White guard ponnani

White guard ponnani Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from White guard ponnani, Political organisation, Ponnani.

04/05/2026
UDF
04/04/2026

UDF

11/05/2025

♻️ *നിങ്ങൾ നല്കുന്ന ഒരു രൂപ പോലും ഈ യുവതിയുടെജീവൻ്റെ വിലയാണ് .* *സഹായിക്കണേ* ❕
🌐 *ഈ അമ്മയെ രക്ഷിക്കുവാൻ ഇനിയും 7ലക്ഷം രൂപ ആവശ്യമാണ്..* .👏 *നമുക്ക് കൈ കോർത്ത് കൂടെ* ....❓

❇️ പ്രിയ സഹോദരീ, സഹോദരൻമാരെ
സഹായിക്കണേ....

♻️ വൃക്ക
തകരാറിലായി ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയനാകുന്ന നാലശ്ശേരി ലത (50) വൃക്ക മാറ്റി വെക്കലിന് കനിവുള്ളവരുടെ സഹായം തേടുന്നു

🌐 ഈ അമ്മയെ രക്ഷിക്കുവാൻ നമുക്ക് കൈ കോർത്ത് കൂടെ....❓ ചേർത്ത് പിടിക്കണേ👏

⭕7 ലക്ഷം രൂപയെന്ന ലക്ഷ്യത്തിലെത്തുവാൻ ഇനിയും കുറേ പണം ആവശ്യമാണ്...👏

കനിവുള്ളവരെ.. സഹായിക്കണേ........
ഷെയർ ചെയ്യണേ... 🙏

❇️ Dear sister and brothers please help….

♻️ 🙏

❇️
👇👇👇👇👇👇👇

GP
⭕A/c No. 40704101052897
⭕IFSC : KLGB0040704
⭕️branch:peringode
GPay no: +91 90723 27646
*Indian Overseas Bank*

നന്ദി പ്രിയരേ
18/08/2023

നന്ദി പ്രിയരേ

10/08/2023

ക്യാമറക്ക് മുന്നിൽ ഹൃദയം പൊട്ടി നിൽക്കേണ്ടി വരുന്നത് അഭിനയിക്കാനല്ല നിലച്ചു പോകുന്ന ജീവിതം തിരിച്ചു കിട്ടാൻ വേണ്ടി നമുക്ക് മുന്നിൽ കൈ നീട്ടുകയാണ് പ്രിയരേ ഒരിക്കലും കണ്ടിട്ട് തല തിരിച്ചു പോകരുത് കഴിയുമെങ്കിൽ ചെറിയൊരു സഹായം അല്ലങ്കിൽ ഒന്ന് ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിച്ചു നൽകുക 🙏🙏🙏പ്രിയപ്പെട്ടവരെ..കഴിയുന്നവരൊക്കെ ചെറിയ സംഖ്യ എങ്കിലും കൊടുത്ത് സഹായിക്കുക അതിന് കഴിയാത്തവർ ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക. സഹായിക്കുന്ന സഹകരിക്കുന്ന എല്ലാവർക്കും ദൈവം അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ🤲🤲🤲 fkp💓💓💓

മഴക്കെടുതി വൈറ്റ് ഗാർഡ് സുസജ്ജം നിങ്ങൾക്ക് വിളിക്കാം 💚Sayyid Munavvar Ali Shihab ThangalPK FirosMuslim Youth LeagueMusli...
04/07/2023

മഴക്കെടുതി വൈറ്റ് ഗാർഡ് സുസജ്ജം
നിങ്ങൾക്ക് വിളിക്കാം 💚
Sayyid Munavvar Ali Shihab ThangalPK FirosMuslim Youth LeagueMuslim Youth League - Kerala State

*ഖത്തർ കെ.എം. സി.സി. പൊന്നാനി മുനിസിപ്പൽ കമ്മിറ്റിക്ക് ഒരായിരം നന്ദി....*സന്നദ്ധ സേവന രംഗത്ത് അഭിമാനകരമായ പ്രവർത്തനം കാഴ...
27/06/2023

