CPI Karavalur

CPI Karavalur ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി 🚩
കരവാളൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി✊🏻 ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി🚩

സ്കൂൾ പ്രവേശനത്തിനോടനുബന്ധിച്ച് AISF കരവാളൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  #കരവാളൂർ AMMHS സ്കൂളിൽ മധുരവിതരണവ...
01/06/2026

സ്കൂൾ പ്രവേശനത്തിനോടനുബന്ധിച്ച് AISF കരവാളൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ #കരവാളൂർ AMMHS സ്കൂളിൽ മധുരവിതരണവും, നെയിംസ്ലിപ്പ് വിതരണവും നടത്തി. AISF കരവാളൂർ ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി വിഷ്ണു. എം ഉത്ഘാടനം ചെയ്തു
#അഭിവാദ്യങ്ങൾ

27/05/2026

🚩 കരവാളൂർ ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലാമ്മാൾ GWLPS സ്കൂളും പരിസരവും വൃത്തിയാക്കുന്നു.
#അഭിവാദ്യങ്ങൾ🚩

17/05/2026

ഇന്ത്യയിൽ ഇന്ന് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എത്രയോ വലിയ വിഷയങ്ങളുണ്ട്...

പെട്രോൾ വില വർധന, പാചക വാതക വില കൂടൽ, NEET ചോദ്യം പേപ്പർ ചോർച്ച, സ്ത്രീകൾക്ക് നേരെയുള്ള ക്രൂര അതിക്രമങ്ങൾ, മണിപ്പൂർ പോലുള്ള സംഘർഷാവസ്ഥകൾ തുടങ്ങി അനവധി പ്രശ്നങ്ങൾ. ഇതൊക്കെയിൽ വ്യക്തമായ നിലപാടോ ശക്തമായ പ്രതിഷേധമോ കാണിക്കാത്ത ഇവരും ഇവരുടെ രാഷ്ട്രീയ സംഘടനയും, സർക്കാർ പോലും അധികാരം ഏൽക്കുന്നതിന് മുൻപ് ഇപ്പോൾ ബസിലെ സൗജന്യ യാത്ര വേണം എന്നും പറഞ്ഞു സമരം നടത്തുന്നത് ഇരട്ടത്താപ്പ് നയമാണ്.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുപകരം വർഗീയതയും വിഭജന രാഷ്ട്രീയവും മാത്രം മുന്നോട്ട് വെക്കുന്ന ഇവരെ പോലെ ഉള്ള സംഘടനകളെ അകറ്റി നിർത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണ്.

സഖാവ് ഗൗരി.അനിലിന്  #അഭിനന്ദനങ്ങൾ ❤️CBSE +2  പരീക്ഷയിൽ കരവാളൂർ ഓക്സ്ഫോർഡ് സ്കൂളിൽ 95% മാർക്ക് നേടി ഉയർന്ന വിജയം കരസ്ഥമാക...
13/05/2026

സഖാവ് ഗൗരി.അനിലിന്
#അഭിനന്ദനങ്ങൾ ❤️

CBSE +2 പരീക്ഷയിൽ കരവാളൂർ ഓക്സ്ഫോർഡ് സ്കൂളിൽ 95% മാർക്ക് നേടി ഉയർന്ന വിജയം കരസ്ഥമാക്കി ഗൗരി അനിൽ ❤️
CPI കരവാളൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗമായ കരവാളൂർ കുരിയിലുംമുകളിൽ അനിൽ ഭവനിൽ അനിൽകുമാറിന്റെയും, രശ്മിയുടെയും
മകളാണ്.
ാളൂർ_ഈസ്റ്റ്‌🚩

13/05/2026
 #കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന സഖാവ് പി.ഒ സ്പെൻസർ ആശാന്റെ 28-ാം ചരമവാർഷിക ദിനമായ മെയ് 13 വൈകിട്ട് 4...
12/05/2026

#കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന സഖാവ് പി.ഒ സ്പെൻസർ ആശാന്റെ 28-ാം ചരമവാർഷിക ദിനമായ മെയ് 13 വൈകിട്ട് 4 : 30 ന് കരവാളൂർ -മാത്ര സർവീസ് സഹകരണ ബാങ്ക് കോൺഫറൻസ് ഹാളിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും, പി.ഒ സ്പെൻസർ ലൈബ്രറിയുടെയും നേതൃത്വത്തിൽ പി.ഒ സ്പെൻസർ അനുസ്മരണവും, ലൈബ്രറി വാർഷികവും, പ്രതിഭാ പുരസ്ക്കാര വിതരണവും സംഘടിപ്പിക്കുകയാണ്.
ചടങ്ങിൽ CPI ജില്ലാ സെക്രട്ടറി പി. എസ് സുപാൽ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സ: അഡ്വ: കെ.രാജു , നിയുക്ത പുനലൂർ MLA
സ:സി. അജയപ്രസാദ് തുടങ്ങിയവർ പങ്കെടുക്കുന്നു.
പി ഒ സ്പെൻസർ അനുസ്മരണ യോഗത്തിൽ പങ്കെടുക്കാൻ എല്ലാ പ്രിയപ്പെട്ടവരെയും വൈകിട്ട് 4.30 നു മാത്ര സർവ്വീസ് സഹകരണ ബാങ്കിന്റെ കരവാളൂരിലെ ബാങ്ക് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു.
ാളൂർ_ഈസ്റ്റ്‌ 🚩

 #ആദരാഞ്ജലികൾ 🌹
08/05/2026

#ആദരാഞ്ജലികൾ 🌹

ആദരാഞ്ജലികൾ🌹🌹🌹കരവാളൂർ -ഉഷസ് ഭവനിൽ  മറിയാമ്മ എബ്രഹാം (82) അന്തരിച്ചു.വിളക്കുവട്ടം തെക്കേക്കര കുടുംബാംഗമാണ് ഭർത്താവ് : പരേ...
07/05/2026

ആദരാഞ്ജലികൾ🌹🌹🌹

കരവാളൂർ -ഉഷസ് ഭവനിൽ മറിയാമ്മ എബ്രഹാം (82) അന്തരിച്ചു.
വിളക്കുവട്ടം തെക്കേക്കര കുടുംബാംഗമാണ്

ഭർത്താവ് : പരേതനായ മാത്യു എബ്രഹാം (പാപ്പച്ചൻ )

മക്കൾ : നെബു,
റെജി(അനു ഫർണിച്ചർ), സുമ

മരുമക്കൾ :വത്സമ്മ(Rtd ടീച്ചർ ), അനു (ചേത്തടി UP സ്കൂൾ ടീച്ചർ ), സജി കോശി ( കോഴഞ്ചേരി)

സംസ്‍കാരം പിന്നീട്

Address

Karavaloor
Punalur
691333

Website

Alerts

Be the first to know and let us send you an email when CPI Karavalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share