05/04/2026
കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലായി എൽഡിഎഫ് സ്ഥാനാർഥികളെ മാത്രം ജയിപ്പിച്ച പൊന്നാനി. ഓരോ തവണയും ഭൂരിപക്ഷം വർദ്ധിപ്പിച്ച നാട്, ഇവിടെ ചെങ്കൊടി താഴില്ല, തളരില്ല...
വികസന വിജയഗാഥ തുടരും
ജയിക്കും ഇടതുപക്ഷം
നയിക്കും അഡ്വ. എം കെ സക്കീർ