BINU Thadiyoor, Social Developer

BINU Thadiyoor, Social Developer only one life , take your own world

26th Wedding Anversary
25/10/2025

26th Wedding Anversary

29/08/2023
01/12/2022
04/10/2022

കടലും വിറ്റു ആരും അറിയാതെ
............iiiiii
പുതിയ മത്സ്യ ബന്ധന നിയമം കേന്ദ്രം പുറത്തിറക്കി. അതായത് ഇനി മുതൽ നമ്മുടെ തിരത്തും നമ്മുടെ അധീനതയിലുള്ള കടൽ മേഘലയിലും വിദേശ ട്രോളറുകൾക്ക് യഥേഷ്ടം മീൻ പിടിക്കാനും . അത് നമ്മുടെ രാജ്യത്ത് ഇറക്കാതെ, മറ്റു വിദേശ കപ്പലുകൾക്ക് കടലിൽ വച്ചു തന്നെ വിൽപ്പന നടത്താനും ഉള്ള അധികാരം നൽകുന്ന നിയമ നിർമ്മാണം നടത്തുന്നു.
കുറച്ചു നാൾ മുൻപ് ബഹു: സുപ്രിം കോടതി. വിദേശ ട്രോളിംഗ് കപ്പലുകൾക്ക് വെറും 10000 രൂപ അടച്ച് ടൺ കണക്കിന് മത്സ്യ ബന്ധനത്തിനുള്ള അനുവാദം റദ്ദ് ചെയ്തിരുന്നു. അതിന് പുല്ലു വില കൽപ്പിച്ചാണ് പുതിയ നിയമനിർമ്മാണം നടത്തുന്നത്.
ഇതു മൂലം മത്സ്യ തൊഴിലാളികളുടെ അവസ്ഥയും, മത്സ്യമേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളടെ അവസ്ഥയും നിങ്ങൾ തന്നെ ചിന്തിക്കുക

Address

Rani
689672

Website

Alerts

Be the first to know and let us send you an email when BINU Thadiyoor, Social Developer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BINU Thadiyoor, Social Developer:

Share

Category