MSF Kottarakkoth

MSF Kottarakkoth കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്?

Kerala State Muslim Students Federation has been working for more than fifty years organising the Muslim Students on the lines of democratic, secular and progressive ideals. MSF has the unique role of moulding the students in the Islamic way of life and imbibing them with the leadership qualities and skills to face the challenges of changing times.

22/10/2016

ഒരിക്കല്‍ MSF പ്രവര്‍ത്തകരോട് സി.എച്ഛ് ,പറഞ്ഞു.'' _കുട്ടികളേ,ഞാന്‍ സഞ്ചരിക്കുന്ന മയ്യിത്താണ്.മുസ്ലിം ലീഗിന്‍റെ പതാകയും,മുസ്ലിം സമുദായത്തിന്‍റെ നേതൃത്വവും നിങ്ങളില്‍ നിന്നുയര്‍ന്ന് വരുന്ന പഠിച്ച് മിടുക്കന്മാരായ ഒരു തലമുറയെ ഏല്‍പ്പിച്ചിട്ട് വേണം എനിക്ക് യാത്രയാവാന്‍..'' ഈ വാക്കുകളുടെ വീര്യമാണ് എം.എസ്.എഫിന്‍റെ തേജോമയമായ വിജയത്തിന് നിദാനം.ഒന്നല്ല,പത്തല്ല,ഒരായിരം തലമുറ പിന്നിട്ടാലും തളരില്ല ഈ സംഘ ചേതന._പാറട്ടെ അര്‍ദ്ധ ചന്ദ്ര,താരാംഗിത, ദ്വി വര്‍ണ്ണക്കൊടി__~ഉയരട്ടെ അര്‍ദ്ധ ചന്ദ്ര ,നക്ഷത്രാംഗിത ഹരിതക്കൊടി~അഞ്ചിത കാംഞ്ചന മൊഞ്ചിതമോടെ_ നമുക്കൊരുമിച്ച് ഉച്ഛത്തില്‍ വിളിക്കാം.
_ജയ് എം.എസ്.എഫ്

20/10/2016

#നാളെയുടെ_പൊൻപുലരികൾ_
#കാമ്പസ്സുകളിൽ
#നവവസന്തം_തീർക്കട്ടെ
#വിവേചന_രഹിത_വിദ്യാഭ്യാസം #വിദ്യാർത്ഥി_സൗഹൃദ_കലാലയം
#നേട്ടങ്ങൾക്കായ്_തുടരട്ടെ_msf
കലാലയങ്ങൾക്കും ചിലത്
പറയാനുണ്ട്,
ക്ഷുഭിത വിദ്യാർത്ഥിത്വത്തിൻെറ നന്മയുടെ
തൂലികകളെ ഭയപ്പെട്ടവർ
വിതച്ച അക്രമ രാഷ്ട്രീയത്തിൻെറ
ഭീകരതയെ കുറിച്ച്...!
വിദ്യാഭ്യാസത്തെ
കങ്കാണിമാർ വാണ കമ്പോളത്തിൽ
വിലപറഞ്ഞ ഒരൂ സർക്കാരിൻെറ
കാപട്യത്തെ കുറിച്ച്....
രോഹിത്‌ വിമുലമാർക്ക് ഇടർച്ച
പറ്റിയ അറപ്പിൻെറ രാഷ്ട്രീയത്തെ
കുറിച്ച്...
കേരളത്തിലെ കാമ്പസുകളിൽ
ഫാസിസത്തിൻെറ
നിറം ചുവപ്പാണ്...

കലാലയങ്ങളിലെ നന്മയുടെ
ചുവടുകളുറക്കട്ടെ...
നീതിയുടെ നിലനിൽപ്പിന്,
നന്മയുടെ പുഞ്ചിരിക്ക്,
കാമ്പസുകളുടെ ആ
നല്ല വർത്തമാനങ്ങൾക്ക്
നമുക്കും കാതോർക്കാം...

23/09/2016

ചരിത്രം രചിക്കാൻ വന്നവർ തങ്ങളുടെ കാല ശേഷവും അത് തുടർന്ന് കൊണ്ടേ ഇരിക്കും .. എട്ടു കാലി മമ്മൂഞ്ഞുമാർ ഫ്ലെക്സുംആയി ഓടിയ വഴിക്കു ഇനി പുല്ലു പോലും മുളക്കില്ല ..
msf Theyyappara, Msf Thiruvambady Constituency

ചരിത്രം രചിക്കാൻ വന്നവർ തങ്ങളുടെ കാല ശേഷവും  അത് തുടർന്ന് കൊണ്ടേ ഇരിക്കും .. എട്ടു കാലി  മമ്മൂഞ്ഞുമാർ ഫ്ലെക്സുംആയി ഓടിയ ...
23/09/2016

ചരിത്രം രചിക്കാൻ വന്നവർ തങ്ങളുടെ കാല ശേഷവും അത് തുടർന്ന് കൊണ്ടേ ഇരിക്കും .. എട്ടു കാലി മമ്മൂഞ്ഞുമാർ ഫ്ലെക്സുംആയി ഓടിയ വഴിക്കു ഇനി പുല്ലു പോലും മുളക്കില്ല ..
msf Theyyappara, Msf Thiruvambady Constituency

15/08/2016

Happy 69th indipendance day to all ..

02/08/2016

ഈ ഫോട്ടോയിൽ കാണുന്നത് msf സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴയൂർ.
നാട്ട്യങ്ങളില്ലാത്ത ജനനായകന് കൊടുക്കാം നമ്മുക്കൊരു ലൈക്ക്

29/07/2016
ഇതിലും വലിയ  ട്രോൾ  സ്വപ്നത്തിൽ മാത്രം ...
19/05/2016

ഇതിലും വലിയ ട്രോൾ സ്വപ്നത്തിൽ മാത്രം ...

Musthafa Kottarakoth, Jamshid DQ II, Shafeeq Rahman Kkth
24/04/2016

Musthafa Kottarakoth, Jamshid DQ II, Shafeeq Rahman Kkth

പച്ച പട

💚Gŗɛɛŋ ๒ơყz ʍcӀԵվ 💚 💚💚9633194776💚💚

സഖാക്കൾ പോലും തിരിച്ചറിഞ്ഞു  ഈ കപട സ്നേഹിയെ ...... കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഈ പേജില്‍ പോയി ലൈക്ക് ചെയ...
06/04/2016

സഖാക്കൾ പോലും തിരിച്ചറിഞ്ഞു ഈ കപട സ്നേഹിയെ ......
കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഈ പേജില്‍ പോയി ലൈക്ക് ചെയ്യൂ http://facebook.com/MSF.Kottarakkoth.........

02/04/2016
31/03/2016

Address

Kottarakkoth
Puduppadi
673586

Website

Alerts

Be the first to know and let us send you an email when MSF Kottarakkoth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share