Manjalamkuzhi Ali MLA

Manjalamkuzhi Ali MLA മഞ്ഞളാംകുഴി അലി
എം.എൽ.എ മങ്കട

31/03/2026

Welcome to our KMCC Netzone Live channel, where we bring you all the latest updates, news, and discussions related to the Indian Union Muslim League (IUML) and UDF Kerala two prominent political parties in India. Stay tuned for live coverage, interviews, and analysis of current affairs. Subscribe now and hit the bell icon to never miss out on our latest videos. Watch now for all the updates on IUML KMCC INC and UDF politics!

For complaints and grievances :
[email protected]
+91 9188234097 +91 96056 87446

Copyright © 2024 all rights reserved

18/03/2026
18/03/2026

പ്രിയപ്പെട്ടവരേ,
പാര്‍ട്ടി വീണ്ടും ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നു. മങ്കടയില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
വലിയ ഉത്തരവാദിത്വമാണ് അതെന്ന പൂര്‍ണ്ണ ബോധ്യത്തോടെ ഏറ്റെടുക്കുന്നു. കഴിഞ്ഞ കാലങ്ങളിലെന്ന പോലെ മങ്കടയിലെ ജനങ്ങള്‍ക്കൊപ്പം ഇനിയുമുണ്ടാവും. നാടിന്റെയും ജനങ്ങളുടെയും നേട്ടങ്ങള്‍ക്കായി നമുക്കൊരുമിക്കാം.
പ്രാര്‍ത്ഥനയും പിന്തുണയുമുണ്ടാവണം. എന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും വാക്കുകള്‍ക്കതീതമാണ് കടപ്പാട്.കൂടെയുണ്ടാവണം...നമുക്കൊരുമിച്ച് ഇനിയും മുന്നേറാം..

18/03/2026

മങ്കടയിൽ അലിയുന്നു...

തിരൂർക്കാട് ആനക്കയം റോഡ് നവീകരിക്കുന്നതിന് 26 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന...
29/01/2026

തിരൂർക്കാട് ആനക്കയം റോഡ് നവീകരിക്കുന്നതിന് 26 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്. ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി യുടെ നിരന്തര ഇടപെടൽ മൂലമാണ് ഫണ്ട്‌ അനുവദിച്ചത്.ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിക്കുകയും പൊതുമരാമത്തു വകുപ്പ് മന്ത്രിയെ കണ്ടു കത്ത് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് എം എൽ എ യുടെ നേതൃത്വത്തിലും മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കോൺഗ്രസ്‌, വെൽഫയർ പാർട്ടി എന്നിവരുടെ നേതൃത്വത്തിൽ ജനകീയ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഫലം കാണാത്തതിനെ തുടർന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ സാഹിബിനെ വിവരം ധരിപ്പിച്ച് റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു.ഈ വർഷത്തെ ബജ്ജറ്റിൽ ഈ റോഡിന് ടോക്കൺ 100 രൂപ മാത്രമാണ് അനുവദിച്ചത്. സാങ്കേതികാനുമതിയും ടെൻഡർ നടപടിയും പൂർത്തിയാക്കി പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് മഞ്ഞളാംകുഴി അലി എം എൽ എ പറഞ്ഞു...

E.T Muhammed Basheer
Ali Manjalamkuzhi

2026-27 ബജറ്റിൽ മങ്കടയിൽ നിന്നും സമർപ്പിച്ച നിർദേശങ്ങളിൽ 5 കോടി രൂപയുടെ പ്രവർത്തികൾക്ക് അനുമതി ലഭ്യമായി. അങ്ങാടിപ്പുറം ച...
29/01/2026

2026-27 ബജറ്റിൽ മങ്കടയിൽ നിന്നും സമർപ്പിച്ച നിർദേശങ്ങളിൽ 5 കോടി രൂപയുടെ പ്രവർത്തികൾക്ക് അനുമതി ലഭ്യമായി. അങ്ങാടിപ്പുറം ചത്തനല്ലൂർ റയിൽവേ അണ്ടർ പാസ് -(3 കോടി), കോട്ടപ്പള്ള കുണ്ടാട് റോഡ് - (50 ലക്ഷം), കുഴാപറമ്പ പനങ്ങാങ്ങര റോഡ് -(50 ലക്ഷം), വടക്കാങ്ങര രാമപുരം സ്‌കൂള്‍പടി റോഡ് നവീകരണം -(50 ലക്ഷം), ചെട്ടിപ്പടി മില്ലുംപടി റോഡ് നവീകരണം- (50 ലക്ഷം) എന്നീ പ്രവർത്തികൾക്കാണ് തുക അനുവദിച്ചത്...

28/01/2026

കുറുവ പഞ്ചായത്തിലെ 4 റോഡുകള്‍ക്ക്‌ 32 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി.പൂക്കോട് മുണ്ടനിയാല്‍ റോഡ് - (15 ലക്ഷം),നാറാണത്ത് ചുള്ളിക്കോട് റോഡ് - ( 12 ലക്ഷം),ചന്ദനപ്പറമ്പ് മദ്രസപ്പടി പന്നിച്ചോട് പാത്ത് വേ - (03 ലക്ഷം ), തെക്കുംകുളമ്പ് അനക്കോറന്‍കുന്ന് റോഡ് സൈഡ് കെട്ട് - (2 ലക്ഷം) എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭ്യമായത്. ടെൻഡർ നടപടി പൂർത്തിയാക്കി പ്രവർത്തി ഉടൻ ആരംഭിക്കും...

28/01/2026

കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിലെ വള്ളിക്കാപ്പറ്റ ജി.എൽ. പി.സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി.

പൊതുവിദ്യാഭ്യാസവകുപ്പിന്റെ 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്.

സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

Address

Panangagara
Ramapuram
679321

Telephone

+18078222202

Website

Alerts

Be the first to know and let us send you an email when Manjalamkuzhi Ali MLA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Manjalamkuzhi Ali MLA:

Share