Youth Congress Chengaloor

Youth Congress Chengaloor Official Page of Indian Youth Congress Ward Committee, Chengaloor

ടോൾ പിരിവ് നിർത്താൻ കളക്ടർ ഉത്തരവിട്ടിട്ടും പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റാഗിലൂടെ ടോൾ പിരിവ് നടത്തിയതിൽ പ്രതിഷേധിച്ചുകൊ...
30/04/2025

ടോൾ പിരിവ് നിർത്താൻ കളക്ടർ ഉത്തരവിട്ടിട്ടും പാലിയേക്കര ടോൾ പ്ലാസയിൽ ഫാസ്റ്റാഗിലൂടെ ടോൾ പിരിവ് നടത്തിയതിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ ടോൾ പ്ലാസ ഓഫീസ് പൂട്ടിയിട്ട് സമരം ചെയ്തു

ഇന്ത്യയുടെ ശബ്ദം..ഇന്ദിരയുടെ ശബ്ദം..ഇനി വയനാടിന്റെയും.. 💪🧡🤍💚
28/11/2024

ഇന്ത്യയുടെ ശബ്ദം..
ഇന്ദിരയുടെ ശബ്ദം..
ഇനി വയനാടിന്റെയും.. 💪

🧡🤍💚

💙🤍Rahul Mamkootathil
23/11/2024

💙🤍

Rahul Mamkootathil

31/07/2024
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ പുതുക്കാട്. 2024 ജൂലൈ 27 ശനിയാഴ്ച്ച🧡🤍💚
25/07/2024

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ പുതുക്കാട്. 2024 ജൂലൈ 27 ശനിയാഴ്ച്ച

🧡🤍💚

യൂത്ത് കോൺഗ്രസ്‌ പുതുക്കാട് നിയോജക മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാഗ്യസ്മരണാർഹനായ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം...
19/07/2024

യൂത്ത് കോൺഗ്രസ്‌ പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാഗ്യസ്മരണാർഹനായ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ജീവകാരുണ്യദിനമായി ആചരിച്ചു.

ചെങ്ങാലൂർ കാരുണ്യ നികേതനിലെ അന്തേവാസികൾക്ക് ഉച്ച ഭക്ഷണം എത്തിച്ചു നൽകിയാണ് ആചരിച്ചത്. നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ ഫൈസൽ ഇബ്രാഹിം അധ്യക്ഷത വഹിച്ചു യൂത്ത് ജില്ലാ പ്രസിഡൻ്റ് ശ്രീ ഹരീഷ് മോഹൻ, പുതുക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ KM ബാബുരാജ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ഷെറിൻ തേർമഠം. നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ശ്രീ പ്രിൻസ് ഫ്രാൻസിസ്, പുതുക്കാട് മണ്ഡലം പ്രസിഡൻ്റ് ശ്രീ ജസ്റ്റിൻ ജോൺസൺ നിയോജക മണ്ഡലം ഭാരവാഹികളായ ശ്രീ സച്ചിൻ ഷാജു, ശ്രീ ലിനോ മൈക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

02/07/2024

പുതുക്കാട് അളഗപ്പനഗർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വൈകീട്ട് 7 മണിക്ക് ശേഷം ബസുകൾ കയറാത്തതും, ദേശീയ പാതയിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു മുൻവശത്തു അപകട സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിലും യാത്രക്കാരോടുള്ള അവഗണനക്കുമെതിരെ യൂത്ത് കോൺഗ്രസ്‌ പുതുക്കാട് മണ്ഡലം കമ്മിറ്റി പ്രധിഷേധ സമരം നടത്തി.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജസ്റ്റിൻ ജോൺസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം സെക്രട്ടറി സച്ചിൻ ഷാജു സ്വാഗതം പറഞ്ഞു, പുതുക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം ബാബുരാജ് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജെറോം ജോൺ മുഖ്യപ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്മാരായ റിന്റോ ജോൺസൻ, ജീസ് നെല്ലായി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രാജു താളിയപറമ്പിൽ, ഷാജു കളിയെങ്കര, വർഗീസ് തെക്കേത്തല എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം മണ്ഡലം വൈസ് പ്രസിഡന്റ്‌ പ്രിൻസ് ഫ്രാൻസിസ് നന്ദി പറഞ്ഞു.

 #പ്രതിഷേധ_സമരം
29/06/2024

#പ്രതിഷേധ_സമരം

ജനനായകന് ജന്മദിനാശംസകൾ ❤️Happy Birthday Rahul Gandhi
19/06/2024

ജനനായകന് ജന്മദിനാശംസകൾ ❤️
Happy Birthday Rahul Gandhi

കുഞ്ഞൂഞ്ഞിന്റെ ഷാഫി.. വടകരയുടെ എം പി.. ജനങ്ങൾ ഹാപ്പി.. 😍
10/06/2024

കുഞ്ഞൂഞ്ഞിന്റെ ഷാഫി..
വടകരയുടെ എം പി..
ജനങ്ങൾ ഹാപ്പി.. 😍

ദുരിതമനുഭവിക്കുന്നവർക്ക് യൂത്ത് കോൺഗ്രസ്സിന്റെ കൈത്താങ്ങ്..
23/05/2024

ദുരിതമനുഭവിക്കുന്നവർക്ക് യൂത്ത് കോൺഗ്രസ്സിന്റെ കൈത്താങ്ങ്..

Address

Chengaloor
Pudukad
680312

Website

Alerts

Be the first to know and let us send you an email when Youth Congress Chengaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share