CPIM Sreekrishnapuram LC

CPIM Sreekrishnapuram LC communist

19/03/2026

LDF ഒറ്റപ്പാലം മണ്ഡലം കൺവെൻഷൻ ഇടരുപക്ഷ മുന്നണി സ്ഥാനാർത്ഥി സ അഡ്വ കെ പ്രേംകുമാറിനെ വിജയിപ്പിക്കുക

വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം അമേരിക്ക അവസാനിപ്പിക്കണം. വെനസ്വേലയുടെ വിവിധ ഭാ​ഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമ...
03/01/2026

വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം അമേരിക്ക അവസാനിപ്പിക്കണം. വെനസ്വേലയുടെ വിവിധ ഭാ​ഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നു. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിച്ച് കരീബിയൻ കടലിൽ നിന്ന് അവരുടെ എല്ലാ സൈന്യങ്ങളെയും പിൻവലിക്കണം.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭരണമാറ്റം നടപ്പിലാക്കുന്നതിനായി അട്ടിമറിലക്ഷ്യമിട്ട് വെനിസ്വേലയ്ക്ക് ചുറ്റും അമേരിക്ക സൈനിക, നാവിക സേനകളെ അണിനിരത്തിയിരിക്കുകയാണ്. ഇതാണ് ഡിസംബറിൽ പ്രഖ്യാപിച്ച യുഎസ് ദേശീയ സുരക്ഷാ തന്ത്രത്തിന്റെ (2025) യഥാർഥ മുഖം. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ യുഎസ് സേനയെ കേന്ദ്രീകരിക്കുന്നതിലൂടെ പ്രദേശം മുഴുവൻ തങ്ങളുടെ പൂർണ നിയന്ത്രണത്തിലാക്കുക എന്നതാണ് അമേരിക്കയുടെ പരസ്യമായ ലക്ഷ്യം.

ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുത്. യുഎസ് ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കണം. വെനിസ്വേലയ്‌ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണം.

സിപിഐ എം പോളിറ്റ് ബ്യുറോ

29/11/2025
ക്ഷേമ പെൻഷൻ 2000രൂപയാക്കി വർധിപ്പിച്ച,ഇന്ത്യയിൽ ആദ്യമായി വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതിനടപ്പിലാക്കിയLDF സർക്കാരിന്ന്അഭിവാദ...
30/10/2025

ക്ഷേമ പെൻഷൻ 2000
രൂപയാക്കി വർധിപ്പിച്ച,ഇന്ത്യയിൽ ആദ്യമായി വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതിനടപ്പിലാക്കിയ
LDF സർക്കാരിന്ന്
അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 ൽ നടത്തിയ
ആഹ്ലാദപ്രകടനം...💪🚩
ജനകീയ സർക്കാർ മുന്നോട്ട്...

ക്ഷേമ പെൻഷൻ 2000രൂപയാക്കി വർധിപ്പിച്ച,ഇന്ത്യയിൽ ആദ്യമായി വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതിനടപ്പിലാക്കിയLDF സർക്കാരിന്ന്അഭിവാദ...
30/10/2025

ക്ഷേമ പെൻഷൻ 2000
രൂപയാക്കി വർധിപ്പിച്ച,ഇന്ത്യയിൽ ആദ്യമായി വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതിനടപ്പിലാക്കിയ
LDF സർക്കാരിന്ന്
അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ വാർഡ് 3 ൽ നടത്തിയ
ആഹ്ലാദപ്രകടനം...💪🚩
ജനകീയ സർക്കാർ മുന്നോട്ട്...

ക്ഷേമ പെൻഷൻ 2000രൂപയാക്കി വർധിപ്പിച്ച,ഇന്ത്യയിൽ ആദ്യമായി വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതിനടപ്പിലാക്കിയLDF സർക്കാരിന്ന്അഭിവാദ...
30/10/2025

ക്ഷേമ പെൻഷൻ 2000
രൂപയാക്കി വർധിപ്പിച്ച,ഇന്ത്യയിൽ ആദ്യമായി വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതിനടപ്പിലാക്കിയ
LDF സർക്കാരിന്ന്
അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 ൽ നടത്തിയ
ആഹ്ലാദപ്രകടനം...💪🚩
ജനകീയ സർക്കാർ മുന്നോട്ട്...

ജനകീയ സർക്കാർ
29/10/2025

ജനകീയ സർക്കാർ

എന്തുകൊണ്ട് ???
25/10/2025

എന്തുകൊണ്ട് ???

Address

Sreekrishnapuram

Website

Alerts

Be the first to know and let us send you an email when CPIM Sreekrishnapuram LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share