*ഖത്തർ കെ.എം. സി.സി. പൊന്നാനി മുനിസിപ്പൽ കമ്മിറ്റിക്ക് ഒരായിരം നന്ദി....*

സന്നദ്ധ സേവന രംഗത്ത് അഭിമാനകരമായ പ്രവർത്തനം കാഴ്ച്ചവെച്ച് മുന്നോട്ട് ഗമിക്കുന്ന പൊന്നാനി മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് എന്നും താങ്ങും തണലുമായി നിൽക്കുന്ന ഖത്തർ കെ.എം.സി.സി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി വൈറ്റ് അംഗങ്ങൾക്ക് ആവശ്യമായ യൂണിഫോം സ്പോൺസർ ചെയ്യാൻ മുന്നോട്ടു വരുകയും ഇന്നലെ (23/06/2023) നടന്ന പി.പി.ശിഹാബ് അനുസ്മരണ വൈറ്റ് ഗാർഡ് സംഗമത്തിൽ വെച്ച് മുനിസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളും വൈറ്റ് ഗാർഡ് അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. യൂണിഫോം സ്പോൺസർ ചെയ്ത ഖത്തർ പൊന്നാനി മുനിസിപ്പൽ കമ്മിറ്റിക്കും വിശിഷ്യാ കെ. ബി.കെ. മുഹമ്മദ് സാഹിബ്,ഷംസീർ ആനപ്പടി തുടങ്ങിയ മറ്റു ഭാരവാഹികൾക്ക് ഹൃദയാന്തരത്തിൽ നിന്ന് ഒരായിരം നന്ദി രേഖപ്പെടുന്നു.


*മുസലിം യൂത്ത് ലീഗ്*
*പൊന്നാനി മുനിസിപ്പൽ കമ്മിറ്റി*

22/06/2023

നെഞ്ചുപൊട്ടുന്ന സഹിക്കാൻ കഴിയാത്ത കാഴ്ച്ചയാണിത്...
#നമ്മൾ #ശ്വാസികുന്ന #ശ്വാസത്തിന്റെ #വില #അറിയണമെങ്കിൽ #അൽസൈഫിനെ ഒന്ന് നോക്കിയാൽ മതി
ഒന്നര വർഷമായി ഈ ഓക്സിജൻ മാസ്ക്കും വച്ച് കിടക്കാൻ തുടങ്ങിയിട്ട്‌, അതെടുത്തു മാറ്റിയാൽ ശ്വാസം കിട്ടാതെ ജീവനു വേണ്ടി പിടയുന്ന അവസ്ഥയാണ്
എത്രയും പെട്ടന്ന് ഹാർട്ടും ലങ്‌സും മാറ്റിവെക്കണം 70ലക്ഷം രൂപ വേണം
രണ്ട് കുഞ്ഞു മക്കളുടെ പിതാവാണ് വാടക വീട്ടിലാണ് താമസം നമ്മളല്ലാതെ ആരുമില്ല ഇവരെ സഹായിക്കാൻ

ഉപ്പ ചെറുപ്പത്തിലെ മരണപെട്ട, കുടുംബത്തിന്റെ അത്താണിയായ #മലപ്പുറം ജില്ലയിലെ
#പൊന്നാനി താലൂക് പൊന്നാനി മുനിസിപ്പാലിറ്റി നാലാം വാർഡിൽ ചാണ റോഡ് പരിസരത്തു വാടക വീട്ടിൽ താമസിക്കുന്ന സുഹറ എന്നവരുടെ മകൻ 31 വയസ്സുള്ള അൽസൈഫിന് ഹാർട്,ലങ്സ് സംബന്ധമായ അസുഖമാണ്.ലങ്സ് മാറ്റി വക്കണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് 70 ലക്ഷം രൂപയുടെ മുകളിൽ ചിലവ് വരും എന്നാണ് പറഞ്ഞിരിക്കുന്നത്. തീർത്തും അനാഥരായ ഈ കുടുംബം ഇപ്പോൾ വളരെ പ്രയാസത്തിൽ ആണ് രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് ചികിത്സക്ക് വളരെ പ്രയാസം അനുഭവിക്കുന്നു
നിങ്ങളുടെ അകമഴിഞ്ഞ സഹായം ഈ കുടുംബത്തിന് ആവശ്യം ആണ് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽഈ മാസം 24 ന് അഡ്മിറ്റ്‌ ആയി ഓപ്പറേഷൻ പറഞ്ഞിട്ടുള്ള ഈ സഹോദരൻ നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. സഹായിക്കണം 🙏🙏കൈവിടരുത്🙏🙏
ഇവരുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു. കഴിയുന്ന സഹായം എല്ലാവരും നൽകണം 🙏🙏
DATE:22/06/2023
GOOGLE PAY/PHONE PE/PAY TM:7902339941
NAME:SUHARA A
A/C:110125093136
IFSC:CNRB0000756
CANARA BANK
BR:PONNANI

*പി പി ശിഹാബ് (വൈറ്റ് ഗാർഡ്) മെമ്മോറിയൽ  പ്രഥമ അവാർഡ് കെ കുഞ്ഞുമോന്.**പൊന്നാനി:*വൈറ്റ് ഗാർഡ് അംഗവും,ജീവ കാരുണ്യ സന്നദ്ധ ...
22/06/2023

