01/12/2020
Com.K.V.Bineesh
ജനകീയനായ സ്ഥാനാർത്ഥി ജനങ്ങൾക്കിടയിൽ.
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സഖാവ് കെ.വി.ബിനീഷ് വോട്ടഭ്യർത്ഥനയുമായി ചുമട്ടുതൊഴിലാളികൾക്കിടയിൽ.
സഖാവിന്റെ വിജയം തിളങ്ങുന്നതാവട്ടെ.
ഓരോ വോട്ടും എൽ.ഡി.എഫ്.ന്