16/05/2025
“ധീരജിനെ കുത്തിയ കത്തി
അറബി കടലിൽ എറിഞ്ഞിട്ടില്ല”
യൂത്ത് കോൺഗ്രസ് കൊലവിളി മുദ്രവാക്യം ധീരജ് കൊലക്കേസിലെ
ആസൂത്രണം വ്യക്തമാക്കുന്നത്.
എസ്എഫ്ഐ ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു