Seenath kokkur

Seenath kokkur By discovering nature ...You discover yourself�

31/08/2026

ഇസ്‌ലാമിക ചരിത്രത്തിൽ സ്ത്രീകൾ സേവന രംഗത്ത് മുന്നിൽ നിന്നിരുന്നു. സ്ഥാനം അടുക്കളയിൽ മാത്രമായിരുന്നില്ല. ധീര വനിതകളെ സംസാരത്തിനിടെ പരാമർശിച്ചപ്പോൾ .

31/08/2026

മക്കയിൽ നിന്ന് കുഞ്ഞു പ്രസംഗം .ഉംറ ഗ്രൂപ് അമീർ അബൂബക്കർ സാഹിബ് ഗ്രൂപ് അംഗങ്ങൾക്കായ് കുറച്ച് സമയം ക്ലാസ് എടുക്കാൻ എന്നോട് പറഞ്ഞപ്പോൾ ആദ്യം ചിരി ഭയം തോന്നി. ക്ലാസെടുത്ത് കഴിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം.
നന്ദി അമീർ

29/08/2026

എന്ത് കൊണ്ട് നീ മക്കയിൽ എത്തിയ വീഡിയോ പോസ്റ്റ് ചെയ്തില്ല എന്ന ചോദ്യത്തിന് ഞാനെന്ത് ഉത്തരം പറയും. നാട്ടിൽ എത്തുന്നത് വരെ മക്കയിലേയും മദിനയിലേയും വീഡിയോ അയക്കണമെന്നുണ്ട്. സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

ഇക്കയുമൊത്ത് മക്കയിൽ . പടച്ചവനെ എത്ര സ്തുതിച്ചാലും മതിയാകില്ല.
26/08/2026

ഇക്കയുമൊത്ത് മക്കയിൽ . പടച്ചവനെ എത്ര സ്തുതിച്ചാലും മതിയാകില്ല.

26/08/2026

മക്ക പുണ്യഭൂമിയിൽ എത്തിയപ്പോൾ, ത്വവാഫിന് ശേഷം കഅഖകരികിൽ നിന്ന്

17/08/2026

Bmw ബൈക്ക് വാങ്ങിച്ചാലോ. എത്ര എമൗണ്ട് ആകും. ഒരു രണ്ട് ലക്ഷം മതിയാ.... നമ്മക്ക് നടക്കോ
അല്ലെങ്കിൽ വേണ്ട .. ഈ വയസാം കാലത്തെ ഒരു പൂതിയെ ... എന്ത് രസായിരുന്നു പയ്യൻമാര് പോകുന്നത് കാണാൻ ... അതൊക്കെ കണ്ട് ആസ്വതിച്ചാൽ പോരെ....

10/08/2026

ഞാനെന്താ മത്സ്യകന്യകയോ.

രണ്ടുമണിക്കൂർ മത്സ്യാസന ചെയ്തു വെള്ളത്തിൽ . വല്ലാത്തൊരു അനുഭവം.

നീന്തമറിയുന്നവർക്കും യോഗയിലെ മത്സ്യാസന ചെയ്യുന്നവർക്കും ചെയ്തു നോക്കാം. അറിയില്ലെങ്കിൽ നമുക്ക് പഠിക്കാം.

Pic കണ്ടപോ കുറച്ച് വണ്ണം കൂടിയോന്നൊരു സംശയം ശരിയാണോ?മക്കളോടൊപ്പം  ഈന്ത് മരത്തിനരികിൽ നിന്ന് .
09/08/2026

Pic കണ്ടപോ കുറച്ച് വണ്ണം കൂടിയോന്നൊരു സംശയം ശരിയാണോ?
മക്കളോടൊപ്പം ഈന്ത് മരത്തിനരികിൽ നിന്ന് .

07/08/2026

സഹോദരന്മാരെ നിങ്ങൾക്ക് ദുനിയാവിനെ സ്വർഗ്ഗമാക്കണോ വേണമെങ്കിൽ അബൂബക്കർ ഫൈസിയുടെ പ്രസംഗം ഒന്ന് കേട്ട് നോക്കൂ

ട്രൈൻ എത്തും മുമ്പേ മഴയത്ത് .കാസർകോഡ് ചെറുവത്തൂർ റയിൽവേ സ്റ്റേഷനിൽ നിന്നൊരു pic
01/08/2026

ട്രൈൻ എത്തും മുമ്പേ മഴയത്ത് .
കാസർകോഡ് ചെറുവത്തൂർ റയിൽവേ സ്റ്റേഷനിൽ നിന്നൊരു pic

Address

Ponnani

Website

Alerts

Be the first to know and let us send you an email when Seenath kokkur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Seenath kokkur:

Shortcuts

Share

Category