Shihab Thangal Smaraka Soudham Kadannappally

Shihab Thangal Smaraka Soudham Kadannappally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shihab Thangal Smaraka Soudham Kadannappally, Political organisation, Kadannappally, Taliparamba.

04/11/2025
18/10/2022

കടന്നപ്പള്ളി സി എച് മുഹമ്മദ്‌ കോയ സാഹിബ്‌ ജനസഹായി കേന്ദ്രത്തിൽ നിന്നും അറിയിക്കുന്നത്

ഹജ് 2023 അപേക്ഷ സമdർപ്പണം.
മുന്നൊരുക്കം

ഹജ്ജ് 2023 ന് ഹജ് കമ്മറ്റി മുഖേന പോകാൻ ഉദ്ദേശിക്കുന്ന വർ അപേക്ഷ സമർപ്പണത്തിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. (ഹജ് കമ്മിറ്റി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടില്ല എന്ന് പ്രത്യേകം ഉണർത്തുന്നു )
1. 31.12.2023 വരെ കാലാവധിയുള്ള പാസ്പോർട്ട് അപേക്ഷകന് ഉണ്ടായിരിക്കണം.
2. മുഖ്യ അപേക്ഷകന് ഏതെങ്കിലും ദേശസൽ കൃത ബേങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
3. കോവിഡ് വാക്സിനേഷൻ ചെയ്യാത്തവർ അത് ഇപ്പോൾ തന്നെ എടുക്കുന്നത് നല്ലതായിരിക്കും.
4. 45 വയസ്സ് പൂർത്തിയായ നാലോ അഞ്ചോ പേരടങ്ങുന്നവനിത ഗ്രൂപ്പിന് മെഹറം (ആൺ തുണ ) ഇല്ലാതെ അപേക്ഷിക്കാം. ആ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ, ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ ആയ നാലോ അഞ്ചോ പേർ ഒരു ഗ്രൂപ്പ് ആയി തയ്യാറാവുക.
5. 70+ എന്ന വിഭാഗം ഉണ്ടെങ്കിൽ സഹായിയായി അടുത്ത ബന്ധുവിനെ തയ്യാറാക്കുക.
വയസ്സ് നിബന്ധന പോലെ മറ്റുള്ള കാര്യങ്ങൾ കേന്ദ്ര ഹജ് കമ്മറ്റിയുടെ വിജ്ഞാപനം വന്നതിന് ശേഷം മാത്രം അറിയിക്കുന്നതാണ്.
മുൻ വർഷങ്ങളിൽ അപേക്ഷ സമർപ്പണത്തിന് ഉണ്ടായിരുന്ന നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് മേൽ പറഞ്ഞ കാര്യങ്ങൾ സൂചിപ്പിച്ചത്.
പടച്ചവൻ നമ്മുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഖബൂൽ ചെയ്യട്ടെയെന്ന പ്രാർത്ഥനയോടെ.

കവർ ലീഡർ ആവുന്നവർ PAN കാർഡ് ഉണ്ടാക്കുന്നത് നല്ലതാവും.
ഹജ്ജ് അപേക്ഷയുമായി ബന്ധപെട്ട മുഴുവൻ പേപ്പർ വർക്കും ജനസഹായി കേന്ദ്രത്തിൽ നിന്നും ചെയ്തു കൊടുക്കും.
ഇൻശാഅല്ലാഹ്‌ ഇത് മായി ബന്ധപ്പെട്ട് വിപുലമായ ഒരു ക്യാമ്പ് ശാഖ കമ്മിറ്റി നടത്തുന്നതാണ്.

കടന്നപ്പള്ളി സി എച് മുഹമ്മദ്‌ കോയ സാഹിബ്‌ ജനസഹായി കേന്ദ്രം
+91 79070 75440
[email protected]

സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ നേതൃ ത്വത്തിൽ കേരളത്തിലെ  50 കേന്ദ്രങ്ങളിൽ ജനസഹായി  കേന്ദ്രം ആദരണീയനായ syed സാദിഖ് അലി ശ...
15/09/2022

സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ നേതൃ ത്വത്തിൽ കേരളത്തിലെ 50 കേന്ദ്രങ്ങളിൽ ജനസഹായി കേന്ദ്രം ആദരണീയനായ syed സാദിഖ് അലി ശിഹാബ് തങ്ങൾ 16/9/22 ന് ഉദ്ഘാടനം ചെയുകയാണ്..
സർക്കാർ ആനുകൂല്യങ്ങളും മറ്റു സേവനങ്ങളും പൊതു ജനങ്ങൾക്ക് ലഭ്യമാകുക എന്ന ഉദ്ദേശത്തോടെയാണ് ജന സഹായി കേന്ദ്രം കൊണ്ട് ലക്ഷ്യമാകുന്നത്... കേന്ദ്രത്തിലെ 50.. കേന്ദ്രങ്ങളിൽ ഒന്ന് നമ്മുടെ കടന്നപ്പള്ളി ശാഖ യാണ് എന്നതിൽ സന്തോഷമുണ്ട്.. ജനങ്ങളെ സേവിക്കുക എന്നുള്ളതാണ് ഓരോ രാഷ്ട്രിയ പാർട്ടിയുടെയും പ്രധാന ലക്ഷ്യം.. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തിളക്ക മാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ഇപ്പോൾ യൂത്ത് ലീഗ് ന്റെ നേതൃ ത്വത്തിൽ... ജനസഹായി കേന്ദ്രവും...........
പ്രസ്തുതജനസഹായികേന്ദ്രത്തിന്റെ ഓൺലൈൻ ഉദ്ഘാടനം 50 കേന്ദ്രങ്ങളിൽ നടക്കുമ്പോൾ അന്നേ ദിവസം നമ്മുടെ ശാഖയിലും ഉദ്ഘാടനം ചെയ്യുവാൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. മുഴുവൻ പ്രവർത്തകരെയും നാട്ടുകാരെയും 16/09/2022 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടനവേളയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

*HOW TO FACE EXAM?*MYL - MSF കടന്നപ്പള്ളി ശാഖ സംയുക്തമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന 'HOW TO FACE EXAM?' ...
11/03/2022

*HOW TO FACE EXAM?*
MYL - MSF കടന്നപ്പള്ളി ശാഖ സംയുക്തമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന 'HOW TO FACE EXAM?' Training Program മാർച്ച് 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ശിഹാബ് തങ്ങൾ സ്മാരക സൗധം കടന്നപ്പള്ളിയിൽ വെച്ച് നടക്കുന്നു . പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക
https://docs.google.com/forms/d/e/1FAIpQLSd0IXcqAkg24vXcE0evoDDsKrOjlv0x1a3wzRcNUVSSPiIBrg/viewform?usp=sf_link

❗ 8,9,10,+1,+2 വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.

24/01/2022

അസ്സലാമുഅലൈക്കും,
2022 വർഷം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോകുവാനുള്ള ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങി ജനുവരി 31 വരെയാണ് അപേക്ഷ തീയ്യതി. ഹജ്ജിന്റെ ഓൺലൈൻ ആയി അപേക്ഷ കൊടുക്കലും മറ്റു മാർഗ നിർദ്ദേശവും കടന്നപ്പള്ളി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ ജനസേവനകേന്ദ്രത്തിൽ വെച്ച് സൗജന്യമായി ചെയ്‌തുകൊടുക്കുന്നു.
ആവശ്യം ഉള്ളവർ
✅️പാസ്പോർട്
✅️ആധാർ കാർഡ്
✅️വാക്‌സിൻ സർട്ടിഫിക്കറ്റ്
സഹിതം താഴെ കാണുന്ന നമ്പറിൽ വിളിച്ചു വരിക
📞952 666 2225
📞790 707 5440

വീട്ടമ്മമാർക്ക് ഒരു സന്തോഷ വാർത്ത.ഇനി അടുക്കള മാലിന്യം വലിച്ചെറിയേണ്ട!അടുക്കള മാലിന്യങ്ങൾ ദുർഗ്ഗന്ധമില്ലാതെ    മികച്ച ജൈ...
23/01/2022

വീട്ടമ്മമാർക്ക് ഒരു സന്തോഷ വാർത്ത.
ഇനി അടുക്കള മാലിന്യം വലിച്ചെറിയേണ്ട!
അടുക്കള മാലിന്യങ്ങൾ ദുർഗ്ഗന്ധമില്ലാതെ മികച്ച ജൈവവളമാക്കി മാറ്റുന്നതിനുള്ള നൂതന മാർഗ്ഗം.. *റിംഗ് കംമ്പോസ്റ്റ്* കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വീടുകളിലെ മാലിന്യം സംസ്കരിക്കുന്നതിന് ഏകദേശം 3000 രൂപ വിലവരുന്ന റിംഗ് കംമ്പോസ്റ്റ് 250 രൂപയ്ക്ക് നിങ്ങളുടെ വീടുകളിൽ എത്തിച്ച് തരുന്നു ആവശ്യക്കാർ ഉടൻ അപേക്ഷ നൽകുക
▪️റേഷൻ കാർഡ് കോപ്പി
▪️ആധാർ കാർഡ് കോപ്പി
▪️വീട്ട് നികുതി റസീറ്റ് കോപ്പി

അപേക്ഷ ഫോറം ശിഹാബ് തങ്ങൾ സ്മാരക സൗധം കടന്നപ്പള്ളിയിൽ ലഭ്യമാണ്.

📱+91 79070 75440

13/12/2021

സി. എച്ച്. മുഹമ്മദ്‌ കോയ സാഹിബ് മെമ്മോറിയൽ ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

Address

Kadannappally
Taliparamba
670504

Alerts

Be the first to know and let us send you an email when Shihab Thangal Smaraka Soudham Kadannappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shihab Thangal Smaraka Soudham Kadannappally:

Share