Indian Youth Congress Ponnani Assembly Committee

Indian Youth Congress Ponnani Assembly Committee ഇന്ത്യൻ യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി

02/06/2026

പൊന്നാനി താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ നഗരസഭ ചെയർപേഴ്സൺ മൗനം വെടിഞ്ഞ് ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ്‌.

മുൻസിപ്പൽ ചെയർപേഴ്സൺ മൗനം വെടിഞ്ഞ് ഇടപെടണം - യൂത്ത് കോൺഗ്രസ്‌പൊന്നാനി മുൻസിപ്പാലിറ്റക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന പൊന്നാന...
01/06/2026

മുൻസിപ്പൽ ചെയർപേഴ്സൺ മൗനം വെടിഞ്ഞ് ഇടപെടണം - യൂത്ത് കോൺഗ്രസ്‌

പൊന്നാനി മുൻസിപ്പാലിറ്റക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന പൊന്നാനി താലൂക്ക് ആശുപത്രിയിൽ പാമ്പുകടിയേറ്റ് തുടർചികിത്സക്ക്‌ വന്ന രോഗിക്ക്‌ ചികിത്സ നിഷേധിക്കുകയും രോഗിയോട് ഒരു ഡോക്ടർപാലിക്കേണ്ട മര്യാദപോലും പാലിക്കാതെ ഇറങ്ങിപോകാൻ ആക്രാശിക്കുകയും ചെയ്ത് സംഭവത്തിൽ പൊന്നാനി മുൻസിപ്പൽ ചെയർപേഴ്സൺ മൗനം വെടിഞ്ഞ് വിഷയത്തിൽ ഇടപെട്ട് കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കണം എന്ന് യൂത്ത് കോൺഗ്രസ്‌ പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. കെ.വി സുജീർ ആവിശ്യപെട്ടു. വിഷയത്തിൽ അടിയന്തര അന്വേഷണ കമ്മീഷണെ വെച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപെട്ടുള്ള പരാതി ആശുപത്രി സൂപ്രണ്ടിന് യൂത്ത് കോൺഗ്രസ്‌ നൽകി. പരിപാടിക്ക്‌ അറഫാത്ത്, സലാം, റഫീക്ക്, സുബിക്സ്, അർഷാദ്, ശിഹാബ് എന്നിവർ നേതൃത്വം നൽകി

15/05/2026

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ നടന്ന പായസവിതരണം

V D Satheesan K P Noushad Ali
Block Congress Comittee-Ponnani
Indian Youth Congress Kerala

14/05/2026
പൊന്നാനി മുൻസിപ്പാലിറ്റിയുടെ മൂക്കിൻ തുമ്പതുള്ള ബസ്റ്റാന്റ് നിർമാണം പോലും നേരാവണ്ണം നടതാത്ത കഴിവുകെട്ട പൊന്നാനി മുൻസിപ്പ...
03/05/2026

പൊന്നാനി മുൻസിപ്പാലിറ്റിയുടെ മൂക്കിൻ തുമ്പതുള്ള ബസ്റ്റാന്റ് നിർമാണം പോലും നേരാവണ്ണം നടതാത്ത കഴിവുകെട്ട പൊന്നാനി മുൻസിപ്പൽ ചെയർപേഴ്സന്റെ കെടുകാര്യസ്ഥതക്കെതിരെ യൂത്ത് കോൺഗ്രസ്‌ പൊന്നനി മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു.

പൊന്നാനി മുൻസിപ്പാലിറ്റിയുടെ മൂക്കിൻ തുമ്പതുള്ള ബസ്റ്റാന്റ് നിർമാണം പോലും നേരാവണ്ണം നടതാത്ത കഴിവുകെട്ട പൊന്നാനി മുൻസിപ്പ...
02/05/2026

പൊന്നാനി മുൻസിപ്പാലിറ്റിയുടെ മൂക്കിൻ തുമ്പതുള്ള ബസ്റ്റാന്റ് നിർമാണം പോലും നേരാവണ്ണം നടതാത്ത കഴിവുകെട്ട പൊന്നാനി മുൻസിപ്പൽ ചെയർപേഴ്സന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ മുൻസിപ്പൽ ചെയർപേഴ്സണേയും ജീവനക്കാരേയും കയ്യേറ്റം ചെയ്തു എന്ന് കള്ള പരാതി കൊടുത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിൽ സമരം പോരാളികൾക്ക്‌ ജാമ്യം.

അപ്പോ തിങ്കളാഴ്ച ചങ്ങരംകുളത്ത്, ആടാം പാടാം അടിച്ചു പൊളിക്കാം.... യുവാരവ് eve
05/04/2026

അപ്പോ തിങ്കളാഴ്ച ചങ്ങരംകുളത്ത്, ആടാം പാടാം അടിച്ചു പൊളിക്കാം....
യുവാരവ് eve

04/04/2026


Shafi Parambil K P Noushad Ali

Address

Ponnani
679577

Telephone

+919633366963

Website

Alerts

Be the first to know and let us send you an email when Indian Youth Congress Ponnani Assembly Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress Ponnani Assembly Committee:

Share