Digital seva Csc Thenmala

Digital seva Csc Thenmala DIGITAL SEVA*
*കോമൺ സർവീസ് സെന്റർ (CSC)*
csc id.235316540011
*(Under Department of E&IT, Govt.

OF INDIA.)*
Thenmala
*Ph:- 7034478050
*Email:- [email protected]

‼️ *സൂക്ഷിക്കൂ* ‼️ എല്ലാ ഓൺലൈൻ സേവന കേന്ദ്രങ്ങളും കേന്ദ്ര  IT മിഷൻ്റെ കീഴിലുള്ള സിഎ സികൾ (CSC)അല്ല CSC പൊതുസേവന കേന്ദ്രം...
08/06/2022

‼️ *സൂക്ഷിക്കൂ* ‼️

എല്ലാ ഓൺലൈൻ സേവന കേന്ദ്രങ്ങളും കേന്ദ്ര IT മിഷൻ്റെ കീഴിലുള്ള സിഎ സികൾ (CSC)അല്ല

CSC പൊതുസേവന കേന്ദ്രം എന്ന് തെറ്റിദ്ധരിപ്പിച്ച് സമാന്തര ഓൺലൈൻ കേന്ദ്രങ്ങൾ ജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് കണ്ടെത്തൽ ഇത്തരം സ്വകാര്യ പൊതുസേവന / ജന സേവന കേന്ദ്രങ്ങളിൽ രേഖകൾ ദുരുപയോഗം ചെയ്യുന്നതായും, ഡേറ്റ ചോർത്തി കൊടുക്കുന്നതായും അക്ഷേപം ഉയർന്നിരിന്നു, ആധാർ കാർഡ് ,പാൻ കാർഡ്, പാസ്പോർട്ട്, ഇശ്രാം തൊഴിൽ കാർഡ് UDI D തുടങ്ങി ഇന്ത്യ ഗവ. നൽകുന്ന എല്ലാ സേവനങ്ങളും നൽകാൻ ഡിജിറ്റൽ സേവ പൊതുസേവനങ്ങളെയാണ് (CSC) ചുമതലപ്പെടുത്തിയത്

കൂടാതെ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും CSC യുടെ സേവനവുമുണ്ട്

അല്ലാതെ കേരളത്തിൽ ഒരു ഓൺലൈൻ സേവന ധാതാവിനു മാത്രമായി ഈ അധികാരം കേന്ദ്ര സർക്കാർ നൽകിയിട്ടുമില്ല

അതിനാൽ പൊതു ജനങ്ങൾ CSC യുടെ ലോഗൊയും CSC ID കോഡും, സർട്ടിഫികറ്റുകളുംപ്രദർശിപ്പിച്ച സ്ഥലങ്ങളിൽ മാത്രമേ സേവനങ്ങൾക്കായി സമീപിക്കാവൂ എന്ന് അറിയിക്കുന്നു

07/12/2021

*Aadhaar Card : ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്,* കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഇത് ശ്രദ്ധിക്കുക

ആധാര്‍ കാര്‍ഡ് ഒരു തിരിച്ചറിയല്‍ രേഖയായാണ് ആദ്യം അവതരിപ്പിച്ചത്, എന്നാല്‍ കാലക്രമേണ അത് എല്ലാ ഇടപാടുകളുടെയും അവിഭാജ്യ ഘടകമായി മാറി. ഇപ്പോള്‍ സാമ്പത്തിക കൈമാറ്റങ്ങള്‍ക്ക് പോലും ഇത് ഉപയോഗിക്കുന്നു. ഡിജിറ്റല് ഇടപാടുകളുടെ കാലത്ത് ഒരു വ്യക്തിയുടെ പാന്‍, ആധാര്‍ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ പല വ്യാജ ഓൺലൈൻ കേന്ദ്ര ങ്ങളും ശ്രമിക്കുകയും ഉടമ അറിയാതെ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ആധാര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുകയും ഫണ്ട് ട്രാന്‍സ്ഫറിങ്ങും സാധ്യമാകും. നിന്ന് നിങ്ങളറിയാതെ നിങ്ങളുടെ അക്കൗണ്ട് മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചെന്നും വരാം. ഇതു സംബന്ധിച്ച് ആധാര്‍ കൈകാര്യം ചെയ്യുന്ന ആധാര്‍ കാര്‍ഡിന്റെ ഇഷ്യൂ ബോഡി, യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഇത്തരം തട്ടിപ്പുകളും വഞ്ചനയും ഒഴിവാക്കാനും വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കാനും നിങ്ങള്‍ക്ക് ഇനിപ്പറയുന്ന കാര്യങ്ങള്‍ പിന്തുടരാം:

