DYFI രാമങ്കരി

DYFI രാമങ്കരി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI രാമങ്കരി, Political organisation, dyfi ramankary, Ramankari.

വർഗ്ഗ സമരം എന്തെന്ന് നേരിട്ടു തന്നെ മനസിലാക്കാം ഉളളവനും ഇല്ലാത്തവനും മർദകനും മർദിതനും ചൂഷകനും ചൂഷിതനും എങ്ങനെ ഉണ്ടായി എന്നാൽ ഇവയൊക്കെ നമുക്കില്ലാതാക്കാം അതിനുള്ള സമരങ്ങൾ നടത്താം.
നിലവിലുള്ള മുതലാളിത്ത ഭരണത്തെ തോൽപ്പിക്കണം നമുക്കെല്ലാവർക്കും കൂടി വിളിക്കാം

17/08/2026
15/08/2026

ചരിത്രത്തിലെ കമ്മ്യൂണിസ്റ്റുകൾ

സ്വാതന്ത്ര്യദിനാശംസകൾ
15/08/2026

സ്വാതന്ത്ര്യദിനാശംസകൾ

13/08/2026

മഹാനായ വിപ്ലവനേതാവിനെ അനുസ്മരിക്കുകമാത്രമല്ല നാം ചെയ്യുന്നത്,അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ആഴത്തിലുള്ള 'ശൂന്യതയെ അടയാളപ്പെടുത്തുക കൂടിയാണ് '

12/08/2026

ഓടരുത് മേൻനെ ആളറിയാം

വെള്ളപ്പൊക്കം മൂലം ദുരിതത്തിൽ ആയവരെ Dyfi രാമങ്കരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളത്തിൽ കയറ്റി ദുരിതാശ്വാസ ക്യാംപിലേ...
05/08/2026

വെള്ളപ്പൊക്കം മൂലം ദുരിതത്തിൽ ആയവരെ Dyfi രാമങ്കരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളത്തിൽ കയറ്റി ദുരിതാശ്വാസ ക്യാംപിലേക്കു കൊണ്ടു പോകുന്നു.

പ്രളയ ഭീതിയിൽ കുട്ടനാട്വീട്ടിൽ വെള്ളം കയറിയതുമൂലം രാമങ്കരി പഞ്ചായത്ത് 7-ാം വാർഡിൽ കരുഡാഗരിക വീട്ടിൽ കിടപ്പു രോഗിയായ കോൺഗ...
05/08/2026

പ്രളയ ഭീതിയിൽ കുട്ടനാട്

വീട്ടിൽ വെള്ളം കയറിയതുമൂലം രാമങ്കരി പഞ്ചായത്ത് 7-ാം വാർഡിൽ കരുഡാഗരിക വീട്ടിൽ കിടപ്പു രോഗിയായ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും മുൻ വാർഡ് മെമ്പറുമായ എ.കെ.ഷംസുധനെ സിപിഎം പ്രവർത്തകരായ കോളനി കിഴക്ക് ബ്രാഞ്ച് സെക്രട്ടറി ഹരിഹരൻ, LC അംഗങ്ങളായ കെ കൃഷ്ണൻകുട്ടി, ടി. ബിജുമോൻ, DYFI മേഖല സെക്രട്ടറി പ്രദീപ് കുമാർ, ജോയിന്റ് സെക്രട്ടറി വൈശാഖ്, സി പി എം പ്രവർത്തകരായ രാജ്മോഹൻ, സിന്ധു രാജ്മോഹൻ, ലൗരാജ്, വാസു എന്നിവർ ചേർന്ന് വള്ളത്തിൽ കയറ്റി ദുരിതാശ്വാസ ക്യാംപിലേക്കു കൊണ്ടു പോകുന്നു.

Address

Dyfi Ramankary
Ramankari
689595

Alerts

Be the first to know and let us send you an email when DYFI രാമങ്കരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share