K.S.U Puthuppally

K.S.U Puthuppally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from K.S.U Puthuppally, Political organisation, Puthuppally.

കൂടെയുണ്ടാകണം..❣️
16/03/2026

കൂടെയുണ്ടാകണം..❣️

പാമ്പാടി RIT യിൽ KSU 💙🔥
12/03/2026

പാമ്പാടി RIT യിൽ KSU 💙🔥

പാമ്പാടി RIT യിൽ KSU 💙🔥
11/03/2026

പാമ്പാടി RIT യിൽ KSU 💙🔥

02/03/2026

പ്രതിപക്ഷ നേതാവ് കൊല്ലം മണ്ഡലത്തില്‍| കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് ആവേശകരമായ വരവേല്‍പ്പ്| തത്സമയം

നാളെ ❣️
23/02/2026

നാളെ ❣️

ഡി.സി.സി ജനറൽ സെക്രട്ടറിമാരായി നിയമിക്കപ്പെട്ട ശ്രീ. മാത്തച്ഛൻ താമരശ്ശേരിക്കും, രാധാ വി നായർക്കും അഭിനന്ദനങ്ങൾ
17/02/2026

16/02/2026

SFI ക്കും അവർക്ക് ഓശാന പാടുന്ന ഇടത് അനുകൂല സംഘടകളിലെ അധ്യാപകരുടെ അഴിഞ്ഞാട്ടത്തിനും ഇനി അധികം ആയുസ്സില്ല എന്നോർത്ത് വേണം ഈ തരത്തിലെ തറ വേലകൾ കലാലയ യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഇറക്കാൻ

പാമ്പാടി RIT കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോമിനേഷൻ പ്രക്രിയയിൽ അധ്യാപകരുടെ ഭാഗത്ത്‌ നിന്നും പൂരിപ്പിച്ചതിൽ വന്ന പിഴവ് കാരണം KSU സമർപ്പിച്ച നോമിനേഷനുകൾ തള്ളി പോവുകയുണ്ടായി. SFI ക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി അധ്യാപകരുടെ ഒത്താശയോടെ നടന്ന വില കുറഞ്ഞ രാഷ്ട്രീയം ചോദ്യം ചെയ്യുവാൻ RIT യിൽ എത്തിയ KSU - യൂത്ത് കോൺഗ്രസ്‌ - കോൺഗ്രസ്‌ പ്രവർത്തകരെ മനപ്പൂർവ്വം ഒരു സംഘർഷത്തിലേക്ക് തള്ളിവിടുവാൻ അവിടെ ബോധപൂർവമായ ശ്രമം നടന്നു.

കോളേജ് അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ പിഴവ് പരിഹരിക്കാം എന്ന ഉറപ്പിലാണ് KSU പ്രതിഷേധം അവസാനിപ്പിച്ചത്. നീതിയുക്തമായി തെരഞ്ഞെടുപ്പ് നടത്തിയില്ലായെങ്കിൽ വരും ദിവസങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്നത് പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളുമായിരിക്കും.

SFI ക്കും അവർക്ക് ഓശാന പാടുന്ന ഇടത് അനുകൂല സംഘടകളിലെ അധ്യാപകരുടെ അഴിഞ്ഞാട്ടത്തിനും ഇനി അധികം ആയുസ്സില്ല എന്നോർത്ത് വേണം ...
15/02/2026

SFI ക്കും അവർക്ക് ഓശാന പാടുന്ന ഇടത് അനുകൂല സംഘടകളിലെ അധ്യാപകരുടെ അഴിഞ്ഞാട്ടത്തിനും ഇനി അധികം ആയുസ്സില്ല എന്നോർത്ത് വേണം ഈ തരത്തിലെ തറ വേലകൾ കലാലയ യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഇറക്കാൻ

പാമ്പാടി RIT കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോമിനേഷൻ പ്രക്രിയയിൽ അധ്യാപകരുടെ ഭാഗത്ത്‌ നിന്നും പൂരിപ്പിച്ചതിൽ വന്ന പിഴവ് കാരണം KSU സമർപ്പിച്ച നോമിനേഷനുകൾ തള്ളി പോവുകയുണ്ടായി. SFI ക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി അധ്യാപകരുടെ ഒത്താശയോടെ നടന്ന വില കുറഞ്ഞ രാഷ്ട്രീയം ചോദ്യം ചെയ്യുവാൻ RIT യിൽ എത്തിയ KSU - യൂത്ത് കോൺഗ്രസ്‌ - കോൺഗ്രസ്‌ പ്രവർത്തകരെ മനപ്പൂർവ്വം ഒരു സംഘർഷത്തിലേക്ക് തള്ളിവിടുവാൻ അവിടെ ബോധപൂർവമായ ശ്രമം നടന്നു.

കോളേജ് അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ പിഴവ് പരിഹരിക്കാം എന്ന ഉറപ്പിലാണ് KSU പ്രതിഷേധം അവസാനിപ്പിച്ചത്. നീതിയുക്തമായി തെരഞ്ഞെടുപ്പ് നടത്തിയില്ലായെങ്കിൽ വരും ദിവസങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്നത് പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളുമായിരിക്കും.

KSU RIT UNIT

13/12/2025

പുതുപ്പള്ളി കോട്ട 💙

15/10/2025

KSU RIT കോളേജ് യൂണിറ്റിൻ്റെ കൊടിമര സ്ഥാപനവും പതാക ഉയർത്തലും അഡ്വ. ചാണ്ടി ഉമ്മൻ MLA നിർവഹിച്ചപ്പോൾ..

Address

Puthuppally

Website

Alerts

Be the first to know and let us send you an email when K.S.U Puthuppally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share