- നിങ്ങളുടെ പാന്‍, ആധാര്‍ വിവരങ്ങള്‍ ഒരിക്കലും വ്യാജ ഓൺലൈൻ കേന്ദ്രങ്ങളിൽ വെളിപ്പെടുത്തരുത്.
- നിങ്ങളുടെ പാന്‍ അല്ലെങ്കില്‍ ആധാറിന്റെ ഒരു പകര്‍പ്പ് ആരുമായും ഒരിക്കലും പങ്ക് വെക്കരുത്
- ഒരിക്കലും നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡ് നമ്പറും
വ്യാജ ഓൺലൈൻ കേന്ദ്രങ്ങളിലും
അജ്ഞാതര്‍ക്കും അറിയാവുന്നവര്‍ക്കു പോലും കൈമാറരുത്
- ആധാര്‍ അല്ലെങ്കില്‍ പാന്‍ സംബന്ധിച്ച് നിങ്ങളുടെ ഫോണിലേക്ക് അയച്ച ഏതെങ്കിലും ഒടിപി എവിടെയും ആരുമായും പങ്കിടാന്‍ പാടില്ല.
📲 *ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റും വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്ത് എത്തിക്കുക ! മറ്റുള്ളവർക്കും ഉപകാരപെടട്ടെ*

ഡിജിറ്റൽ സേവ*
THENMALA ▬▬▬▬▬▬CSC▬▬▬▬▬▬
*👨‍💻 സർക്കാർ, സർക്കാരിതര വിവരങ്ങളും അറിയുവാൻ സന്ദർശിക്കുക*

▬▬▬▬▬▬CSC▬▬▬▬▬▬
*കോമൺ സർവീസ് സെൻറർ ഒരു കേന്ദ്ര സർക്കാർ സംരംഭം*
▬▬▬▬▬▬CSC▬▬▬▬▬▬

✿❁════❁★☬☬★❁════❁✿

🟢🔵🟣⚫⚪🟤🟠🔴🔘🔵🟢

*✍ ഡിജിറ്റൽ സേവ സി എസ് സി ©*

*അസംഘടിത തൊഴിലാളികളുടെ സൗജന്യ രജിസ്‌ട്രേഷൻ*(ഈ-ശ്രം)*സ്ഥലം* : തെന്മല   21-11-2021*സമയം*: 10 മണി (പൊതു സേവന കേന്ദ്രം ,ഡിജി...
20/11/2021

*അസംഘടിത തൊഴിലാളികളുടെ സൗജന്യ രജിസ്‌ട്രേഷൻ*
(ഈ-ശ്രം)

*സ്ഥലം* : തെന്മല 21-11-2021
*സമയം*: 10 മണി

(പൊതു സേവന കേന്ദ്രം ,ഡിജിറ്റൽ സേവ, തെന്മല )

*രജിസ്‌ട്രേഷൻ സൗജന്യമാണ്*

➡️അസംഘടിത തൊഴിലാളികളുടെ ചില ഉദാഹരണങ്ങൾ :

