Ente ward-13

Ente ward-13 Pudukad Grama Panchayat
Ward 13

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന 14നും 15നും വയസ്സിന് മധ്യേ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക...
04/03/2026

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന 14നും 15നും വയസ്സിന് മധ്യേ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള വാക്സിനേഷന്‍....തിയ്യതിയും സമയവും അറിയിക്കുന്നതനുസരിച്ച്....

27/02/2026

പുതുക്കാട്-മുപ്ളിയം റോഡ് മെയിന്റനന്‍സ് തുടങ്ങി വെച്ചിട്ടുണ്ട് ...

ചെങ്ങാലൂര്‍ രണ്ടാംകല്ല്  കൊല്ലാറ പരേതനായ കേശവന്‍ ഭാര്യ അമ്മുകുട്ടി (95)നിര്യാതയായി.സംസ്ക്കാര കര്‍മ്മം ഇന്ന് ഞായര്‍ 4 PM...
15/02/2026

ചെങ്ങാലൂര്‍ രണ്ടാംകല്ല് കൊല്ലാറ പരേതനായ കേശവന്‍ ഭാര്യ അമ്മുകുട്ടി (95)നിര്യാതയായി.സംസ്ക്കാര കര്‍മ്മം ഇന്ന് ഞായര്‍ 4 PMന് വീട്ടുവളപ്പില്

09/02/2026
03/02/2026

രണ്ടാംകല്ല് വാര്‍ഡ് 13 ഗ്രാമസഭ ഗംഭീരമാക്കി നടത്തി.വാര്‍ഷികപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നു.ഒരുപാട് പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന സമയത്ത് ഗ്രാമ പഞ്ചായത്ത് ,ബ്ളോക്ക് പഞ്ചായത്ത്,ജില്ലാപഞ്ചായത്ത് MLA ഫണ്ട്,എംപി ഫണ്ട് ഏതുവിധേനയും പദ്ധതികളുടെ പൂര്‍ത്തീകരത്തിന് എന്നും ഞാന്‍ മുന്നിലുണ്ടാകും.ഗ്രാമസഭാ അംഗങ്ങളുടെ പിന്തുണയുണ്ടാകണം.യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.രതി ബാബു അവറുകള്‍ അധ്യക്ഷത വഹിച്ചു ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീ.ഷാജു കാളിയങ്കര,12-ാംവാര്‍ഡ് മെമ്പര്‍ ശ്രീ.ബേബികീടായില്‍,ശ്രീ.വിവി.രേജേഷ്,വി.കെ. വേലുകുട്ടി,പിസി.സുബ്രന്‍,ചര്‍ച്ചയില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു,വാര്‍ഡ് മെമ്പര്‍ ശ്രീ.ജോയ് മഞ്ഞളി സ്വാഗതവും കോര്‍ഡിനേറ്റര്‍ സൗമ്യ മാഡം നന്ദി പറഞ്ഞു

Address

Pudukad

Website

Alerts

Be the first to know and let us send you an email when Ente ward-13 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share