DYFI Ramapuram

DYFI Ramapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Ramapuram, Political organisation, Ramapuram.

നാളെയാണ് പ്രിയരെ,DYFI രാമപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കു...
03/03/2026

നാളെയാണ് പ്രിയരെ,

DYFI രാമപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം 2026 മാർച്ച് 4 ബുധനാഴ്ച

വിയർപ്പ് തുന്നിയിട്ട കുപ്പായം!26 വയസുള്ള ചെറുപ്പക്കാരൻ. അവൻ സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ സംഘടനാ പ്രവർത്തനം.ഇലക്ഷൻ വരുമ്...
21/11/2025

വിയർപ്പ് തുന്നിയിട്ട കുപ്പായം!

26 വയസുള്ള ചെറുപ്പക്കാരൻ. അവൻ സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ സംഘടനാ പ്രവർത്തനം.ഇലക്ഷൻ വരുമ്പോൾ മാത്രം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നവനല്ല.
പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തിക്കാനും
രക്ഷാപ്രവർത്തനം നടത്താനും ശുചീകരണം നടത്താനും മുന്നിട്ടിറങ്ങിയവൻ.
കോവിഡ് കാലത്ത് കോവിഡ് വന്ന് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാനും അസുഖം വന്ന് ഭേദമായവരുടെ വീടുകൾ അണുവിമുക്തമാക്കാനും കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും വീടുകളിൽ ഭക്ഷണമെത്തിക്കാനും ഓടി നടന്ന സന്നദ്ധ പ്രവർത്തകൻ.
നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായം എത്തിക്കാൻ പല തവണ ബിരിയാണി ചലഞ്ചിന് നേതൃത്വം നല്കിയവൻ.
വയനാട്ടിൽ ദുരന്തമുണ്ടായപ്പോൾ ധനസഹായമെത്തിക്കാൻ പായസം വിറ്റ് ഒരു ദിവസംകൊണ്ട് ഒരു ലക്ഷം രൂപ സമാഹരിച്ച് നല്കിയ കമ്മിറ്റിയുടെ അമരക്കാരൻ.
ജനങ്ങളുടെ എല്ലാ ബുദ്ധിമുട്ടിലും ഒരു ഫോൺ വിളിയിൽ ഓടി ഒപ്പമെത്തുന്നവൻ.
സർവകലാശാല സമരത്തിൽ ജയിലിൽ കിടന്നവൻ.
ഏതെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പേ തന്നെ അവൻ ഈ നാടിനുവേണ്ടി,ജനങ്ങൾക്കുവേണ്ടി സജീവമായി രംഗത്തുണ്ട്. ഒരു ജനപ്രതിനിധിയായൽ അവൻ കൂടുതൽ ഉത്തരവാദിത്തതോടെ ജനങ്ങളോടൊപ്പമുണ്ടാകും എന്നത് ഉറപ്പാണ്.
പ്രിയപ്പെട്ട അഖിലിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന സ്ഥാനാർത്ഥിത്വം ഏറെ അർഹിക്കുന്നതാണ്.
എപ്പോഴും അലക്കി തേച്ച വസ്ത്രങ്ങളിലാവില്ല അവനെ കാണാറ്. പലപ്പോഴും വിയർപ്പും ചെളിയുമുള്ള ശരീരവുമായി അവൻ രാമപുരം സ്കൂൾ വൃത്തിയാക്കാനോ വെള്ളക്കെട്ട് വെട്ടി വിടാനോ പൊതുവഴി വൃത്തിയാക്കാനോ ഒക്കെ നിക്കുന്നത് കണ്ടിട്ടുണ്ട്.അവന്റെ ചുറുചുറുക്കും ആത്മാർഥതയും ഈ നാട്ടിലെ ജനങ്ങൾക്ക് ഇനിയും ഉപകാരപ്പെടട്ടെ.