*പി പി ശിഹാബ് (വൈറ്റ് ഗാർഡ്) മെമ്മോറിയൽ പ്രഥമ അവാർഡ് കെ കുഞ്ഞുമോന്.*

*പൊന്നാനി:*വൈറ്റ് ഗാർഡ് അംഗവും,ജീവ കാരുണ്യ സന്നദ്ധ കലാ രംഗത്തെ നിറ സാന്നിധ്യമായിരുന്ന പി പി ശിഹാബിന്റെ ഓർമ്മയ്ക്കായി മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ അവാർഡിന് ജീവ കാരുണ്യ രംഗത്തും, മരണാന്തര ക്രിയകൾ ചെയ്യുന്നതിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച പൊന്നാനി ബസ്റ്റാന്റ് സ്വദേശി കെ കുഞ്ഞുമോൻ അർഹനായി*.*കോവിഡ് കാലത്ത് തീരദേശ മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നതിനിടെയാണ് ശിഹാബ് കൊറോണ ബാധിതനായി മരണപ്പെട്ടത്.ജൂറി ചെയർമാൻ സാഹിത്യകാരൻ സി അബ്ദുള്ള, അദ്ധ്യാപകനും,മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ റഫീഖ് മാഷ്,മാധ്യമ പ്രവർത്തകൻ നൗഷാദ് പുത്തൻപുരയിൽ,അദ്ധ്യാപകനും സന്നദ്ധ സേവകനുമായ കോയ മാഷ് തറോല എന്നിവരടങ്ങിയ പാനൽ ആണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.മൂന്ന് പേരുകളാണ് നിർദ്ദേശമായി വന്നത്. വർഷാവർഷം ഈ അവാർഡ് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു*.*നാളെ വൈകിട്ടു 04മണിക്ക് ശിഹാബിന്റെ അനുസ്മരണ ചടങ്ങിൽ ജംഷി ഓഡിറ്റോറിയത്തിൽ വെച്ച് അവാർഡ് സമർപ്പിക്കും* *ജൂറി ചെയർമാൻ സി അബ്ദുള്ള, മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ്‌ എൻ.ഫസലുറഹ്മാൻ,ജനറൽ സെക്രട്ടറി ഇല്യാസ് മൂസ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.*

22/06/2023

പ്രിയമുള്ളവരെ വളരെ എമർജൻസിയായിട്ടുള്ള അപേക്ഷയാണ് ഒരു നാടിന്ന് പ്രിയപ്പെട്ടവനായ മണികണ്ഠൻ എന്ന ബാബുട്ടനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനായിട്ടാണ് ഒരു നാട് മുഴുവൻ നമ്മുടെ മുന്നിൽ കൈ നീട്ടുന്നത് വയസ്സായ അച്ഛനും അമ്മയ്ക്കും ഏക സഹോദരിക്കും പ്രതീക്ഷയായിട്ടുള്ള ഈ ചെറുപ്പക്കാരൻ ഇന്ന് നമ്മുടെയൊക്കെ കനിവും കാത്ത് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സക്ക് വഴിയില്ലാതെ സുമനസ്സുകളുടെ സഹായം കാത്ത് കിടക്കുകയാണ് 🙏
നമ്മൾ കൈ വിട്ടാൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് നഷ്ടമാവുക കൈ വിടല്ലേ കഴിയുന്ന സഹായം നൽകി എത്രയും പെട്ടെന്ന് ലിവർ മാറ്റി വെക്കാൻ സാധിക്കട്ടെ എന്ന പ്രാർഥനയോടെ സഹായിക്കണേ എന്ന അപേക്ഷയൊടെ ഈ കുടുംബത്തിന്റെ അകൗണ്ട് ഡീറ്റെയിൽസ് കൂടെ കൊടുക്കുന്നുണ്ട്
പാലക്കാട്‌ ജില്ലയിലെ തൃത്താല പഞ്ചായത്തിലെ 16ആം വാർഡിലെ കോടനാട് താമസിക്കുന്ന മണികണ്ഠന് വേണ്ടിയാണ് നിങ്ങൾക്ക് മുന്നിൽ ഒരു നാട് ജാതിമത കക്ഷി രാഷ്ട്രീയത്തിന്നപ്പുറം ചേർന്ന് നിന്ന് അപേൽഷിക്കുന്നത് ഒരിക്കൽ കൂടി അപേക്ഷിക്കുകയാണ് ഈ ചെറുപ്പക്കാരനെ കൈ വിടല്ലേ 🙏
MANIKANDAN P
Ac No: 16970100088679
IFSC : FDRL0001697
FEDERAL BANK
TRITHALA BRANCH
G PAY,PHONE PAY,PAYTM
+91 9544776810 [MANIKANDAN P] NISHA
CONTACT NUMBER:
9742934951
9846404312. [ MEMBER]

Address

Ponnani
679586

Telephone

+919995950628

Website

Alerts

Be the first to know and let us send you an email when White guard ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share