Youth Congress Kunnathur Block Committee

Youth Congress Kunnathur Block Committee Official page.IYC Kunnathoor Block Committee Dcap InfoMedia

ഇന്ന് ഒരു പരിപാടിയുടെ പോസ്റ്റർ കാണാനിടയായി. തികച്ചും രാഷ്ട്രീയപരമല്ലാത്ത ഒരു സംഘർഷത്തിൽ (മുൻപുണ്ടായ ഏതോ പ്രശ്നത്തിന്റെ പ...
15/12/2023

ഇന്ന് ഒരു പരിപാടിയുടെ പോസ്റ്റർ കാണാനിടയായി. തികച്ചും രാഷ്ട്രീയപരമല്ലാത്ത ഒരു സംഘർഷത്തിൽ (മുൻപുണ്ടായ ഏതോ പ്രശ്നത്തിന്റെ പേരിൽ) ഒരു ഭാഗത്തു ഈ പറഞ്ഞ പ്രസിഡന്റും മറുഭാഗത്ത് യൂത്ത്, DYFI പ്രവർത്തകരും ഉണ്ടായിരുന്നു. എന്നാൽ ഈ സംഘർഷത്തെ രാഷ്ട്രീയവത്കരിക്കാൻ നോക്കുമ്പോഴും യൂത്ത് കോൺഗ്രെസ്സുകാരെ യൂത്ത് കോൺഗ്രസുകാരായും സ്വന്തം പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന DYFI പ്രവർത്തകരെ സാമൂഹിക വിരുദ്ധരായും ചിത്രീകരിച്ചത് ശരിയായില്ല. നിങ്ങൾക്ക് തന്നെ ബോധ്യമുള്ളത് കൊണ്ടാണോ അവരെ സാമൂഹ്യവിരുദ്ധർ എന്ന് തന്നെ വിളിച്ചത്.. അങ്ങനെയെങ്കിൽ ഇവരെ പോലുള്ള സാമൂഹ്യവിരുദ്ധരെ സംരക്ഷിക്കുന്ന നിങ്ങളുടെ നിലപാടുകൾ ആദ്യം തിരുത്തുകയാണ് വേണ്ടത്.

04/12/2023

ശൂരനാട് പോലീസിന്റെ ക്രൂരത
പിണറായികാലം

പുതിയ നേതൃത്വം....
01/12/2023

പുതിയ നേതൃത്വം....

പങ്കെടുക്കുക....
25/11/2023

പങ്കെടുക്കുക....

25/11/2023

*യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള ഭാരവാഹികൾ*

*സംസ്ഥാന വൈസ് പ്രസിഡന്റ്*- അനുതാജ്

*സംസ്ഥാന സെക്രട്ടറിമാർ*

ഹാഷിം സുലൈമാൻ
സുഹൈൽ അൻസാരി
PR അനൂപ്
രതീഷ് കുറ്റിയിൽ

*ജില്ലാ ജനറൽ സെക്രട്ടറിമാർ*

ബിജു ജി
ജോബി
വിഷ്ണു പവിത്രേശ്വരം
ഷാഫി ചെമ്മാത്ത്
ശ്രീദേവ് സോമൻ
ഷമീർ ഇസ്മായിൽ

*ബ്ലോക്ക്‌ കമ്മിറ്റി*

*പ്രസിഡന്റ്*- റിയാസ് പറമ്പിൽ
*വൈസ് പ്രസിഡന്റുമാർ*
സന്ദീപ് സഹദേവൻ
ഷംനാദ് അയന്തിയിൽ
ഷംജ ജാൻ
അരുൺദേവ്

*ജനറൽ സെക്രട്ടറിമാർ*
1)സിദ്ധീഖ്
2)വിശാഖ് വിജയ്
3)ശ്യാം കുമാർ
4)അനന്ദു നെടിയവിള
5) ജിബിൻ ജോൺസൺ
6) ഉമേഷ് കുന്നത്തൂർ
7)വിഷ്ണു CM
8)വിശാഖ് വിശ്വനാഥൻ
9)വിഷ്ണു വിജയൻ
10)ഷഫീഖ് പുരക്കുന്നിൽ
11)നാദർഷാ കാരൂർക്കടവ്
12)അൻവർ പാറപ്പുറം
13)വിളയിൽ അനുകൃഷ്ണൻ
14)സിയാദ് ഭരണിക്കാവ്
15)സന്ദീപ് ശൂരനാട്
16)കലേഷ് പതാരം
17)അജ്മൽ ബിജു
18)ഷാനു പെരുംകുളം
19)നിതിൻ പ്രകാശ്
20)ശ്രീനാഥ് വസ്
21)നാദിർഷാ N
22)ആദർശ് കല്ലട

