Pattuvam Kadavu

Pattuvam Kadavu Small village near Taliparamba surrounded by river !!

പട്ടുവം കടവ് ശുചീകരണം !!
17/12/2017

പട്ടുവം കടവ് ശുചീകരണം !!

കണ്ണൂർ ജില്ലാ യൂത്ത് വോളിബോൾ ടീമിലേക്ക് സെലക്ഷൻ നേടിയ മുബാരിസിന് അഭിനന്ദനങ്ങൾ !!!
16/12/2017

കണ്ണൂർ ജില്ലാ യൂത്ത് വോളിബോൾ ടീമിലേക്ക് സെലക്ഷൻ നേടിയ മുബാരിസിന് അഭിനന്ദനങ്ങൾ !!!

ദേശീയ ബധിര ഗെയിംസിൽ ഹാമർ ത്രോ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തളിപ്പറമ്പ് പട്ടുവം സ്വദേശി Sipin Chandran ന് അഭിനന്...
12/12/2017

ദേശീയ ബധിര ഗെയിംസിൽ ഹാമർ ത്രോ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തളിപ്പറമ്പ് പട്ടുവം സ്വദേശി Sipin Chandran ന് അഭിനന്ദനങ്ങൾ !!

Congratulatins to the Young Talents From Govt.LP School Pattuvam Kadavu!!!
18/11/2017

Congratulatins to the Young Talents From Govt.LP School Pattuvam Kadavu!!!

19/09/2017
04/07/2017
ഒരു നൂറ്റാണ്ടിൽ  അധികമായി പട്ടുവത്തെ കുരുന്ന്കളെ  അറിവിന്റെ മഹാ സാഗരത്തിലേക് കൈപിടിച്ച് നടത്തുന്ന  പട്ടുവം യു പി സ്കൂൾ പ...
24/05/2017

ഒരു നൂറ്റാണ്ടിൽ അധികമായി പട്ടുവത്തെ കുരുന്ന്കളെ അറിവിന്റെ മഹാ സാഗരത്തിലേക് കൈപിടിച്ച് നടത്തുന്ന പട്ടുവം യു പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും 2017 ജൂൺ ഒന്നിന് നാടിനു വേണ്ടി സമർപ്പിക്കുന്നു !!!

Photo Courtesy : Murali PTM

മുഹമ്മദ്, സവാദ് ,റഫ്നാസ് ( പട്ടുവം കടവ്)..പട്ടുവത്തു നിന്നും കളഞ്ഞുകിട്ടിയ 50000 രൂപയും ലൈസൻസും അടങ്ങുന്ന പേർഴ്സ്..ഗൂഗിൾ...
08/04/2017

മുഹമ്മദ്, സവാദ് ,റഫ്നാസ് ( പട്ടുവം കടവ്)..പട്ടുവത്തു നിന്നും കളഞ്ഞുകിട്ടിയ 50000 രൂപയും ലൈസൻസും അടങ്ങുന്ന പേർഴ്സ്..ഗൂഗിൾ മാപ്പ് വഴി ശ്രീകണ്ഠപുരം വരെ പോയി ഉടമയുടെ കയ്യിൽ സുരക്ഷിതമായി തിരിച്ചേല്പിച്ചു പട്ടുവത്തിന്റെ ഭാവി വാഗ്ദാനങ്ങൾ മാതൃകയായി...

Like And Support the Pattuvam Kadav Page -->>

https://www.facebook.com/ptmkadavu/

27/03/2017

നീ നിന്നെ തിരിച്ചറിയുക

Sayeed Kp HRD Trainer
Phoenix Foundation
#8907212027

Address

Pattuvam
Taliparamba
670143

Website

Alerts

Be the first to know and let us send you an email when Pattuvam Kadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share