SFI poonjar LC

SFI poonjar LC സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം �

SFI പൂഞ്ഞാർ ലോക്കൽ സമ്മേളനം SFI കോട്ടയം ജില്ലാ കമ്മിറ്റി അംഗം സ എഡ്വിൻ കെ ബെന്നി ഉദ്ഘാടനം ചെയ്തു.
11/01/2026

SFI പൂഞ്ഞാർ ലോക്കൽ സമ്മേളനം SFI കോട്ടയം ജില്ലാ കമ്മിറ്റി അംഗം സ എഡ്വിൻ കെ ബെന്നി ഉദ്ഘാടനം ചെയ്തു.

10/01/2026

ജനുവരി 10
സ: ധീരജ് രാജേന്ദ്രൻ
രക്തസാക്ഷി ദിനം

ഇടുക്കി ജില്ലയിലെ പൈനാവ് എഞ്ചിനിയറിങ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു സ: ധീരജ്. 2022 ജനുവരി 10ന് കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാല തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് പരാജയ ഭീതിയിലാണ്ട കെ.എസ്.യു യൂത്ത് കോൺഗ്രസ്സ് ക്രിമിനൽ സംഘം ക്യാമ്പസ്സിലേക്ക് അതിക്രമിച്ചെത്തി എസ്. എഫ്. ഐ പ്രവർത്തകരെ അക്രമിക്കുന്നത്. ഖദർധാരികളായ ക്രിമിനൽ സംഘം കഠാര ഉപയോഗിച്ച് മാരകമായി കുത്തിയാണ് സഖാവിനെ കൊലപ്പെടുത്തിയത്.

SFI SMV Higher സെക്കന്ററി സ്കൂൾ യൂണിറ്റ് കൺവെൻഷൻ ഇ.എം.എസ് ഭവനിൽ വെച്ച് ചേർന്നു. SFI പൂഞ്ഞാർ ഏരിയ സെക്രട്ടറി സ നന്ദു എസ് ...
27/03/2024

SFI SMV Higher സെക്കന്ററി സ്കൂൾ യൂണിറ്റ് കൺവെൻഷൻ ഇ.എം.എസ് ഭവനിൽ വെച്ച് ചേർന്നു. SFI പൂഞ്ഞാർ ഏരിയ സെക്രട്ടറി സ നന്ദു എസ് സെന്റ് ജോർജ് കോളേജ് യൂണിറ്റ് സെക്രട്ടറി സ അർജുൻ ഷാജി DYFI മേഖല സെക്രട്ടറി സ അഭിജിത് തുടങ്ങിയവർ സംസാരിച്ചു

പത്തനംതിട്ട പ്രസ് ക്ലബ്ബിലെ മീറ്റ് ദ കാൻഡിഡേറ്റ്സ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഒരു ദിവസത്തിനകം ലിസ്റ്റുമായി വരുമെന്ന...
25/03/2024

പത്തനംതിട്ട പ്രസ് ക്ലബ്ബിലെ മീറ്റ് ദ കാൻഡിഡേറ്റ്സ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഒരു ദിവസത്തിനകം ലിസ്റ്റുമായി വരുമെന്ന് പറഞ്ഞ ആൻ്റോ ആന്റണിയെ കാത്ത് പത്തനംതിട്ടക്കാർ. കാത്തിരിപ്പിന്റെ മൂന്നാം നാൾ...

*'നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ'* കോട്ടയം ജില്ലയിലെ ഏറ്റവും അധികം സ്കൂളുകൾ ഏറ്റെടുത്ത ഏരിയാ കമ്മിറ്റിക്ക് ഉള്ള ഉപഹാരം,...
06/08/2023

*'നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ'*

കോട്ടയം ജില്ലയിലെ ഏറ്റവും അധികം സ്കൂളുകൾ ഏറ്റെടുത്ത ഏരിയാ കമ്മിറ്റിക്ക് ഉള്ള ഉപഹാരം, SFI സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും, SFI മുൻ കേന്ദ്ര കമ്മിറ്റിയംഗം റെജി സക്കറിയയും കൂടി പൂഞ്ഞാർ ഏരിയ കമ്മിറ്റിക്ക് കൈമാറി.

പൂഞ്ഞാർ SMV ഹയർ സെക്കന്ററി സ്കൂളിൽ SFI യൂണിറ്റ് രൂപീകരിച്ചു. 12 അംഗ യൂണിറ്റ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
24/08/2022

പൂഞ്ഞാർ SMV ഹയർ സെക്കന്ററി സ്കൂളിൽ SFI യൂണിറ്റ് രൂപീകരിച്ചു. 12 അംഗ യൂണിറ്റ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

13/11/2021
ഇന്നു നടന്ന പ്ലസ് വൺ പരീക്ഷയ്ക്ക് ശേഷം എസ് എം വി സ്കൂളിലെ ക്ലാസ് റൂമുകൾ എസ്എഫ്ഐ എസ് എം വി സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ ന...
30/09/2021

ഇന്നു നടന്ന പ്ലസ് വൺ പരീക്ഷയ്ക്ക് ശേഷം എസ് എം വി സ്കൂളിലെ ക്ലാസ് റൂമുകൾ എസ്എഫ്ഐ എസ് എം വി സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്നു

*സേവ് ഇന്ത്യ മാർച്ച്**എസ് എഫ് ഐ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  കാൽനട ജാഥാ*
30/09/2021

*സേവ് ഇന്ത്യ മാർച്ച്*

*എസ് എഫ് ഐ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട ജാഥാ*

Address

Poonjar

Website

Alerts

Be the first to know and let us send you an email when SFI poonjar LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share