DYFI Kuttiprath

DYFI Kuttiprath Official page of DYFI Kuttiprath Unit

ഹരിയാനയിൽ വച്ചു നടന്ന 2021 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുറ്റിപ്രത്തെ *പ്രിയ സഖാവ് സ...
12/06/2022

ഹരിയാനയിൽ വച്ചു നടന്ന 2021 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുറ്റിപ്രത്തെ *പ്രിയ സഖാവ് സായൂജ് വിവിക്ക് ഗോൾഡ് മെഡൽ .... അഭിനന്ദനങ്ങൾ.....

ബക്കളം നാരായണ കളരിയിൽ ദിനേശൻ ഗുരുക്കളുടെ ശിഷ്യണത്തിൽ ആണ് .. ബാലസംഘം കുറ്റിപ്രത്ത് യൂണിറ്റ് സെക്രട്ടറിയും ബക്കളം വില്ലേജ് കമ്മറ്റിയംഗവും ആണ് സായൂജ് .......🌹🌹🌹❤️❤️❤️

28/03/2022
DYFI ബക്കളം 💪💪💪👏👏🎊🎊
23/02/2022

DYFI ബക്കളം 💪💪💪👏👏🎊🎊

23/02/2022

മേഖല സമ്മേളനത്തിന് തുടക്കം കുറിച്ച് മേഖല പ്രസിഡന്റ് സ. കെ. വി അജിത്ത് കുമാർ പതാക ഉയർത്തി.
തുടർന്ന് സ. പാച്ചേനി സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.

DYFI ബക്കളം മേഖല സമ്മേളനത്തിന് ബക്കളം സ. ധീരജ് നഗറിൽ ആവേശോജ്വല തുടക്കം... 💪DYFI കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. അ...
23/02/2022

DYFI ബക്കളം മേഖല സമ്മേളനത്തിന് ബക്കളം സ. ധീരജ് നഗറിൽ ആവേശോജ്വല തുടക്കം... 💪
DYFI കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. അഡ്വ.കെ. ജി ദിലീപ് ഉദ്ഘാടനം ചെയ്തു.

❤ധീരജ്
23/01/2022

❤ധീരജ്

യുവധാര കുറ്റിപ്രത്ത്പുതുവത്സരാഘോഷം..... ❤
01/01/2022

യുവധാര കുറ്റിപ്രത്ത്
പുതുവത്സരാഘോഷം..... ❤

യൂണിറ്റ് സമ്മേളനം
21/12/2021

യൂണിറ്റ് സമ്മേളനം

ഇന്നായിരുന്നു പിറന്നാൾ..ഒരുപിടി ചുവന്ന പൂക്കളും,ഒരു ചുവന്ന ഷർട്ടും,പിന്നെ നിലയ്ക്കാതെ ഒഴുകിയ കണ്ണുനീരും,നെഞ്ചു പൊട്ടി മു...
04/12/2021

ഇന്നായിരുന്നു പിറന്നാൾ..

ഒരുപിടി ചുവന്ന പൂക്കളും,ഒരു ചുവന്ന ഷർട്ടും,പിന്നെ നിലയ്ക്കാതെ ഒഴുകിയ കണ്ണുനീരും,നെഞ്ചു പൊട്ടി മുഴങ്ങിയ മുദ്രാവാക്യങ്ങളും....
അവന്റെ പിറന്നാൾ തലേന്നത്തെ
കരൾ പിളർത്തിയ നിമിഷങ്ങൾ.

മാധ്യമങ്ങൾ മറയ്ക്കാൻ ശ്രമിച്ചാലും
മലയാളി മറക്കാത്ത പിറന്നാൾ കാഴ്ചകൾ.

ആർഎസ്എസ് ഭീകരത തുലയട്ടെ.
മരണമില്ലാത്തവൻ സഖാവ് സന്ദീപ്.🔥

Address

Kuttiprath
Taliparamba

Website

Alerts

Be the first to know and let us send you an email when DYFI Kuttiprath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kuttiprath:

Share