👉🏻തൊഴിൽ ഉറപ്പ് തൊഴിലാളികൾ
👉🏻 ടാക്സി ഡ്രൈവർമാർ
👉🏻ചെറുകിട, നാമമാത്ര കർഷകർ
👉🏻കാർഷിക തൊഴിലാളികൾ
👉🏻മത്സ്യത്തൊഴിലാളികൾ
👉🏻മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
👉🏻ബീഡി റോളിംഗ്
👉🏻ലേബലിംഗും പാക്കിംഗും
👉🏻കെട്ടിട, നിർമാണ തൊഴിലാളികൾ
👉🏻തുകൽ തൊഴിലാളികൾ
👉🏻നെയ്ത്തുകാർ
👉🏻ആശാരിമാർ
👉🏻ഉപ്പ് തൊഴിലാളികൾ
👉🏻ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
👉🏻മില്ലുകളിലെ തൊഴിലാളികൾ
👉🏻മിഡ് വൈഫുകൾ
👉🏻വീട്ടുജോലിക്കാർ
👉🏻ബാർബർമാർ
👉🏻പച്ചക്കറി, പഴം കച്ചവടക്കാർ
👉🏻ന്യൂസ് പേപ്പർ വെണ്ടർമാർ
👉🏻റിക്ഷാ വലിക്കുന്നവർ
👉🏻ഓട്ടോ ഡ്രൈവർമാർ
👉🏻സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ
👉🏻ടാറിങ്ങ് തൊഴിലാളികൾ
👉🏻പൊതു സേവന കേന്ദ്രങ്ങൾ നടത്തുന്നവരും ജോലിക്കാരും
👉🏻വീട്ടുജോലിക്കാർ
👉🏻തെരുവ് കച്ചവടക്കാർ
👉🏻എം എൻ ജി ആർ ജി എ തൊഴിലാളികൾ
👉🏻ആശാ വർക്കർമാർ
👉🏻പാൽ പകരുന്ന കർഷകർ
👉🏻കുടിയേറ്റ തൊഴിലാളികൾ

*സർക്കാർ നൽകുന്ന ആനുകൂലങ്ങൾക്ക് ഈ ശ്രം ഐ.ഡി കാർഡ് നിർബന്ധമാണ്*

അവശ്യ രേഖകൾ
1. ആധാർ കാർഡ്
2. ബാങ്ക് പാസ് ബുക്ക്
3. ആധാർ ലിങ്ക് ചെയ്ത മൊബൈൽ
4. നോമിനി വിവരങ്ങൾ
5. ജോലി വിവരങ്ങൾ

(ആധാർ ലിങ്ക് ചെയതാവർക്കും രജിസ്‌ട്രേഷൻ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്)

(*ദയവായി ഈ മെസ്സേജ് മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുക*)

ഭക്ഷ്യസുരക്ഷ ലൈസന്‍സ് /രജിസ്ട്രേഷന്‍ നിര്‍ബന്ധംഭക്ഷ്യസുരക്ഷാ നിയമം 2006 അനുസരിച്ച് എല്ലാ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരും ...
16/11/2021

ഭക്ഷ്യസുരക്ഷ ലൈസന്‍സ് /രജിസ്ട്രേഷന്‍ നിര്‍ബന്ധം

ഭക്ഷ്യസുരക്ഷാ നിയമം 2006 അനുസരിച്ച് എല്ലാ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരും പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പായി ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്ട്രേഷന്‍ എന്നിവ നിര്‍ബന്ധമായും എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
പ്രവര്‍ത്തന സ്ഥലത്ത് അവ പ്രദര്‍ശിപ്പിക്കണം. ലൈസന്‍സ് /രജിസ്ട്രേഷന്‍ ഇല്ലാതെ ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് ആറു മാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാണ്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ റോഡുകള്‍, തറയില്‍, ഉന്തുവണ്ടികള്‍, തട്ടുകടകള്‍ എന്നിവയിലായി പഴങ്ങള്‍ ,പച്ചക്കറികള്‍, മത്സ്യം, പലഹാരങ്ങള്‍ ചിപ്സ്, ബിരിയാണി മുതലായവ ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍ ഇല്ലാതെ വില്‍പ്പന നടത്തുന്നതായും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കാത്ത വണ്ടികളില്‍ ഭക്ഷ്യവസ്തുക്കള്‍ കടകളിലേക്ക് കൊണ്ടു പോകുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പരിശോധനകളില്‍ ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ അവക്കെതിരെ കര്‍ശനമായ ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരെയോ ജില്ലാ ഭക്ഷ്യസുരക്ഷ ഓഫീസുമായോ ബന്ധപ്പെടുക. ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്ട്രേഷന്‍ എന്നിവയ്ക്ക് പൊതു ജനസേവനകേന്ദ്രങ്ങൾ (CSC) വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :7034478050,9048281172

