DYFI karippur unit

DYFI karippur unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI karippur unit, Political Party, Nh17, Quilandi.

17/12/2020
*സ: ജാഫർ സാദിഖ് ടി പി*                                         പ്രിയ സഖാവെ അഞ്ചു വർഷത്തെ നിസ്വാർത്ഥ സേവനത്തിന് നന്ദി.......
12/11/2020

*സ: ജാഫർ സാദിഖ് ടി പി*

പ്രിയ സഖാവെ അഞ്ചു വർഷത്തെ നിസ്വാർത്ഥ സേവനത്തിന് നന്ദി.... 60 വർഷത്തെ വികസന മുരടിപ്പിനു വിരാമമിട്ടുകൊണ്ട് നമ്മുടെ നാടിനെ വികസന കുതിപ്പിൽ എത്തിച്ച 5 വർഷങ്ങൾ. നമ്മുടെ നാടിന്റെ വികസന നായകൻ... എളിമയുടെയും വിനയത്തിന്റെയും പ്രതീകമായ സ: ജാഫറിന് ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യങ്ങൾ...
*നന്ദി പ്രിയ സഖാവെ*
*DYFI കരിപ്പൂർ യൂണിറ്റ്*

രാപകലില്ലാതെ പ്രയത്നിച്ച കരിപ്പൂരിന്റെ വികസന നായകൻ സഖാവ് ജാഫർ സാദിക്കിന് ഹൃദയത്തിൽ നിന്നും വിപ്ലവാഭിവാദ്യങ്ങൾ
17/09/2020

രാപകലില്ലാതെ പ്രയത്നിച്ച കരിപ്പൂരിന്റെ വികസന നായകൻ സഖാവ് ജാഫർ സാദിക്കിന് ഹൃദയത്തിൽ നിന്നും വിപ്ലവാഭിവാദ്യങ്ങൾ

20/05/2016

60 വർഷക്കാലം ലീഗിന്റെ കുത്തകയായിരുന്ന പള്ളിക്കൽ പഞ്ചായത്തിലെ 5ആം വാർഡ്‌ (കരിപ്പൂർ).ഏതു കുട്ടിചൂലിനെ നിരത്തിയാലും 500 വോട്ടിനെങ്കിലും ജയ്ക്കുമായിരുന്ന പള്ളിക്കൽ പഞ്ചായത്തിലെ ലീഗിന്റെ വിശ്വസ്ഥ വാർഡുകളിൽ ഒന്ന്. പക്ഷെ കരിപ്പൂർ ജനത മാറി ചിന്തിച്ചിരിക്കുന്നതിന്റെ ഉദാഹരണമാണ്‌ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ:ജാഫർ സാദിഖിലൂടെ LDF നേടിയ വിജയം. വിജയം 4 വോട്ടിനെങ്കിലും 400 വോട്ടിന്റെ മൂല്യമുള്ള ആ ജയം മാറ്റത്തെ സൂചിപ്പിക്കുന്നതാണ്.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും OK തങ്ങൾക്ക് 6 വോട്ടിന്റെ ഭൂരിപക്ഷം നൽകി കരിപ്പൂർ 5ആം ഇനി ചെങ്കോട്ട തന്നെ എന്ന് ഉറപ്പിച്ചു കഴിഞ്ഞു....