പ്രിയപ്പെട്ടവന് വിജയാശംസകൾ.... ❤️@

Akhil ST

21/11/2025

മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത് കരീലകുളങ്ങര ഡിവിഷനിൽ മത്സരിക്കുന്ന SFI ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് അഖിൽ എസ് ടി ജില്ലാ കമ്മിറ്റി സ്വരൂപിച്ച തിരഞ്ഞെടുപ്പിന് കെട്ടി വയ്ക്കാനുള്ള തുക SFI സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിൽ നിന്ന് ഏറ്റുവാങ്ങുന്നു
✊🏻❤️🚩

15/07/2025

പോരാട്ടം തുടരും

സിപിഐഎം രാമപുരം ലോക്കൽ കമ്മിറ്റി
06/11/2024

സിപിഐഎം രാമപുരം ലോക്കൽ കമ്മിറ്റി

'"വയനാട്ഓറ്റപ്പെടുകയില്ലസ്നേഹത്താൽചുറ്റപ്പെടുയാണ്""   നേതൃത്വത്തിൽ വയനാട്ടിലെ വീട് നഷ്ടപ്പെട്ടവർക്ക് 25 വീട് നിർമ്മിച്ചു...
02/08/2024

'"വയനാട്
ഓറ്റപ്പെടുകയില്ല
സ്നേഹത്താൽ
ചുറ്റപ്പെടുയാണ്""
നേതൃത്വത്തിൽ വയനാട്ടിലെ വീട് നഷ്ടപ്പെട്ടവർക്ക് 25 വീട് നിർമ്മിച്ചു നൽകുന്നു
അതിന്റെ ഫണ്ട് ശേഖരണം അനുസരണം ഡിവൈഎഫ്ഐ രാമപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റീസൈക്കിൾ ചലഞ്ച് നടക്കുന്നു എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു

20/01/2024

ആവേശത്തിന് എന്ത് വൈകല്യംസഖാവേ..
അച്ഛൻ്റേയും അമ്മയുടേയും കൈകൾ പിടിച്ച് സ. രമേശ്❤️
കായംകുളം(രാമപുരം)
#അഭിവാദ്യങ്ങൾ.. ✊️❤️

നവകേരള സദസ്സ്കായംകുളത്ത് എൽമെക്സ് ഗ്രൗണ്ടിൽഡിസം 16 ശനിയാഴ്ച 10 A M
13/12/2023

നവകേരള സദസ്സ്
കായംകുളത്ത് എൽമെക്സ് ഗ്രൗണ്ടിൽ
ഡിസം 16 ശനിയാഴ്ച 10 A M

ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നുഅഖിൽ -7558864214കീർത്തി -9747815370
01/12/2023

ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു
അഖിൽ -7558864214
കീർത്തി -9747815370

ബിരിയാണി ചലഞ്ച്ഡിസംബർ 3 ഞാറാഴ്ച
29/11/2023

ബിരിയാണി ചലഞ്ച്
ഡിസംബർ 3 ഞാറാഴ്ച

വിട 🌹
11/10/2023

വിട 🌹

തൂക്കിലേറ്റാൻ പോകുന്നു എന്ന്ഭഗത് സിങ്ങിനെ അറിയിച്ചപ്പോൾ ഭഗത്സിങ് പറഞ്ഞു,'എനിക്ക് അരമണിക്കൂർ കൂടി സമയം അനുവദിക്കണം .ഞാൻ വ...
28/09/2023

തൂക്കിലേറ്റാൻ പോകുന്നു എന്ന്
ഭഗത് സിങ്ങിനെ അറിയിച്ചപ്പോൾ
ഭഗത്സിങ് പറഞ്ഞു,
'എനിക്ക് അരമണിക്കൂർ കൂടി സമയം അനുവദിക്കണം .
ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകം തീർക്കുവാൻ.'
അധികാരികൾ അത് അനുവദിച്ചു.
അരമണിക്കൂറിനുള്ളിൽ പുസ്തകം വായിച്ചുതീർത്ത് ഭഗത് സിംഗ് തൂക്കു കയറിലേക്ക്‌ നടന്നടുത്തു. ആപുസ്തകം ലെനിന്റെ ജീവചരിത്രമായിരുന്നു.
മരണത്തെ പോലും
തോൽപ്പിച്ചവൻ🔥🔥

#സെപ്റ്റംബർ_28

#ഭഗത്_സിംങ്‌_ജന്മദിനം 🚩🚩

Address

Ramapuram

Alerts

Be the first to know and let us send you an email when DYFI Ramapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share