KSRTC PONNANI

KSRTC PONNANI A page managed by KSRTC fans of Ponnani Depot. Please follow us for KSRTC services & updates.

പുരാതന കാലം തൊട്ടേയുള്ള പ്രമുഖ തുറമുഖ പട്ടണം. പാലക്കാട്ട് ജില്ലയുടെ രണ്ടാം തലസ്ഥാനം ആയിരുന്ന പൊന്നാനി മലപ്പുറം ജില്ല രൂപീകൃതമായപ്പോള്‍ ജില്ലയുടെ ഭാഗം ആയി മാറി.

പരേതനായ മുന്‍ ഗതാഗത മന്ത്രി സ:ഇമ്പിച്ചി ബാവ പൊന്നാനിക്ക്‌ സമ്മാനിച്ചതാണ്‌ KSRTC ഡിപ്പോ..
ഇന്ന് പല റൂട്ടുകളില്‍ ആയി നൂറോളം സര്‍വീസുകള്‍ പൊന്നാനി വഴി പോകുമ്പോള്‍ സുല്‍ത്താന്‍ അന്ന് നമുക്ക് തന്ന സമ്മാനം ഇന്ന് അതിന്റെ ഉയരങ്ങളില്‍ ആണ്.. മലപ്പ

ുറം ജില്ലയിലെ ഏറ്റവും വിസ്തീര്ണ്ണമുള്ളതും കളക്ഷന്‍ ഉള്ളതുമായി മാറാന്‍ ഈ ഡിപ്പോക്ക് സാധിച്ചു.

ബംഗ്ലൂര്‍, കോയമ്പത്തൂര്‍, മൈസൂര്‍ തുടങ്ങി നാല് അന്തര്‍ സംസ്ഥാന സര്വീൂസുകള്‍ അടക്കം ഇന്ന് 39 സര്വീ്സുകള്‍ പൊന്നാനിയില്‍ നിന്ന് മാത്രം ഉണ്ട്. കൂടാതെ പൊന്നാനി വഴി കോഴിക്കോട്, ഗുരുവായൂര്‍, എറണാകുളം, തിരുവനന്തപുരം, മംഗലാപുരം, മൂകാംബികാ തുടങ്ങി പല ഭാഗത്തേക്കും ബസുകള്‍ ലഭ്യമാണ്.

പൊന്നാനി ഡിപ്പോയിലെ സര്‍വീസുകളെയും വാര്‍ത്തകളെയും സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ KSRTC യെ സ്നേഹിക്കുന്നവര്‍ നടത്തുന്ന ഈ പേജ് ഒരു സഹായകരം ആകട്ടെ..

28/07/2026

Trending Kerala

*ജോർജൂട്ടീ* ..മൂന്നാറിലേക്ക് വിട്ടാലോ പൊന്നാനി KSRTC ബഡ്ജറ്റ് ടൂറിസം സെല്ലിന്റെമൂന്നാർ - വട്ടവട യാത്ര..Date: *01/08/26* ...
28/07/2026

*ജോർജൂട്ടീ* ..

മൂന്നാറിലേക്ക് വിട്ടാലോ

പൊന്നാനി KSRTC ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ
മൂന്നാർ - വട്ടവട യാത്ര..

Date: *01/08/26*
ശനി 04:30 am.
Rate : 1550 രൂപ.

Contact,

9496615270.
9207467712.
ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.

25/07/2026

KSRTC BTC പൊന്നാനി 30.07.26 വ്യാഴം രാവിലെ 03.30 മണിക്ക് കണ്ണൂർ -പൈതൽമല ഏകദിന ഉല്ലാസ യാത്രയിൽ സീറ്റ്‌ കൾ ഒഴിവുണ്ട്. താല്പര്യം ഉള്ളവർ മുൻകൂട്ടി സീറ്റ്‌ കൾ BOOK ചെയ്യുക.
For booking : 9496615270,8075684959

23/07/2026

KSRTC ബഡ്ജറ്റ് ടൂറിസം സെൽ പൊന്നാനി 25.07.26 ശനി രാവിലെ 06.00മണിക്ക് പുറപ്പെടുന്ന നെല്ലിയാമ്പതി ഏകദിന ട്രിപ്പിലും, അന്നേ ദിവസം രാവിലെ 04.30 മണിക്ക് പുറപ്പെടുന്ന മൂന്നാർ - വട്ടവട ട്രിപ്പിലും ഏതാനും സീറ്റ്‌ കൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 8075684959,9496615270 എന്നീ നമ്പറുകളിൽ ടിക്കറ്റ് book ചെയ്യുക...

With Trending Kerala – I just got recognized as one of their top fans! 🎉
21/07/2026

With Trending Kerala – I just got recognized as one of their top fans! 🎉

19/07/2026
18/07/2026

ഏതാനും സീറ്റ്‌ കൾ ഒഴിവുണ്ട്. താല്പര്യം ഉള്ളവർ 2 മണിക്ക് മുൻപായി book ചെയ്യുക.
അതിമനോഹര വിനോദ സഞ്ചാരകേന്ദ്രമായ...
**ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്** ഒരു യാത്ര

19/07/2026
ഞായർ.(നാളെ )

ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.

Contact
9496615270.
9207467712.

ബഡ്ജറ്റ് ടൂറിസം സെൽ,
KSRTC പൊന്നാനി.

02/07/2026

**ഗവി അടവി* ,
പരുന്തുംപാറ* യാത്ര

04/07/2026
ശനി
09:30 pm
1day &Two Nights

Rs 2850

Contact
9496615270.
9207467712.

Address

Near MES Ponnani
Ponnani
679577

Alerts

Be the first to know and let us send you an email when KSRTC PONNANI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share