Tholicodu, Punalur തൊളിക്കോട് ,പുനലൂർ

  • Home
  • India
  • Punalur
  • Tholicodu, Punalur തൊളിക്കോട് ,പുനലൂർ

Tholicodu, Punalur  തൊളിക്കോട് ,പുനലൂർ Tholicode is a Small Township Between Anchal And Punalur

തൊളിക്കോട് , പുനലുരിന്റെയും അഞ്ചലിന്റെയും ഇടയിലുള്ള ഒരു സ്ഥലമാണ്‌ ,
പുനലൂരിൽ നിന്നും 2 കിലോമീറ്റർ ആണ് ദൂരം

25/05/2026

അറിവിന്റെ വെളിച്ചം പകർന്ന അധ്യാപകൻ…
അസ്തമിച്ചുപോകുമെന്ന് കരുതപ്പെട്ട ഒരു വിദ്യാലയത്തിന് പുതുജീവൻ നൽകി സമൂഹത്തിന് മാതൃകയായ വിദ്യാഭ്യാസ പ്രവർത്തകൻ… 🌿

സംസ്ഥാനതല അംഗീകാരങ്ങളും നിരവധി പുരസ്‌കാരങ്ങളും നേടിയ
പ്രിയ ഗുരുനാഥൻ

കെ.ജി. എബ്രഹാം സാർ
തന്റെ സമർപ്പിത സേവനത്തിലൂടെ അനേകം വിദ്യാർത്ഥികളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വഴികാട്ടിയായി മാറിയ വ്യക്തിത്വം.

ഒരു വിദ്യാലയത്തിന്റെ പുനരുജ്ജീവനത്തിനായി ജീവിതം സമർപ്പിച്ച അധ്യാപക പ്രതിഭയ്ക്ക്
സ്നേഹവും ആദരവും നിറഞ്ഞ യാത്രയപ്പ്… 💐

📍 തൊളിക്കോട് ജംഗ്ഷനിൽ വെച്ച് യാത്രയപ്പ് സമ്മേളനം
🗓️ 2026 മെയ് 27 | 🕒 വൈകിട്ട് 3 മണിക്ക്

Address

Tholicodu
Punalur
691333

Website

Alerts

Be the first to know and let us send you an email when Tholicodu, Punalur തൊളിക്കോട് ,പുനലൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share