13/08/2026
കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി പാർട്ടിയും ഡിവൈഎഫ്ഐയും സമാഹരിച്ച സാധനങ്ങൾ അർഹരായവരുടെ കരങ്ങളിലേക്ക്
എത്തിക്കാൻ
DYFI പൂഞ്ഞാർ മേഖല കമ്മിറ്റി ജനപ്രതിനിധികൾക് കൈമാറി.