മൈക്രോ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഗവൺമെൻറ് ഓഫ് ഇൻഡ്യയിൽ നിങ്ങളുടെ ബിസിനസ്സ് രജിസ്റ്റർ ചെയ്യുക, വളരെ നാമമാത്രമായ നിരക്...
16/11/2021

മൈക്രോ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഗവൺമെൻറ് ഓഫ് ഇൻഡ്യയിൽ നിങ്ങളുടെ ബിസിനസ്സ് രജിസ്റ്റർ ചെയ്യുക, വളരെ നാമമാത്രമായ നിരക്കുകളിൽ ഉദ്യോഗ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടുക, 30 മിനിറ്റിനുള്ളിൽ നിങ്ങളുടെ ഉദ്യോഗ രജിസ്ട്രേഷൻ നമ്പർ ലഭിക്കാൻ ഉദ്യോഗ് മിത്ര സിഎസ്സിയുമായി ബന്ധപ്പെടുക.

📣📣📣 ഈ വിവരങ്ങൾ മറ്റുള്ളവർക്കു കൂടി ഉപകരപ്പെടാൻ വേണ്ടി ഷെയർ ചെയ്യൂ 📣📣📣

16/11/2021
ജനന- മരണ-വിവാഹ സർട്ടിഫിക്കറ്റുകൾക്കായി ജനസേവനകേന്ദ്രം സി എസ് സി യെ സമീപിക്കുക ....   #
16/11/2021

ജനന- മരണ-വിവാഹ സർട്ടിഫിക്കറ്റുകൾക്കായി ജനസേവനകേന്ദ്രം സി എസ് സി യെ സമീപിക്കുക ....

#

16/11/2021

മോട്ടോര്‍ തൊഴിലാളികള്‍ ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മോട്ടോര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ഇശ്രം പോര്‍ട്ടലിലൂടെ ശേഖരിക്കുന്നു. ആദായ നികുതി അടയ്ക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ എന്നിവയില്‍ അംഗങ്ങള്‍ അല്ലാത്തവരുമായ തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 16നും 59നും ഇടയില്‍ പ്രായമുളള എല്ലാ മോട്ടോര്‍ തൊഴിലാളികളും ഇ ശ്രം രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

🔹ആധാര്‍
🔹 ബാങ്ക് പാസ്സ്ബുക്ക്
🔹മൊബൈൽ ഫോൺ

എന്നിവയുമായി കോമണ്‍ സര്‍വീസ് സെന്റര്‍ വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

🚫 ശ്രദ്ധിക്കുക 🚫

ഭാരത സർക്കാർ അംഗീകൃത കോമൺ സർവീസ് സെന്റർ വഴി രജിസ്റ്റർ ചെയ്യുമ്പോൾ ആധാറും മൊബൈൽ ഫോണുമായി ലിങ്ക് ചെയണ്ടതില്ല.

📲 7034478050
📨[email protected]

Employees' Provindent Fundനിങ്ങളുടെ കമ്പനി നിങ്ങൾക്ക് പ്രോവിഡന്റ് ഫണ്ട് (പി.എഫ്) നൽകുന്നുണ്ടോ ??? ഈ അപേക്ഷകൾക്കായി ഞങ്ങൾ...
16/11/2021

Employees' Provindent Fund
നിങ്ങളുടെ കമ്പനി നിങ്ങൾക്ക് പ്രോവിഡന്റ് ഫണ്ട് (പി.എഫ്) നൽകുന്നുണ്ടോ ???

ഈ അപേക്ഷകൾക്കായി ഞങ്ങൾ സഹായിക്കാം!!!

PF Advance Withdrawal
PF Final Settlement/Withdrawal
PF Pension Withdrawal
Monthly Pension Application

*DIGITAL SEVA**കോമൺ സർവീസ് സെന്റർ (CSC)**(Under Department of E&IT, Govt. OF INDIA.)*Thenmala*Ph:- 7034478050*Email:- ai...
16/11/2021

*DIGITAL SEVA*
*കോമൺ സർവീസ് സെന്റർ (CSC)*
*(Under Department of E&IT, Govt. OF INDIA.)*
Thenmala
*Ph:- 7034478050
*Email:- [email protected]

Address

Punalur
691308

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Digital seva Csc Thenmala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share