MSF MES Ponnani

MSF MES Ponnani muslim students federation mes ponnani college

അഭിനന്ദനങ്ങൾ🤍
07/10/2024

അഭിനന്ദനങ്ങൾ🤍

നേരിപോട് നെയ്തവർ 🤍
27/09/2024

നേരിപോട് നെയ്തവർ 🤍

സമദ്ക്കാന്റെ സ്നേഹത്തിന്റെ രാഷ്ട്രീയത്തിന് ചൂട് ഇത്തിരി കൂടുതലാണ്. എംഇഎസ്സിലെ ഓരോ വിദ്യാർത്ഥികളുടെയും ഹൃദയത്തിന്റെ ഏതേലു...
27/09/2024

സമദ്ക്കാന്റെ സ്നേഹത്തിന്റെ രാഷ്ട്രീയത്തിന് ചൂട് ഇത്തിരി കൂടുതലാണ്. എംഇഎസ്സിലെ ഓരോ വിദ്യാർത്ഥികളുടെയും ഹൃദയത്തിന്റെ ഏതേലും ഒരു അറ്റത്ത് സമദ്ക്ക ഉണ്ടാവും എന്നത് തീർച്ചയാണ്.

‘നെരിപ്പോട്’ കടലിന്റെ കലാലയത്തിന്റെ ഹൃദയത്തിലേക്ക് ഇറങ്ങുകയാണ്. ഈ യാത്രയിൽ, ഈ ചരിത്രത്തിൽ സമദ്ക്കയും, ആ സ്നേഹത്തിന്റെ സുലൈമാനിയും ഉണ്ടെന്നുള്ളത് മനസ് നിറക്കുന്നുണ്ട്.

ഇനിയുള്ള കാലം ‘നെരിപ്പോട്’ നിങ്ങളോട് സംവദിക്കും. കടലിന്റെ കലാലയത്തിലെ ഓളപരപ്പിൽ ഇനി ‘നെരിപ്പോട്’ ജ്വലിച്ചു തുടങ്ങും..

സഫാന. സി
സബ് എഡിറ്റർ~🤍

നെരിപ്പോട് ഒരു പ്രതീക്ഷയാണ്. ഒടുങ്ങുമെന്ന് കരുതിയ പലതും പതിന്മടങ്ങ് അർജവത്തോടെ ഉയർത്തെഴുന്നേൽക്കുമെന്ന പ്രത്യാശ. ഒന്നിനെ...
27/09/2024

നെരിപ്പോട് ഒരു പ്രതീക്ഷയാണ്. ഒടുങ്ങുമെന്ന് കരുതിയ പലതും പതിന്മടങ്ങ് അർജവത്തോടെ ഉയർത്തെഴുന്നേൽക്കുമെന്ന പ്രത്യാശ. ഒന്നിനെയും എഴുതി തള്ളാനായിട്ടില്ല എന്ന മുന്നറിയിപ്പ്. ~🤍

നേരിപ്പോട്❤️‍🔥
27/09/2024

നേരിപ്പോട്❤️‍🔥

എംഎസ്എഫ് ഹരിത മലപ്പുറം ജില്ല വൈസ് ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ട എംഎസ് എഫ് എംഇഎസ് യൂണിറ്റ് സെക്രട്ടറി *സി സഫാനയ്ക്ക്*...
09/09/2024

എംഎസ്എഫ് ഹരിത മലപ്പുറം ജില്ല വൈസ് ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ട എംഎസ് എഫ് എംഇഎസ് യൂണിറ്റ് സെക്രട്ടറി *സി സഫാനയ്ക്ക്* അഭിനന്ദനങ്ങൾ.....💚

പൊന്നാനിയുടെ പടനായകൻ MESന്റെ മണ്ണിൽ.. 💚💙
25/03/2024

പൊന്നാനിയുടെ പടനായകൻ MESന്റെ മണ്ണിൽ.. 💚💙

പ്രതികരിക്കുക.!പ്രതിഷേധിക്കുക.!
03/03/2024

പ്രതികരിക്കുക.!
പ്രതിഷേധിക്കുക.!

Mes ന്റെ ഹരിതഭൂമിയിൽ  നേരിന്റെ വിദ്യാർത്ഥിപക്ഷം ഇനി ഇവർ നയിക്കും💚msf mes ponnani UC💚
02/03/2024

Mes ന്റെ ഹരിതഭൂമിയിൽ നേരിന്റെ വിദ്യാർത്ഥിപക്ഷം ഇനി ഇവർ നയിക്കും💚

msf mes ponnani UC💚

പ്രതിഷേധിക്കുക..✊🏻💚💙
29/02/2024

പ്രതിഷേധിക്കുക..✊🏻💚💙

യൂണിറ്റ് സമ്മേളനം.. 💚
27/02/2024

യൂണിറ്റ് സമ്മേളനം.. 💚

Address

Ponnani

Website

Alerts

Be the first to know and let us send you an email when MSF MES Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share