CPI-M Koottickal-Chappathu

CPI-M Koottickal-Chappathu political party, CPIM Branch committee

29/08/2026

വോട്ട് ചെയ്‌തവരേയും ആട്ടി വിട്ടു പൂക്കി..

25/08/2026

പത്ത് വർഷമായി കേരളം കാണാത്ത കാഴ്ച!

നബിദിനത്തിൽ വടകര കണ്ണൂക്കര പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിചാർജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണ്.

പള്ളിക്കുള്ളിലെ തർക്കങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കേണ്ടതാണ്.
പള്ളിക്കുള്ളിൽ കയറി ലാത്തി വീശുന്നത് ഒ
രു പരിഷ്കൃത മതനിരപേക്ഷ സമൂഹത്തിന് അംഗീകരിക്കാനാവില്ല.

16/08/2026

വൈറൽ താരം മുഹമ്മദ് സിയാൻറെ കുട്ടിസഖാവ് അക്കൗണ്ടും മെറ്റ പൂട്ടി..; പിണറായി വിജയനുൾപ്പെടെ കമന്റ് ചെയ്തിരുന്നു

16/08/2026

മുൻ ഭക്ഷ്യ മന്ത്രി G R അനിൽ സഖാവിനെ
അന്ന് കുറ്റം പറഞ്ഞവരൊക്കെ ഇന്ന് സഖാവിനെ വാഴ്ത്തുന്നു..

കാലം അവരെക്കൊണ്ട് തിരുത്തിപ്പറയിപ്പിച്ചു സഖാവേ.. ✊

10/08/2026

ഇന്ന് മാതുവിൻ്റെ ദിനം. ഇന്നത്തെ ദിവസം മാക്കുറ്റി ജീവിതത്തിൽ മറക്കില്ല..

കൊന്ന്..........

#കൊങ്ങി

10/08/2026

നേതാവ്

05/08/2026

"ഇവര്‍ക്ക് അടുത്ത ക്യാമ്പില്‍ പോയി കഴിക്കാന്‍ ഈഗോ ആണെത്രേ...ഈ പാവപ്പെട്ട മനുഷ്യരെ നോക്കി എങ്ങനെയാണ് ഇവർക്ക് ഇത് പറയാൻ തോന്നുന്നത് ; ദുരിത ബാധിതരെ അവഹേളിച്ച് ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍" | Changanassery

04/08/2026

വോട്ട് ചെയ്തു അധികാരത്തിൽ എത്തിച്ച ജനങ്ങളെ അപമാനിക്കുകയാണ് കോൺഗ്രസ്‌....എന്തായാലും ആഘോഷ കമ്മിറ്റി കാണുന്നുണ്ടല്ലോ നിങ്ങൾ ആഗ്രഹിച്ച മാറ്റം.

04/08/2026

കേരളത്തിലെ സ്ത്രീകളെ ഇങ്ങനെയും അപമാനിക്കുമോ?............


04/08/2026

ഊച്ചാളിത്തരം പറയരുത് 😂
എന്ന് ഹിക്ക.. അത് പള്ളീൽ പോയ്
പറഞ്ഞാൽ മതിയെന്ന് മഞ്ഞരമ..😂

Address

Poonjar

Website

Alerts

Be the first to know and let us send you an email when CPI-M Koottickal-Chappathu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share