03/08/2025
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സേവനരംഗത്ത് പാലപ്പെട്ടിയുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ എഴുതി ചേർത്ത നാമം ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ്സ് പാലപ്പെട്ടി..
2025-2026 വർഷങ്ങളിലെ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തിരിക്കുകയാണ്..
ഇക്കാലമത്രയും ഞങ്ങളുടെ പ്രവർത്തനത്തിന് കൂടെ നിന്ന് നല്ലവരായ നാട്ടുകാർക്കും പ്രവാസി സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുകയാണ്..
തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...
ഇനി ഇവർ നയിക്കും...