Indian National Congress Sooranad South

Indian National Congress Sooranad South The Indian National Congress is the word's largest democratic political organisation.

പുതു ചരിത്രം ഇവിടെ തുടങ്ങുന്നു...V D Satheesan
15/06/2026

പുതു ചരിത്രം ഇവിടെ തുടങ്ങുന്നു...
V D Satheesan

ലഹരി മാഫിയയെ മുഴുവൻ തൂക്കുന്നുണ്ട് 🔥Well Done Minister Ramesh Chennithala  💖
08/06/2026

ലഹരി മാഫിയയെ മുഴുവൻ തൂക്കുന്നുണ്ട് 🔥
Well Done Minister Ramesh Chennithala 💖

യഥാർത്ഥ കോൺഗ്രസ്സ്കാരൻ...നമ്മുടെ പ്രീയപ്പെട്ടവൻ... നിറ മിഴികളോടെഅതുല്യ കലാകാരന് ആദരാഞ്ജലികൾ 🌹🌹   #സലിംകുമാർ
07/06/2026

യഥാർത്ഥ കോൺഗ്രസ്സ്കാരൻ...
നമ്മുടെ പ്രീയപ്പെട്ടവൻ...
നിറ മിഴികളോടെഅതുല്യ കലാകാരന് ആദരാഞ്ജലികൾ 🌹🌹

#സലിംകുമാർ

05/06/2026

ഭൂമി നമ്മുടെ പാരമ്പര്യ അവകാശമല്ല, നമ്മുടെ മക്കളിൽ നിന്ന് എടുത്ത കടമാണ്. പ്രകൃതിയെ സംരക്ഷിക്കുക എന്നത് വെറും ഒരു സന്ദേശമല്ല, ഒരു പ്രതിജ്ഞയാണ്.

നമുക്ക് ഒരുമിച്ച് ഒരു പുതിയ കേരളം സൃഷ്ടിക്കാം

ലോക പരിസ്ഥിതിദിന ആശംസകൾ

ആശംസകൾ🧡🤍💚 Shanimol Osman
02/06/2026

ആശംസകൾ🧡🤍💚 Shanimol Osman

എല്ലാ കുഞ്ഞു മക്കൾക്കും പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം..
01/06/2026

എല്ലാ കുഞ്ഞു മക്കൾക്കും പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം..

30/05/2026

അക്ഷരങ്ങളെ ആയുധമാക്കി വിദ്യാർത്ഥികൾക്ക് കരുത്തായവർ,കലാലയങ്ങളെ ജനാധിപത്യവൽക്കരിച്ചു
ജനാധിപത്യത്തിന്റെ കാവലാളായവർ.
കെ.എസ്.യു 69-ാം വാർഷികത്തിന്റെ നിറവിൽ.

Address

Sooranad

Alerts

Be the first to know and let us send you an email when Indian National Congress Sooranad South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share