Mahila Morcha Kottayam East

Mahila Morcha Kottayam East Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mahila Morcha Kottayam East, Political Party, Ponkunnam, Ponkunam.

റ്റിജോയ്ക്കും മഹേഷിനും അഭിനന്ദനങ്ങൾ
18/08/2026

റ്റിജോയ്ക്കും മഹേഷിനും അഭിനന്ദനങ്ങൾ

ഭാരതത്തിൻ്റെ 80 മത് സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഭാരതീയ ജനതാ മഹിളാ മോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമു...
18/08/2026

ഭാരതത്തിൻ്റെ 80 മത് സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഭാരതീയ ജനതാ മഹിളാ മോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളാ സംഗമവും ,സ്വാതന്ത്യദിനാഘോഷവും നടത്തി.മഹിളാ മോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് അധ്യക്ഷ രമ്യ ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം സൈക്കോ സോഷ്യൽ കൗൺസിലർ & ട്രയിനർ [ ICDS വാഴൂർ ഫൗണ്ടർ ഓഫ് മീരാസ് കൗൺസിലിംഗ് സെൻ്റർ കങ്ങഴ ] ശ്രീമതി മീരാ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പള്ളിക്കത്തോട് പഞ്ചായത്ത് സി.ഡി.എസ് കമ്മ്യൂണിറ്റി കൗൺസിലർ ശ്രീമതി ഷൈനി അനിൽ മുഖ്യ പ്രഭാഷണം നടത്തി.
Rtd കേണൽ ശ്രിമതി സുഷമ സുരേഷിനെ ചടങ്ങിൽ ആദരിച്ചു.
ബി.ജെ.പി വാഴൂർ മണ്ഡലം പ്രസിഡൻ്റ് കെ.എസ് ഹരികുമാർ ,ജനറൽ സെക്രട്ടറി രതീഷ് കട്ടച്ചിറ ,മഹിളാ മോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് ശ്രിമതി മഞ്ചു പ്രദീപ് ,കോട്ടയം ഈസ്റ്റ് ജില്ല മീഡിയ കൺവീനർ ശ്രി സതീഷ് ചന്ദ്രൻ മാസ്റ്റർ ,പഞ്ചായത്ത് അധ്യക്ഷൻ ശ്രീ ദിപിൻ കെ സുകുമാർ, മഹിളാ മോർച്ച ജില്ലാ ട്രഷറർ ശ്രീമതി സന്ധ്യ അജികുമാർ, മഹിളാ മോർച്ച മണ്ഡലം കമ്മിറ്റി അംഗം ശ്രീമതി ബിന്ദു ബിജു, കോട്ടയം ഈസ്റ്റ് ജില്ല മഹിളാ മോർച്ച ഐ ടി കൺവീനർ സൂര്യ രാജ്, കോട്ടയം ഈസ്റ്റ് ജില്ല ഐ ടി സഹ കൺവീനർ ശ്രീ ഷിനു ഇ. നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ലത ഗോപാലകൃഷ്ണൻ ശ്രീ ,വിഷ്ണു .വി ,മഹിളാ മോർച്ച പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ അനിൽ ആന്റണിക്ക് ആശംസകൾ……
17/08/2026

ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ അനിൽ ആന്റണിക്ക് ആശംസകൾ……

ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട K സുരേന്ദ്രൻ ജി ക്ക് ആശംസകൾ……
17/08/2026

ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട K സുരേന്ദ്രൻ ജി ക്ക് ആശംസകൾ……

മഹിളാ മോർച്ച കൂരോപ്പട പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോദി സർക്കാരിന്റെ 12-ാമത്  വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോത്ത...
28/06/2026

മഹിളാ മോർച്ച കൂരോപ്പട പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോദി സർക്കാരിന്റെ 12-ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോത്തല വലിയപാറ അംഗൻവാടി പരിസരം വൃത്തിയാക്കി. മണ്ഡലം വൈസ് പ്രസിഡന്റ്‌ ശശികല, സെക്രട്ടറിയും വാർഡ് മെമ്പറുമായ ജ്യോതി മോൾ എന്നിവർ നേതൃത്വം നൽകി.

