NULM Taliparamba Municipality

NULM Taliparamba Municipality തളിപ്പറമ്പ നഗരസഭ കുടുംബശ്രീ എൻ.യു.എൽ.എം

തളിപ്പറമ്പ നഗരസഭ തെരുവ് കച്ചവട തൊഴിലാളികൾക്കുള്ള ഐഡി കാർഡ് വിതരണം തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൻ ശ്രീമതി: മുർഷിദ കൊങ്ങായി ന...
21/10/2023

തളിപ്പറമ്പ നഗരസഭ തെരുവ് കച്ചവട തൊഴിലാളികൾക്കുള്ള ഐഡി കാർഡ് വിതരണം തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൻ ശ്രീമതി: മുർഷിദ കൊങ്ങായി നിർവഹിക്കുന്നു.

ദേശീയ നഗര ഉപജീവന ദൗത്യം(എൻ യു എൽ എം ) പദ്ധതിപ്രകാരം  ആരംഭിക്കുന്ന സൗജന്യ കോഴ്സുകൾക്ക് തളിപ്പറമ്പ് നഗരസഭ പരിധിയിൽ  താമസിക...
05/01/2022

ദേശീയ നഗര ഉപജീവന ദൗത്യം
(എൻ യു എൽ എം ) പദ്ധതിപ്രകാരം ആരംഭിക്കുന്ന സൗജന്യ കോഴ്സുകൾക്ക് തളിപ്പറമ്പ് നഗരസഭ പരിധിയിൽ താമസിക്കുന്ന 18നും 35നും ഇടയിൽ പ്രായമുള്ള, വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കുറവായ കുടുംബങ്ങളിലെ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം:

കോഴ്സുകൾ:

1. ഫാഷൻ ഡിസൈനർ


യോഗ്യത : പ്ലസ് ടു പാസായിരിക്കണം

ട്രെയിനിങ് നടക്കുന്ന സ്ഥലം : നാടുകാണി (തളിപ്പറമ്പ )

കൂടുതൽ വിവരങ്ങൾക്ക് തളിപ്പറമ്പ് മുനിസിപ്പാലിറ്റി കുടുംബശ്രീ - എൻ യു എൽ എം ഓഫീസുമായി ബന്ധപ്പെടുക

Mob. 9895731920
+91 80867 30256

Taliparamba Municipality Balasabha cycle club programme inagruated by Honourable  vice chairman Shri: Kallinkeel Pathman...
25/11/2021

Taliparamba Municipality Balasabha cycle club programme inagruated by Honourable vice chairman Shri: Kallinkeel Pathmanabhan.

Taliparamba Municipality UPRP (Urban Poverty reduction plan) programme inagruated by  Honourable Taliparamba Municipal c...
25/11/2021

Taliparamba Municipality UPRP (Urban Poverty reduction plan) programme inagruated by Honourable Taliparamba Municipal chairperson smt:Murshida Kongayi.

16/10/2021

തളിപ്പറമ്പ നഗരസഭ- സൗജന്യ തൊഴിൽ പരിശീലനവും ജോലിയും...

NULMന്റെ ഭാഗമായി, കുടുംബശ്രീ സംസ്ഥാന മിഷന്റെ സഹകരണത്തോടെ നടക്കുന്ന വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.
തളിപ്പറമ്പ നഗരസഭാ പരിധിയിൽ താമസിക്കുന്ന ഒരു ലക്ഷം രൂപയിൽ താഴേ വാർഷിക വരുമാനമുളളവർക്കാണ് പ്രവേശനം..

കോഴ്‌സുകൾ:
1. പഞ്ചകർമ ടെക്നീഷ്യൻ(ആയുർവേദ)
അടിസ്ഥാന യോഗ്യത: പ്ലസ് ടു
Cource centre : Thiruvananthapuram

2. ഫീൽഡ് എൻജിനിയർ RACW (Refrigerator Air Condition, Washing Machine)
അടിസ്ഥാന യോഗ്യത: SSLC.
Course centre : Thiruvananthapuram

3. ഓട്ടോ മോട്ടീവ് സർവീസ് ടെക്നീഷ്യൻ 2,3വീലർ
അടിസ്ഥാന യോഗ്യത: SSLC.
Course centre :
Thiruvananthapuram

4) മൾട്ടി കസിൻ cook
യോഗ്യത : sslc
Cource centre location :
Kottakkal

5) Machine operator -plastic injection Moulding
Qualification : sslc
Course centre location : kochi

6) Machine operator plastic processing :

Qualification : sslc
Course centre location : kochi

7) Testing and Quality control for plastic materials and products
Qualification : sslc
Course centre : kochi

8) Fashion designer
Qualification : plus two
Course centre location : Taliparamba, Thiruvananthapuram

9) Electrician Domestic solutions
Qualification : sslc
Course centre location : Aappuzha

10) Aseembly operator
Qualification : sslc
Course centre location :Alappuzha

11) Metal inser Gas / Metal Active gas/ gas metal arc welder

Qualification : sslc
Cource centre location : Alappuzha

12 ) Fitter Fabrication
Qualification : sslc
Course centre location : Alappuzha

13) Automotive service technician level-3
Qualification - sslc
Course centre location - Alappuzha

കോഴ്‌സ് ഫീ, ഹോസ്റ്റൽ ഫീ, ഭക്ഷണം, പുസ്തകം, പഠന ഉപകരണങ്ങൾ ഇവ എല്ലാം സൗജന്യമായി നൽകും.

താല്പര്യമുള്ളവർ താഴേ പറയുന്ന ഫോൺ നമ്പരുകളിലേക്ക് വിളിക്കുക

👉 അപേക്ഷകർ തളിപ്പറമ്പ നഗരസഭ പരിധിയിലെ താമസക്കാരായിരിക്കണം.

ഫോൺ നമ്പറുകൾ:
Shinoj- 9895731920
Sobin- 8086730256

Address

TALIPARAMBA MUNICIPALITY , TALIPARAMBA
Taliparamba
670141

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919809443446

Alerts

Be the first to know and let us send you an email when NULM Taliparamba Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NULM Taliparamba Municipality:

Share