*മണ്ഡലം പ്രസിഡന്റുമാർ*

1)സച്ചു മോഹൻ - പവിത്രേശ്വരം
2) ഹരി പുത്തനമ്പലം -കുന്നത്തൂർ
3)അജ്മൽ അർത്തിയിൽ - പോരുവഴി
4)അരുൺ ഗോവിന്ദ് -ശൂരനാട് വടക്ക്
5)ആകാശ് മുക്കട -ശൂരനാട് സൗത്ത്
6)ലോജു ലോറൻസ് - ശാസ്താംകോട്ട
7)അനിൽ ചന്ദ്രൻ - മൈനാഗപ്പള്ളി
8)അഖിൽ ചന്ദ്രൻ -മൺഡ്രോതുരുത്ത്
9)ഉണ്ണികൃഷ്ണൻ -വെസ്റ്റ് കല്ലട
10)റിജോ റെജി - ഈസ്റ്റ്‌ കല്ലട

ശാസ്താംകോട്ട DBC യുടെ ചെയർപേഴ്സൺ മീനാക്ഷിയും ജനറൽ സെക്രട്ടറി അഭിഷേകും. മുഴുവൻ പോരാളികൾക്കും അഭിവാദ്യങ്ങൾ....
25/11/2023

ശാസ്താംകോട്ട DBC യുടെ ചെയർപേഴ്സൺ മീനാക്ഷിയും ജനറൽ സെക്രട്ടറി അഭിഷേകും. മുഴുവൻ പോരാളികൾക്കും അഭിവാദ്യങ്ങൾ....

യൂത്ത് കോൺഗ്രസ്സ് ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റി
30/03/2023

യൂത്ത് കോൺഗ്രസ്സ് ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റി

യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക്‌ പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ട റിയാസ് പറമ്പിലിനു അഭിവാദ്യങ്ങൾ... ❤️
30/03/2023

യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക്‌ പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ട റിയാസ് പറമ്പിലിനു അഭിവാദ്യങ്ങൾ... ❤️

പ്രതിസന്ധികൾ നേരിട്ട കാലത്ത് പ്രസ്ഥാനത്തെ ധീരമായി നയിച്ച പ്രിയപ്പെട്ട പ്രസിഡന്റ് നിധിൻ കല്ലടക്ക് നന്ദി...Kallada Nidhin ...
30/03/2023

പ്രതിസന്ധികൾ നേരിട്ട കാലത്ത് പ്രസ്ഥാനത്തെ ധീരമായി നയിച്ച പ്രിയപ്പെട്ട പ്രസിഡന്റ് നിധിൻ കല്ലടക്ക് നന്ദി...
Kallada Nidhin Kumar

പോരാളികൾക്കു അഭിവാദ്യങ്ങൾ 🔥
24/02/2023

പോരാളികൾക്കു അഭിവാദ്യങ്ങൾ 🔥

നികുതി ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളെ അടിച്ചമർത്തുന്ന പോലീസ് നടപടിക്കെതിരെ കുന്നത്ത...
22/02/2023

നികുതി ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളെ അടിച്ചമർത്തുന്ന പോലീസ് നടപടിക്കെതിരെ കുന്നത്തൂർ
യൂത്ത് കോൺഗ്രസ് ഇന്ന് ചക്കുവള്ളയിൽ നടത്തിയ റോഡ് ഉപരോധം....

Address

Bharanicavu, Sasthamcotta
Sasthankotta
690521

Telephone

+919895023478

Alerts

Be the first to know and let us send you an email when Youth Congress Kunnathur Block Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Youth Congress Kunnathur Block Committee:

Share