GHSS Thrikkavu, Ponnani

GHSS Thrikkavu, Ponnani Govt.HSE School,Thrikkavu ,Ponnani. it's the one of the most institute for education.thi school placed near the temple of thrikkavu ponnani.

❤
07/06/2022

04/01/2022

🔥

27/07/2020
ആദരാഞ്ജലികൾ (condolences)*തൃക്കാവ് HSS ലെ റിട്ടയേർഡ് അധ്യാപികയായിരുന്ന സരളടീച്ചർ ഇന്ന് പുലർച്ചെ തിരുമിറ്റക്കോട് കാർത്തിക...
29/06/2020

ആദരാഞ്ജലികൾ (condolences)

*തൃക്കാവ് HSS ലെ റിട്ടയേർഡ് അധ്യാപികയായിരുന്ന സരളടീച്ചർ ഇന്ന് പുലർച്ചെ തിരുമിറ്റക്കോട് കാർത്തികയിൽ അന്തരിച്ചു*.

26/05/2020

Wish u all the best
Do exams well

പൊന്നാനി ജനമൈത്രി പോലീസ് പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിലെ  അഭ്യസ്ഥവിദ്യരായ യുവജനങ്ങളെ പോലീസ്, എക്സൈസ്, ഫോറസ്റ്റ് തുടങ്...
03/02/2020

പൊന്നാനി ജനമൈത്രി പോലീസ് പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിലെ അഭ്യസ്ഥവിദ്യരായ യുവജനങ്ങളെ പോലീസ്, എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്ക് നിയമനത്തിന് സജ്ജരാക്കുന്നതിനായി പൊന്നാനി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ സണ്ണിചാക്കോയുടെ നേതൃത്വത്തിൽ വിദഗ്ദരായ പരിശീലകരുടെ കായിക പരിശീലനവും പി എസ് സി പരീക്ഷാ പരിശീലന ക്ലാസും കഴിഞ്ഞ ഒരു വർഷമായി പൊന്നാനി പോലീസ് സ്റ്റേഷനിൽ നടന്നു വരുന്നു. പ്രസ്തുത പദ്ധതിയിൽ പരിശീലനം നടത്തിയ നിരവധി ഉദ്യോഗാർത്ഥികൾ ഇതിനകം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വിവിധ റാങ്ക്ലിസ്റ്റുകളിൽ ഇടം പിടിച്ചിട്ടുണ്ട്.ഇനിയും ഈ പരിശീലന കളരിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള SSLC മുതൽ മുകളിലോട്ട് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം പൊന്നാനി പോലീസ് സ്റ്റേഷനിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഇൻസ്പെക്ടർ എസ് എച്ച് ഒ
ശ്രീ സണ്ണി ചാക്കോ അറിയിച്ചു.
9497 987168
കൂടുതൽ വിവരങ്ങൾക്ക് : 04942666037
വാസുണ്ണി (ASI)
ഫോൺ - 9995364399
കിഷോർ കുമാർ - 7012651204
ഷിജുകുമാർ - 8848295722

26/01/2020
31/12/2019

Happy New Year

Try to Find ur extra skills. 👯‍♂️✍️🎩📖📷🎥🎬🎤🎵🎹🎻🏌️‍♂️🎾⚽🏏⛹️‍♀️🤺🤽‍♂️🤼‍♂️🤼‍♀️🏋️‍♀️🏇.........
06/04/2019

Try to Find ur extra skills. 👯‍♂️✍️🎩📖📷🎥🎬🎤🎵🎹🎻🏌️‍♂️🎾⚽🏏⛹️‍♀️🤺🤽‍♂️🤼‍♂️🤼‍♀️🏋️‍♀️🏇.........

27/12/2018

🎓👨🏻‍💼👩🏻‍💼🎓
*UNIVERSITY ASSISTANT EXAM – MOCK TEST*

കേരള പി എസ് സി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി CIGI കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന മോഡൽ പരീക്ഷ

*2018 ഡിസം 30 ഞായറാഴ്ച രാവിലെ 10 മണി മുതൽ 11. 15 വരെ*

*മലപ്പുറം ജില്ലയിൽ 12 സെന്ററുകൾ*

*പൊന്നാനി*: MIHSS (Boys)
*എടപ്പാൾ*:Darul Hidaya, പൂക്കരത്തറ


യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിച്ചവർക്കെല്ലാം പങ്കെടുക്കാം. യാതൊരു ഫീസും ഈടാക്കുന്നതല്ല

*_രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ_*

പൊന്നാനി: *9947 311 474*
എടപ്പാൾ: *9061 305 042*

Address

GHSS Thrikkavu
Ponnani
679577

Telephone

+914942664023

Website

Alerts

Be the first to know and let us send you an email when GHSS Thrikkavu, Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to GHSS Thrikkavu, Ponnani:

Share