AIYF Punnayurkulam

AIYF Punnayurkulam ‎ കാലമൊരു കറുത്തിരുണ്ട കാടായിരുന്നപ്പോൾ ചരിത്രത്തിലൊരു ചുവന്ന കൊടുങ്കാറ്റു വീശിയിരുന്നു…

07/09/2024

സേവാഭാരതി വ്യാജ പ്രചരണം

04/09/2024

സംവിധായകൻ ആഷിഖ് അബുവിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല.

സിനിമ മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾ തുറന്നു പറയുകയും സ്ത്രീ സുരക്ഷയും തൊഴിലാളി ചൂഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ച്
നേരിന്റെ പക്ഷത്ത് നില കൊള്ളുകയും ചെയ്യുന്ന സംവിധായകൻ ആഷിഖ് അബുവിനെതിരെ സംഘടിതവും ആസൂത്രിതവുമായ അക്രമണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചില തത്പര കക്ഷികൾ നടത്തിക്കൊണ്ടിരിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അറിയിച്ചു.
ആഷിഖിനെതിരെ പ്രചരിപ്പിക്കുന്ന വർഗീയ വിദ്വേഷ സ്വഭാവമുള്ളതും മത സ്പർദ്ദ വളർത്തുന്നതുമായ വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.
മലയാള സിനിമക്കും സാംസ്‌കാരിക മേഖലക്കും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന സമ കാലിക സംഭവ വികാസങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ആഷിഖ് അബുവിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹത്തിന്നെതിരായ ചില തത്പര കക്ഷികളുടെ ശ്രമങ്ങളെ ചെറുത്ത് തോല്പിക്കുമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു.

എല്ലാ പ്രയത്നങ്ങളും പ്രതീക്ഷകളും വിഫലമാക്കി സുരൻ നമ്മളിൽ നിന്നും വിട്ടു പിരിഞ്ഞു 🙏
04/09/2024

എല്ലാ പ്രയത്നങ്ങളും പ്രതീക്ഷകളും വിഫലമാക്കി സുരൻ നമ്മളിൽ നിന്നും വിട്ടു പിരിഞ്ഞു 🙏

01/09/2024

പ്രതിപക്ഷ നേതാവ് കേരളത്തിനപമാനം

01/09/2024
31/08/2024

വയനാട്ടിലെ ദുരിതബാധിതർക്ക്
𝗔𝗜𝗬𝗙 സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന
പത്തു വീടുകളുടെ നിർമ്മാണത്തിനായുള്ള
ധന ശേഖരണാർത്ഥം
𝗔𝗜𝗬𝗙 കൈപ്പമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂപ്പൺ ചലഞ്ചിൽ കിട്ടിയ തുക മണ്ഡലം കമ്മറ്റിക്ക് കൈമാറുന്നു.
ാടിന്_ഒരു_കൈത്താങ്
ൂപ്പൺ_ചലഞ്ച്
#നമ്മൾഅതിജീവിക്കും
ീടുകൾ 🏠

31/08/2024

ാടിന്_ഒരു_കൈത്താങ്
#നമ്മൾഅതിജീവിക്കും

മാർക്കറ്റിലെ കച്ചവട ലാഭം മുഴുവനായും എ.ഐ.വൈ.എഫ് നിർമ്മിക്കുന്ന 10 വീടുകളുടെ നിർമ്മാണത്തിലേക്ക് നൽകും.

പൊതുജനങ്ങളുടെ എല്ലാ സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

30/08/2024

ാടിന്_ഒരു_കൈത്താങ്
#നമ്മൾഅതിജീവിക്കും

AlYF നാട്ടിക മണ്ഡലം കമ്മിറ്റി നേതൃത്വം നൽകുന്ന യൂത്ത് മാർക്കറ്റ് ഉടനെ പെരിങ്ങോട്ടുകരയിൽ പ്രവർത്തനം ആരംഭിക്കുന്നു. മാർക്കറ്റിലെ കച്ചവട ലാഭം മുഴുവനായും എ.ഐ.വൈ.എഫ് നിർമ്മിക്കുന്ന 10 വീടുകളുടെ നിർമ്മാണത്തിലേക്ക് നൽകും.

പൊതുജനങ്ങളുടെ എല്ലാ സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

29/08/2024

Address

AIYF Punnayurkulam
Punnayurkulam

Telephone

+919400820999

Website

Alerts

Be the first to know and let us send you an email when AIYF Punnayurkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AIYF Punnayurkulam:

Share