കൈരളി വായനശാല & ഗ്രന്ഥാലയം ഞാത്തിൽ, കാനൂൽ

  • Home
  • India
  • Taliparamba
  • കൈരളി വായനശാല & ഗ്രന്ഥാലയം ഞാത്തിൽ, കാനൂൽ

കൈരളി വായനശാല & ഗ്രന്ഥാലയം ഞാത്തിൽ, കാനൂൽ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കൈരളി വായനശാല & ഗ്രന്ഥാലയം ഞാത്തിൽ, കാനൂൽ, Library, njathil, kanool, Bakkalam, Taliparamba.

ബക്കളം :ഞാത്തിൽ ചീയ്യയ് കുട്ടി എ (താവം ) 93 വയസ്സ് നിര്യാതയായി, ഭർത്താവ്: പരേതനായ നാരായണൻ, മക്കൾ : മോഹനൻ (കുറ്റിക്കോൽ ),...
21/10/2024

ബക്കളം :
ഞാത്തിൽ ചീയ്യയ് കുട്ടി എ (താവം ) 93 വയസ്സ് നിര്യാതയായി,
ഭർത്താവ്: പരേതനായ നാരായണൻ,
മക്കൾ : മോഹനൻ (കുറ്റിക്കോൽ ),ഗീത (ഞാത്തിൽ)
മരുമക്കൾ :രത്നപ്രഭ , പരേതനായ സതീശൻ രാവിലെ 7.45 ന് താവത്തും
8.30 നു ബക്കളത്ത് വീട്ടിൽ പൊതുദർശനത്തിനു ശേഷം നാളെ 22.10.2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മൈലാട് ശ്മ്ശാനത്തിൽ സംസ്കരിക്കും

16/10/2024
ബക്കളം: ഞാത്തിൽ ടി.പി. മുകുന്ദൻ (84) (മുൻ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ ടി .സരോജിനി മക്കൾ സിന്ധു, മുര...
14/10/2024

ബക്കളം: ഞാത്തിൽ ടി.പി. മുകുന്ദൻ (84) (മുൻ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ ടി .സരോജിനി മക്കൾ സിന്ധു, മുരളീധരൻ,(എബി.സി ഗ്രൂപ്പ്) മാനസൻ, (സിപിഐഎം ഞാത്തിൽ ബ്രാഞ്ച് അംഗം, കൈരളി വായനശാല സെക്രട്ടറി,പി.കെ.വി.എസ്.എം യു.പി സ്കൂൾ ഇരിണാവ്) മരുമക്കൾ, ഭാസ്കരൻ ചൊറുക്കള, ബിന്ദു ചേപ്പറമ്പ്, പ്രീന കൂവേരി (ഇരിണാവ് യു.പി സ്കൂൾ) സഹോദരൻ ടി. രാഘവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മയിലാട് ശ്മാശാനത്തിൽ

ബക്കളം വിക്ടറി ഏജൻസിക്ക് സമീപം ഉള്ള ആൻഡ്രിയ ആൻസൺ (5) നിര്യാതയായി അച്ഛൻ ആൻസൺ , അമ്മ സൂര്യ  ഭാസ്ക്കരൻ കെ യുടെ ചെറുമകൾ ആണ് ...
13/10/2024

ബക്കളം വിക്ടറി ഏജൻസിക്ക് സമീപം ഉള്ള ആൻഡ്രിയ ആൻസൺ (5) നിര്യാതയായി അച്ഛൻ ആൻസൺ , അമ്മ സൂര്യ ഭാസ്ക്കരൻ കെ യുടെ ചെറുമകൾ ആണ് മൊറാഴ ഗവ.യുപി സ്കൂളിൽ പ്രി പ്രൈമറി വിദ്യാർത്ഥിയാണ് ,ഞായർ ഉച്ചയ്ക്ക് 12 മണിക്ക് മൊറാഴ ഗവ.യുപി സ്കൂളിൽ പൊതുദർശനത്തിന് ശേഷം 12.30 ന് മൈലാട് പൊതു ശ്മശാനത്തിൽ സംസ്കരിക്കും

ഞാത്തിൽ കൈരളി വായനശാല സമീപത്തെ മീനാക്ഷി. കെ.വി 75 വയസ്സ് നിര്യാതയായിഭർത്താവ്: പരേതനായ മുത്തർ രാഘവൻ മക്കൾ : ലത,ദിലീപൻ മരു...
06/10/2024

ഞാത്തിൽ കൈരളി വായനശാല സമീപത്തെ മീനാക്ഷി. കെ.വി 75 വയസ്സ് നിര്യാതയായി

ഭർത്താവ്: പരേതനായ മുത്തർ രാഘവൻ
മക്കൾ : ലത,ദിലീപൻ
മരുമക്കൾ :-ശശി.സി. വി (കെ.കണ്ണപുരം), സിന്ധു (നേരുവമ്പ്രം )

സഹോദരങ്ങൾ :ജാനകി(മുയ്യം ),ഓമന (പാപ്പിനിശ്ശേരി ),ഗിരിജ (ബക്കളം ),ശൈലജ (പന്നിയൂർ ),ഉഷ, രതീഷ് (കാനൂൽ )
പരേതരായ കുഞ്ഞിക്കണ്ണൻ,യശോദ, ചീയ്യയ്കുട്ടി

രാവിലെ 9 മണി മുതൽ വീട്ടിൽ പൊതു ദർശനം

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മയിലാട് ശ്മശാനത്തിൽ

ഗ്രന്ഥശാല ദിനം
14/09/2024

ഗ്രന്ഥശാല ദിനം

Address

Njathil, Kanool, Bakkalam
Taliparamba
670562

Opening Hours

Monday 4pm - 7pm
Tuesday 4pm - 7pm
Wednesday 4pm - 7pm
Thursday 4pm - 7pm
Friday 4pm - 7pm
Saturday 4pm - 7pm
Sunday 4pm - 7pm

Website

Alerts

Be the first to know and let us send you an email when കൈരളി വായനശാല & ഗ്രന്ഥാലയം ഞാത്തിൽ, കാനൂൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share