15/08/2026
വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കിയ യൂണിഫോം കോട്ട് തുക തിരിച്ചുനൽകണം.
ഇതാവശ്യപ്പെട്ട് പ്രിൻസിപ്പലിന് എം എസ് എഫ് ജെംസ് യൂണിറ്റ് പരാതി നൽകി.
സ്ഥിതിഗതികൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകി.
msf GEMS COLLEGE UNIT