സഖാക്കളേ,
ഇനി ചുവന്ന പുലരിയുടെ നാളുകൾ
ലാൽസലാം


DYFI KARIPPUR UNIT

13/05/2016

വീട്ടിലേക്ക് തിരിച്ചു വരുമെന്ന് ഒരുറപ്പും കൊടുത്തിട്ടല്ല ഞങ്ങളാരും ഈ ചെങ്കൊടി പിടിച്ചത് ..............
കൂടെയുള്ളവര് ഒരു പാട് പേര് വീണിട്ടും ഞങ്ങളീ കോടി താഴ്ത്താതെ ....
വെടിയേറ്റ് വീഴുമ്പോഴും കൈ ഉയര്ത്തി ഇങ്കുലാബ് വിളിച്ചതും അവര്ക്ക് വേണ്ടി മാത്രമല്ല ..........
എന്നിട്ടും പാര്ട്ടിയില് പ്രവര്ത്തിക്കുമ്പോള് ചില ബുദ്ധി ജന്തുക്കളും, മാന്യന്മാരും ചൊരിയുന്ന ഉപദേശ ശരങ്ങള് സഹിക്കാന് കഴിയുന്നതിലും അപ്പുറം..
നിനക്കൊന്നും വേറെ
പണിയില്ലേടാ..
കൊടിയും പിടിച്ചു നടക്കുന്ന്....
പാര്ട്ടി നിനക്ക്
ചോറു തരുവോ??
രാഷ്ട്രീയം പറഞ്ഞു നടക്കുന്നു..!!.
,,,ശരിയാണ് എന്റെ പാര്ട്ടി എനിക്കു ചോറുതരില്ല...!
എന്റെ വീട്ടിലേക്ക് അരിവാങ്ങാനുമല്ലഞാനീ കൊടിപിടിക്കുന്നെ ...
*ഞാനും നീയുമടങ്ങുന്ന ഈ സമൂഹത്തോടുള്ള
എന്റെ (പതിബദ്ധതയാണ്, ഉത്തരവാദിത്വബോധമാണ്...!.
*(പതീക്ഷയാണ് എനിക്കെന്റെ (പസ്ഥാനം...
*ഈ നാട്ടില് ജീവിക്കാനെന്നപോലെ
(പതികരിക്കാനും
(പതിഷേധിക്കാനും
എന്നെ പഠപ്പിച്ചതും എന്റെ (പസ്ഥാനമാണ്...
*.സമൂഹത്തിലെ അനീതിക്കും അതി(കമത്തിനും അസംതുലിതാവസ്ഥയ്ക്കുമെതിരെ ശബ്ദിക്കാനെന്നെ
പഠിപ്പിച്ചതെന്റെ
(പസ്ഥാനമാണ്...!.
*അവകാശങ്ങള്ക്കുമീതെയുള്ള കൈയ്യേറ്റത്തെ ചെറുത്തു തോല്പ്പിക്കാന് ആദര്ശവും ആശയവും
തന്നതെന്റെ (പസ്ഥാനമാണ്.....
*മതങ്ങള് കൊണ്ടു തീര്ത്ത മതിലുകള്ക്കപ്പുറം
മനുഷ്യനെ മനുഷ്യനായ് കാണാന് പഠിപ്പിച്ചതെന്റെ
(പസ്ഥാനമാണ്...!.
*രക്തബന്ധത്തിനപ്പുറം
കര്മ്മബന്ധംകൊണ്ടെനിക്ക്
ഒരുപാടു സഖാക്കളെ
തന്നതെന്റെ (പസ്ഥാനമാണ്...
**അതിനെല്ലാമപ്പുറം
ആവേശത്തോടെ
ജീവിക്കാനെന്നെ പഠിപ്പിച്ചത് എന്റെ
(പസ്ഥാനമാണ്.!!..
*എന്റെ മുദ്രാവാക്യം
സ്വന്തം കാര്യം സിന്ദാബാദ് എന്നല്ല....
ഇങ്ക്വിലാബ് സിന്ദാബാദ്
എന്നാണ്..!!.
പാടത്തിന്റെ വരമ്പത്തും അമ്പിളി മാമന്റരികത്തും ചെങ്കൊടി നാട്ടിയ തില്ലങ്കേരി രക്തസാക്ഷികളുടെ വീര കഥകൾ താരാട്ടായ് കേട്ട് വളർന്ന ആകാശിന്റെ വലം കൈയ്യിൽ മരണം വരെ ഈഈ ചോര ചെങ്കൊടി മാത്രമെ ഉണ്ടാവുകയുള്ളൂ..
ഇനി എന്നെ ഇഷ്ടമല്ലാത്തവര്ക്ക് എന്നെ അണ്ഫ്രണ്ട് ചെയ്യാം
ഞാനൊരു ശല്ല്യമായ് തോന്നുവര്ക്കു ബ്ലോക്കാം...!.
,
വര്ഗ്ഗബോധമില്ലാത്തവരുടെ ജല്പനങ്ങള്ക്ക് കാതു
കൊടുക്കതെ...
രക്തസാക്ഷികളുടെജ്വലിക്കുന്ന സ്മരണകള്
കരുത്താക്കി മാറ്റി..
ചോരച്ചെങ്കൊടി കയ്യിലേന്തി
അപരന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ചുവന്ന
പുലരിക്കായ് ഒരൊറ്റ മനസ്സായ് പോരാടാം..
"ചരിത്രം പോരാളികളുടേതാണ

