Puthuppally Varthakal

Puthuppally Varthakal News from Puthuppally, Kottayam

DOG MISSING ഒരു sh*tzhu puppy  10 months പ്രായം. ഇന്ന് രാത്രി മുതൽ കാണാതെ ആയിരിക്കുന്നു.കാണാതെ ആയത് Paloorpady junction ...
30/08/2026

DOG MISSING
ഒരു sh*tzhu puppy 10 months പ്രായം. ഇന്ന് രാത്രി മുതൽ കാണാതെ ആയിരിക്കുന്നു.
കാണാതെ ആയത് Paloorpady junction aduthu ninnum. രാത്രി 7-11 നും ഇടക്ക്. പിള്ളാരുടെ pet പട്ടിക്കുട്ടി ആണ്.

Update: പട്ടിക്കുട്ടിയെ തിരിച്ച് കിട്ടി 🥰

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ  നൂറിലധികം ഇന്ത്യക്കാരെ കാണാതായി എന്ന പ്ര...
26/08/2026

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായി എന്ന പ്രാഥമിക വിവരങ്ങൾ പുറത്തു വരുന്നുണ്ട്. സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിൽ ഉള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ ഉടൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ
അറിയിക്കണം.

ബന്ധപ്പെടേണ്ട നമ്പർ
944 7111844, 9747132147

21/08/2026

20/08/2026

 #സ്വാതന്ത്രദിനാശംസകൾ .....
15/08/2026

#സ്വാതന്ത്രദിനാശംസകൾ .....

Green Mile Café ( owned by Green Valley Family Club)Puthuppally Church - Eravinelloor Road Available in Zomato Tel: +91 ...
08/08/2026

Green Mile Café ( owned by Green Valley Family Club)
Puthuppally Church - Eravinelloor Road
Available in Zomato
Tel: +91 63635 27161

🌧️ കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 8, ശെനി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാ...
07/08/2026

🌧️ കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 8, ശെനി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

⚠️ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ⚠️

🌧️ കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 7, വെള്ളി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന ...
06/08/2026

🌧️ കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 7, വെള്ളി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

⚠️ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ⚠️

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധികോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാ...
05/08/2026

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 6 , വ്യാഴാഴ്ച ) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

🌧️ കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 5, ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധികനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹ...
04/08/2026

🌧️ കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 5, ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

⚠️ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ⚠️

വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക.

Address

Puthuppally

Alerts

Be the first to know and let us send you an email when Puthuppally Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share