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബി, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ സഖാവ് എ എ  റഹീം രാജ്യസഭാ എം.പി സഖാവ് ശിവദാസ...
17/04/2026

സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബി, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ സഖാവ് എ എ റഹീം രാജ്യസഭാ എം.പി സഖാവ് ശിവദാസൻ തുടങ്ങിയവർ ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ നോയ്ഡയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ ഫാക്ടറികളിലെ അസംഘടിത തൊഴിലാളികൾ നടത്തുന്ന സമരത്തിൽ പങ്കെടുത്തു. സമരത്തിന് പിന്തുണ അർപ്പിക്കാൻ സഖാക്കളെ
പോലീസ് അവരെ ബാരിക്കേട് ഉപയോഗിച്ച് വഴി തടഞ്ഞു.....

തൊഴിലാളി വർഗ്ഗത്തിന്റെ തീക്ഷണമായ സമര പോരാട്ടങ്ങൾക്ക് മുന്നിൽ
പോലീസിന് കീഴടങ്ങേണ്ടി വരും
യോഗിക്ക് മുട്ടും മടക്കേണ്ടി വരും
തൊഴിലാളികൾ വിജയം നേടുക തന്നെ ചെയ്യും

നബി: രാജ്യത്തിന്റെ പ്രതിപക്ഷ നേതാവോ പ്രധാന പ്രതിപക്ഷ പാർട്ടി ആയ കോൺഗ്രസോ രാജ്യമാകെ ചർച്ച ചെയ്യുന്ന ഒരു മഹാ സമരം ഉത്തർ പ്രാദേശിലും ഹരിയാനയിലും വ്യാപകമായ രീതിയിൽ നടന്നിട്ടും അവിടെ പോവുകയോ ആ സമരത്തെ പറ്റി പറയുകയോ ചെയ്തത് നിങ്ങൾ കണ്ടിരുന്നോ?
ഉണ്ടാവില്ല ‼️

ഇടതുപക്ഷത്തെ ഏതെങ്കിലും പ്രവർത്തകൻ്റെ ഭാഗത്ത് നിന്നാണ് ഇങ്ങനെ ഒരു സംഭാഷണം വന്നതെന്ന് കരുതി ക്കെ, ഇന്ന് മാധ്യമങ്ങൾ നടത്താ...
05/04/2026

ഇടതുപക്ഷത്തെ ഏതെങ്കിലും പ്രവർത്തകൻ്റെ ഭാഗത്ത് നിന്നാണ് ഇങ്ങനെ ഒരു സംഭാഷണം വന്നതെന്ന് കരുതി ക്കെ, ഇന്ന് മാധ്യമങ്ങൾ നടത്താൻ പോകുന്ന കോലാഹലം എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇവിടെയാണ് കോൺഗ്രസിന് കിട്ടുന്ന പ്രിവിലേജ്, ആരും ചർച്ച നടത്തില്ല, ഒരു മാധ്യമവിചാരണയും ഉണ്ടാവില്ല. മാധ്യമ പത്ര സംവിധാനത്തിൻ്റെ ലാളന ഇത്രമാത്രം അനുഭവിക്കുന്ന മറ്റൊരു കൂട്ടം കേരളത്തിൽ ഇല്ല.

രാജു പി നായർ എന്ന കോൺഗ്രസ് നേതാവിൻ്റെ ചോദ്യങ്ങൾക്ക് CPM കേന്ദ്ര കമ്മറ്റി കൃത്യമായ data ഉൾപ്പെടെയുള്ള മറുപടി നൽകി. UDF യാ...
02/04/2026

രാജു പി നായർ എന്ന കോൺഗ്രസ് നേതാവിൻ്റെ ചോദ്യങ്ങൾക്ക് CPM കേന്ദ്ര കമ്മറ്റി കൃത്യമായ data ഉൾപ്പെടെയുള്ള മറുപടി നൽകി. UDF യാതൊരു കണക്കും ഇല്ലാതെ ഏതാണ്ടൊക്കെ പറഞ്ഞ് നടക്കുകയാണ്. ചില കോൺഗ്രസ് സുഹൃത്തുക്കളൊക്കെ വല്ലാതെ അസ്വസ്ത പ്രകടിപ്പിക്കുന്നും ഉണ്ട്, പലരുടെയും ബോഡി ലാംഗ്വേജ് നോക്കിയാൽ ഇത്രയും കള്ളം പ്രചരിപ്പിച്ചിട്ടും പിടിച്ച് നിൽക്കാൻ കഴിയുന്നില്ലല്ലോ എന്ന വേവലാതിയാണ്...... ഒന്നുറപ്പ് കേരള വികസനത്തിന്, തുടർ വികസനത്തിന് മറ്റാരുണ്ട് LDF അല്ലാതെ

കേരളത്തിന്റെ വികസന തുടർച്ചക്ക്.... മറ്റാരുണ്ട് LDF അല്ലാതെ
02/04/2026

കേരളത്തിന്റെ വികസന തുടർച്ചക്ക്.... മറ്റാരുണ്ട് LDF അല്ലാതെ

Address

Ponkunam

Website

Alerts

Be the first to know and let us send you an email when ചിറക്കടവിന്‍റെ പോരാളികള്‍ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share