07/05/2016

ജാതി:- പുരുഷൻ
മതം:- മനുഷ്യൻ
ശീലം:- കമ്മ്യൂണിസം.
കാമുകി:- വിപ്ലവം.
സമ്പാദ്യം:- സുഹ്യത്തുക്കൾ
ദു:ശീലം:- പറയാനുള്ളത്
ആരോടും
പറയും.
ഞാനൊരു കാമുകനാണ്,
കമ്മ്യൂണിസ്റ്റുകാരനാണ്....
നന്മയും, നന്ദിയും, സ്നേഹവും
ഉള്ള
ഏതൊന്നിനോടും എനിക്കു
സ്നേഹമാണ്,
ബഹുമാനമാണ്,
ഇഷ്ടമാണ്, പ്രണയമാണ്...
ഉള്ളില് എത്ര വേദനിച്ചാലും
എപ്പൊഴും
ഒരു ചെറുപുഞ്ചിരിയുമായി
നടക്കാനാണ്
ഏറെ ഇഷ്ടം...
എന്നെ മനസ്സിലാക്കുമെന്ന്
ഉത്തമ
ബോധ്യം ഉള്ളവരോട്
മാത്രമേ എന്റെ സങ്കടങ്ങൾ
പറയാറുള്ളു..
സ്നേഹിക്കാൻ മാത്രം
അറിയാവുന്ന ഒരു
നല്ല സഖാവായി,
പരിജയപെടുന്നവരുടെ മനസ്സില്
വിനയം കൊണ്ട് ഇതിഹാസം
തീർക്കുന്ന
ഒരു നല്ല സുഹൃത്തായി,
നിങ്ങളുടെ ഏറ്റവും അടുത്ത
കൂട്ടുകാരനായി,
ഒരു നല്ല സഹോദരനായി, മുഖത്ത്
എപ്പോഴും ഒരു
ചെറുപുഞ്ചിരിയും,
മനസ്സില് സ്നേഹവും
കാരുണ്യവും
നിറച്ച് ഞാൻ എപ്പോഴും
നിങ്ങളുടെ കൂടെ
ഉണ്ടാവും...
ഇടതാണ് ശരി എന്ന്
വിശ്വസിക്കുന്ന,
പ്രതികരികാത്ത മനുഷ്യർ
മൃഗങ്ങളാണെന്ന്
വിശ്വസിക്കുന്ന ഒരു സാധാരണ
മലയാളി...
എനിക്ക് ഏറ്റവും ഇഷ്ടമുള്ള
നിറം ചുവപ്പാണ്....!
അത് അന്ന് അവള് നല്കിയ
റോസപ്പൂവിന്റെ നിറമായതു
കൊണ്ടോ...
അന്തി നേരത്ത് ആകാശത്തില്
വാരിവിതറപ്പെടുന്ന
നിറമായതു
കൊണ്ടോ അല്ല....
അത് ഞാൻ വിശ്വസിക്കുന്ന
പ്രസ്ഥാനത്തിന്റെ നിറമാണ്....
എന്റെ രക്തത്തിന്റെ
നിറമാണ്....!!

