Shoranur Congress Committee

Shoranur Congress Committee Official Block Congress Committee Portal for Shoranur Muncipality striving for the growth and prosperity in our area. The Change is Here!

The Indian congress Party is a major political party in India. It is the largest and oldest democratic political party in the world. The party's modern liberal platform is largely considered center-left in Indian political spectrum. Founded in 1885 by Allan Octavian Hume, Dadabhai Naoroji, Dinshaw Wacha, Womesh Chandra Bonnerjee, Surendranath Banerjee, Monomohun Ghose, Mahadev Govind Ranade and Wi

lliam Wedderburn, the Indian National Congress became the leader of the Indian Independence Movement, with over 15 million members and over 70 million participants in its struggle against British rule in India. After independence in 1947, it became the nation's dominant political party. The history of the Indian National Congress falls into two distinct eras:

The pre-independence era, when the party was at the forefront of the struggle for independence and was instrumental in the whole of India;

The post-independence era, when the party has enjoyed a prominent place in Indian politics, ruling the country for 48 of the 60 years since independence in 1947. In the pre-independence era, the congress was divided in two groups, moderate and activist. The moderates were more educated and wanted to win people's faith to lead the nation to independence without bloodshed.the activists however wanted to follow a revolutionary path and make it a militant organization.

29/09/2024
11/07/2024

ഉമ്മൻ ചാണ്ടിയുടെ വിഴിഞ്ഞം…

02/06/2024
04/09/2023

#കെസിവേണുഗോപാൽ ❤
പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച
ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) സഖ്യത്തെ നയിക്കാന്‍ 13 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. സമതിയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി തെരെഞ്ഞെടുത്ത കെ.സി.വേണുഗോപാലിന് അഭിവാദ്യങ്ങൾ.💐

30/07/2023

*രാജ്യത്തെ അതിദരിദ്രരായ 6 കോടിയിലധികം തൊഴിലുറപ്പ് തൊഴിലാളികളെ പുറത്താക്കി ബിജെപി സർക്കാർ*

ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത് പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ് നൽകിയ മറുപടിയിലൂടെ.

രാജ്യത്തെ പട്ടിണി പാവങ്ങളായ ആറു കോടിയിലധികം തൊഴിലുറപ്പ് തൊഴിലാളികളെ പുറത്താക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ 2021-22 സാമ്പത്തിക വർഷത്തിൽ 1 കോടി 49 ലക്ഷത്തി അമ്പത്തി ഒന്നായിരത്തി ഇരുന്നൂറ്റി നാൽപ്പത്തി ഏഴു പേരെയും, 2022-23 സാമ്പത്തിക വർഷത്തിൽ അഞ്ചു കോടി 18 ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി നൂറ്റി അറുപത്തി എട്ടു പേരെയും പുറത്താക്കി. ആകെ കൂടി 6 കോടി 68 ലക്ഷത്തി നാല്പത്തി രണ്ടായിരത്തി നാന്നൂറ്റി പതിനഞ്ച് പേരാണ് പുറത്തായത്.
രാജ്യത്തെ അതിദരിദ്രരായ ഗ്രാമീണ മേഖലയിലുള്ള പട്ടിണിപ്പാവങ്ങളെ സംരക്ഷിക്കുന്നതിനായി യുപിഎ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഓരോ വർഷവും ഈ പദ്ധതിയെ അട്ടിമറിക്കുകയാണ് ബിജെപി സർക്കാർ. ബജറ്റിൽ എല്ലാവർഷവും തുക കുറവ് വരുത്തുന്നതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൊഴിലാളികളുടെതല്ലാത്ത കാരണത്താൽ ഈ പദ്ധതിയിൽ നിന്നും പുറത്താക്കുകയാണ്. തൊഴിലുറപ്പുമായി ബന്ധപ്പെട്ടുള്ള മസ്റ്ററിങ്ങും കെ.വൈ.സി അപ്ഡേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർണ്ണമായും ഓൺലൈനായി മാറ്റിയിരിക്കുകയാണ്. ഇത് സ്വന്തമായി സ്മാർട്ട്‌ ഫോൺ ഇല്ലാത്ത, കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്ത തൊഴിലുറപ്പ് തൊഴിലാളികളെ ഏറെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. നടപടിക്രമങ്ങൾ ഓൺലൈനിൽ ആയതോടെ നെറ്റ്‌വർക്ക് പോലുമില്ലാത്ത പ്രദേശങ്ങളിലുള്ള നിസഹായരായ തൊഴിലുറപ്പ് തൊഴിലാളികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ പുറത്താക്കപ്പെടുകയാണ്. കമ്പ്യൂട്ടർ വിജ്ഞാനവും കൈത്തൊഴിലും അറിയാത്ത പാവപ്പെട്ടർക്കായി മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ യു.പി.എ.സർക്കാർ കൊണ്ടുവന്ന
പദ്ധതിയാണിത്. നടപടിക്രമങ്ങൾ പൂർണമായും ഓൺലൈൻ ആക്കി മാറ്റുന്നതോടെ തൊഴിലാളികളെ പുറത്താക്കി പദ്ധതിയെ തന്നെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പുറത്താക്കപ്പെട്ട ഭൂരിഭാഗം തൊഴിലാളികളും ഗ്രാമപ്രദേശങ്ങളിൽ ഉള്ള തീർത്തും നിർദ്ധനരായ ആളുകളാണ്. ഈ
തൊഴിലാളികളോട് ഒരു കരുണയും കാണിക്കാത്ത മോദി സർക്കാർ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണ്.കേന്ദ്ര സർക്കാരിന്റെ ഈ നിഷ്ടൂര നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

മന്ത്രി നൽകിയ മറുപടിയുടെ പകർപ്പ് ചുവടെ ചേർക്കുന്നു..

10/07/2023

ഏക സിവിൽ കോഡ് CPIM ന്റെ ഇരട്ടത്താപ്പ് പുറത്ത് ....

Address

Shoranur
679122

Telephone

9447255482

Alerts

Be the first to know and let us send you an email when Shoranur Congress Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shoranur Congress Committee:

Share