Eravakkadu ഗ്രാമം

Eravakkadu ഗ്രാമം This is a public news sharing and helping group to Eravakkabu .

22/08/2026
ഇന്ന് വൈകിട്ട് 6.30 തലോർ സൊസൈറ്റി അങ്കണത്തിൽ.....💃🕺💃🕺💃🕺  #ഏവർക്കും_സ്വാഗതം
22/08/2026

ഇന്ന് വൈകിട്ട് 6.30 തലോർ സൊസൈറ്റി അങ്കണത്തിൽ.....💃🕺💃🕺💃🕺 #ഏവർക്കും_സ്വാഗതം

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസയും..മഹാരാഷ്ട്ര സ്വദേശിയായ മുഹമ്മദ് ഫര്‍ഹാനും  കേരളത്തില്‍ വച്ച് വിവാഹിതരായി...
23/03/2026

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസയും..
മഹാരാഷ്ട്ര സ്വദേശിയായ മുഹമ്മദ് ഫര്‍ഹാനും കേരളത്തില്‍ വച്ച് വിവാഹിതരായി....

കേരളവും ഇവരുടെ നാടും തമ്മില്‍ ഏകദേശം 1500 കിലോമീറ്റർ ദൂരമുണ്ട് എന്നിട്ടും ഇവരെന്തേ കല്ല്യാണം കഴിക്കാന്‍ കേരളം തെരഞ്ഞെടുത്തു..?

ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കിട്ടാത്ത സുരക്ഷിതത്വവും സമാധാനവും ഇവിടെ ഈ കൊച്ചു കേരളത്തിൽ കിട്ടുന്നുണ്ട്...
അത് ഇവിടത്തെ ജനങ്ങളുടെ നല്ലമനസ്സാണ്...
ചങ്കുറപ്പുള്ള ഒരു സര്‍ക്കാറിൽ
ഉളള വിശ്വാസം ആണ്.

കേരള സ്റ്റോറിയിലൂടെയും പലതരം വീഡിയോകളിലൂടെയും കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്...
അവരിവിടെ ജീവിക്കും സുരക്ഷിതമായി...
അവര്‍ക്ക് വേണ്ട സംരക്ഷണമൊരുക്കാന്‍ കഴിവുള്ള സര്‍ക്കാറുണ്ടിവിടെ...
ആശംസകൾ ❤️❤️❤️

എല്ലായിടത്തും ഓടിയെത്തി പുതുക്കാടിന് വേണ്ടി വികസന വസന്തം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന MLA..🔥
11/03/2026

എല്ലായിടത്തും ഓടിയെത്തി പുതുക്കാടിന് വേണ്ടി വികസന വസന്തം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന MLA..🔥

കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷം..🌹🌹🌹
06/03/2026

കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷം..🌹🌹🌹

തൃശൂരിൽ നാളെ മുതൽ ഇനി ഇവൻ ഉണ്ടാകും. നഗര കാഴ്ചകൾ കണ്ട് സുവോളജിക്കൽ പാർക്കിലേക്ക് ഒരു കറക്കംKSRTC ഡബിൾ ഡെക്കർ ബസ് ✌️❤️ മാർ...
05/03/2026

തൃശൂരിൽ നാളെ മുതൽ ഇനി ഇവൻ ഉണ്ടാകും.
നഗര കാഴ്ചകൾ കണ്ട് സുവോളജിക്കൽ പാർക്കിലേക്ക് ഒരു കറക്കം
KSRTC ഡബിൾ ഡെക്കർ ബസ് ✌️❤️ മാർച്ച് 6 ന് 4 PM സുവോളജിക്കൽ പാർക്കിൽഗതാഗത വകുപ്പ് മന്ത്രി ശ്രീ ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.ഏവരെയും സ്വാഗതം ചെയ്യുന്നു

നമ്മുടെ ലിഫ്റ്റ് ഇറിഗേഷൻ കുളം വൃത്തിയാക്കിയതിന് ശേഷം...❤️
28/02/2026

നമ്മുടെ ലിഫ്റ്റ് ഇറിഗേഷൻ കുളം വൃത്തിയാക്കിയതിന് ശേഷം...❤️

Address

680301, Mukundapuram
Pudukad
680301

Telephone

+918078252931

Website

Alerts

Be the first to know and let us send you an email when Eravakkadu ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Eravakkadu ഗ്രാമം:

Shortcuts

Share

Category