04/05/2016
20/03/2016

നീയൊ ?
നീ കമ്മ്യൂണിസ്റ്റാണ്‌.....,നിനക്ക് നീതിയോ?
ചോരക്കും കണ്ണീരിനും രണ്ട്‌ നിറം.
കുറച്ചു ദിവസങ്ങളായി സി.ബി.ഐ യുടെയും UAPA യുടേയും ഒക്കെ കുത്തൊഴുക്കാണു.
കുത്തിപ്പൊക്കപ്പെട്ട എല്ലാ കേസുകളിലും പ്രതിസ്ഥാനത്ത്‌ കമ്മ്യൂണിസ്റ്റുകൾ...
എന്തേ കമ്മ്യൂണിസ്റ്റുകൾ മാത്രം പ്രതികളായി വന്ന കേസുകളേ ഉള്ളോ...???
"അല്ല..."
സംഘപരിവാർ കോന്നിട്ടില്ലേ...???
"ഉണ്ട്‌.... ഒരുപാട്‌..."
സമാധാനത്തിന്റെ മാലാഖകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കോൺഗ്രസുകാർ കോന്നിട്ടില്ലേ....???
"ഉണ്ട്‌... "
_
പിന്നെന്തേ കമ്മ്യൂണിസ്റ്റുകൾ മാത്രം ഈ നിമിഷം കേസുകളിൽ പെടുന്നു...???
മറ്റുള്ളവർ വിശുദ്ധരാകുന്നു....???
_
ഈ ചോദ്യത്തിനു ഉത്തരം അറിയാൻ വലിയ രാഷ്ട്രീയക്കാരനോ നിയമ വിദഗ്ദ്ധനോ ഒന്നും അവേണ്ടാ...
നാലാം ക്ലാസ്‌ ഗുസ്തിയും അൽപം കോമൺസെൻസും മാത്രം മതി...
" ഇലക്ഷൻ അടുത്തു....
കേരളം ഭരിക്കുന്നത്‌ കോൺഗ്രസ്‌, കേന്ദ്രം ആർ.എസ്‌.എസ്‌.... അത്രേ ഉള്ളൂ സംഗതി. "
പുന്നപ്ര - വയലാർ ഒക്കെ പോലുള്ള സമരങ്ങളിൽ ജീവൻ പൊലിഞ്ഞ രക്തസാക്ഷികളുടെ കണക്കുകൾ മാറ്റി നിർത്തിയാൽ സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം , രക്തഹാരം അണിയിച്ച്‌ ചില്ലു കൂട്ടിൽ സൂക്ഷിക്കേണ്ടി വന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇരയായ കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം 600- ലധികം വരും....
കൊല്ലാൻ മൽസരിച്ചവരിൽ സംഘപരിവാറും , മുസ്ലീം തീവ്രവാദ സംഘടനകളും കോൺഗ്രസും , മുസ്ലീം ലീഗും അടക്കം എല്ലാവരും ഉണ്ട്‌.
ആ അറുന്നൂറിൽ അരുപത്‌ പ്രതികൾക്കെതിരെ,,,
അല്ലെങ്കിൽ ആറെങ്കിലും പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി ഓർമ്മയിലില്ല. കാരണം കൊല്ലപ്പെട്ടത്‌ കമ്മ്യൂണിസ്റ്റ്‌ ആണു. കരഞ്ഞത്‌ കമ്മ്യൂണിസ്റ്റിന്റെ അമ്മയാണു....
-
ഒരു എംഎൽഎ കൊല്ലപ്പെടുന്നത് സങ്കല്പിക്കാനാവുമോ കേരളത്തിൽ.??? ഞങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.!
നിലമ്പൂർ എംഎൽഎയായിരുന്ന
സ: കുഞ്ഞാലിയെ പട്ടാപകൽ കോൺഗ്രസ്സുകാർ വെടിവെച്ചു കൊന്നു. ഒരാളും ശിക്ഷിക്കപ്പെട്ടിട്ടില്ല.
യുഡിഎഫിന്റെ കൺവീനർക്കൊരു പോറലേൽക്കുന്നത് സങ്കല്പിക്കാനാകുമോ.? എൽഡിഎഫിന്റെ കൺവീനറായിരിക്കെ സ: അഴിക്കോടൻ രാഘവനെ കുത്തികൊന്നതും കോൺഗ്രസ്സുകാരായിരുന്നു.
കോൺഗ്രസ്സ് എംഎൽഎയും പിന്നീട് ഇടതുപക്ഷ സഹയാത്രികനുമായിരുന്ന അബ്ദുൾ ഖാദറിനെയും കൊടുങ്ങല്ലൂർ അങ്ങാടിയിലിട്ട് കൊലപ്പെടുത്തി.
ഒരാളും ശിക്ഷിക്കപ്പെട്ടിട്ടില്ല...
ഇതൊന്നും ഒരു ചാനലിനും ഒരു മാദ്ധ്യമത്തിനും ചർച്ചചെയ്യണ്ട...
ഒരു യഥാർത്ഥനും അന്തിച്ചർച്ചയി

മലയാളത്തിന്റെ മണി കിലുക്കം നിലച്ചു ....വിശ്വസിക്കാൻ കഴിയുന്നില്ല ഇ വേര്പാട് ...മായില്ല...മറക്കില്ല ഒരിക്കെല്ലും ഞങ്ങൾ ഇ ...
07/03/2016

മലയാളത്തിന്റെ മണി കിലുക്കം നിലച്ചു ....
വിശ്വസിക്കാൻ കഴിയുന്നില്ല ഇ വേര്പാട് ...മായില്ല...
മറക്കില്ല ഒരിക്കെല്ലും ഞങ്ങൾ ഇ പുഞ്ചിരി ...

മണി ചേട്ടന് കണ്ണീരിൽ കുത്തിർന്ന ശതകോടി പ്രണാമം :'(

Lalsalam sakakkale
05/03/2016

Lalsalam sakakkale

09/11/2015

നാലപത് വര്‍ഷത്തെ ലീഗ് ദുര്‍ഭരണത്തിനും വികസന മുരടിപ്പിനും വിരാമമിട്ടു കൊണ്ടു കരിപ്പൂര് 5ആം വാര്ഡില് #സഖാവ്_ജാഫര്‍_സാദിഖ്ന് അട്ടിമറി വിജയം
ഈ വിജയത്തിനു വേണ്ടി ഞങ്ങളോടൊപ്പം പ്രവര്ത്തിച്ച എല്ലാ സഖാക്കള്ക്കും ഹ്രൃദയ രക്തത്തില്‍ ചാലിച്ച അഭിവാദ്യങ്ങള്‍

Address

Nh17
Quilandi

Website

Alerts

Be the first to know and let us send you an email when DYFI karippur unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share