മഹിളാ മോർച്ച വെള്ളൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മോദി സർക്കാറിൻ്റെ 12-ാം വാർഷിക ദിനത്തോടനുബന്ധിച്ച് വെള്ളൂർ മാവേലിമറ്...
28/06/2026

മഹിളാ മോർച്ച വെള്ളൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മോദി സർക്കാറിൻ്റെ 12-ാം വാർഷിക ദിനത്തോടനുബന്ധിച്ച് വെള്ളൂർ മാവേലിമറ്റം അംഗൻവാടിയുടെ പരിസരം ശുചീകരണം നടത്തി.മഹിളാ മോർച്ച പുതുപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ശ്രീമതി ഗിരിജാ സുരേഷ് കുമാർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീമതി ഉഷസ്സ് എന്നിവർ നേതത്വം നൽകി. മണ്ഡലം ട്രഷറാർ ശ്രീരാധാകൃഷ്ണൻ മേച്ചേരി, എരിയാ പ്രസിഡൻ്റ് ശ്രീ റ്റി.പി.രാജു, ജനറൽ സെക്രട്ടറി ശ്രീ പ്രദീപ് ശങ്കർ ശ്രീ അജിത്കുമാർ തടിയിൽ, ശ്രീ പ്രസാദ് ബുധനാംകുഴിയിൽ എന്നിവർ പങ്കെടുത്തു.

മഹിളാ മോർച്ച അകലക്കുന്നം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോദി സർക്കാരിന്റെ 12-ാം വാർഷികാത്തോ ടനുബന്ധിച്ചു തെക്കും...
28/06/2026

മഹിളാ മോർച്ച അകലക്കുന്നം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോദി സർക്കാരിന്റെ 12-ാം വാർഷികാത്തോ ടനുബന്ധിച്ചു തെക്കുംതല ആര്യാട്ട് അംഗൻവാടി പരിസരം ശുചീകരണവും കമ്മിറ്റി യോഗവും നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക ഗോപി അധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ മഞ്ജു പ്രദീപ്‌, മണ്ഡലം പ്രസിഡന്റ്‌ സ്മിത ബാബു, ജനറൽ സെക്രട്ടറി ആശ ബിജു, ജില്ലാ കമ്മിറ്റി അംഗം ശ്യാമള പ്രകാശ്, സിന്ധു രാജീവ്‌, ആര്യ വിമൽ, രജിത,മണ്ഡലം ജനറൽ സെക്രട്ടറി വിമൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ ജയകുമാർ, വൈസ് പ്രസിഡന്റ്‌ പ്രദീപ്‌ എന്നിവർ പങ്കെടുത്തു.

14/06/2026
🌳🌳🌳🌳🌳🌳🌳ലോക പരിസ്ഥിതി ദിനത്തിൽ കോട്ടയം ഈസ്റ്റ്‌ ജില്ലാ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ  എല്ലാ മണ്ഡലങ്ങളിലും പ്രപഞ്ച രക്ഷാ യ...
05/06/2026

🌳🌳🌳🌳🌳🌳🌳
ലോക പരിസ്ഥിതി ദിനത്തിൽ കോട്ടയം ഈസ്റ്റ്‌ ജില്ലാ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും പ്രപഞ്ച രക്ഷാ യജ്ഞത്തിന്റെ ഭാഗമായി ഫല വൃക്ഷ തൈകൾ നടീൽ നടന്നു.



15/05/2026

KSRTC ബസുകളിൽ മെയ്‌ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് പറഞ്ഞു കൊണ്ട് കോൺഗ്രസ് നടത്തിയ വാഗ്ദാനം നിറവേറ്റണം എന്നവാശ്യപ്പെട്ടു കൊണ്ട് മഹിളാ മോർച്ച കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി KSRTC സ്റ്റാൻഡിൽ പ്രതിഷേധവും സൗജന്യ യാത്രയും സംഘടിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ്‌ ശൈലജ സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ വിജിത ദിലീപ്, സെക്രട്ടറി സിന്ധു മുരുകൻ, രാജേശ്വരി പൈ ബിജെപി ജില്ലാ കമ്മിറ്റി അംഗം താഴമ്പു അനിൽ, സുജാത,ലത ഓമനക്കുട്ടൻ, അംബിക, മായ മാധവൻ, അനു,,ഷീബ അജികുമാർ,ചന്ദ്രമതി ബാബു, രമ മനോഹരൻ, വിജയലക്ഷ്മി, സാവിത്രി എന്നിവർ പങ്കെടുത്തു.

Address

Ponkunnam
Ponkunam
686506

Alerts

Be the first to know and let us send you an email when Mahila Morcha Kottayam East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share