Moothedath HSS NSS UNIT

Moothedath HSS NSS UNIT Official page Of Moothedath Hss NSS Unit Batch 2018-20 programme coordinator_Rasna mol

28/09/2021
26/11/2020
സ്വാതന്ത്ര്യ ദിനാശംസകൾ
15/08/2020

സ്വാതന്ത്ര്യ ദിനാശംസകൾ

മാസ്കും ഗ്ലൗസും ധരിച്ച് ജാഗ്രതയോടെ മൂത്തേടത്ത് എൻ.എസ്.എസ് ഹെൽപ്പ് ഡെസ്ക് അപേക്ഷകരെ  കാത്ത്.. ......
01/08/2020

മാസ്കും ഗ്ലൗസും ധരിച്ച് ജാഗ്രതയോടെ മൂത്തേടത്ത് എൻ.എസ്.എസ് ഹെൽപ്പ് ഡെസ്ക് അപേക്ഷകരെ കാത്ത്.. ......

നേരിടാം നമ്മുക്ക് ഒറ്റകെട്ടായി ❤️
29/07/2020

നേരിടാം നമ്മുക്ക് ഒറ്റകെട്ടായി ❤️

മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈ...
28/07/2020

മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബക്കറ്റുകളും മഗ്ഗുകളും കിടക്കവിരികളും നല്കി.നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം സാധനങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ പി. ഗീത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ, പി.ടി.എ പ്രസിഡണ്ട് കെ.ജി.ശശീന്ദ്രൻ , എൻ.എസ്.എസ് ലീഡർമാരായ എം.വി.ആവണി, കെ.പി. ആദർശ് എന്നിവർ സംബന്ധിച്ചു.

ഇന്ന് ജൂലൈ 27 എ.പി.ജെ അബ്ദുൾ കലാമിൻ്റെ ഓർമ്മകൾക്കു മുന്നിൽ മൂത്തേടത്ത് Nടട ൻ്റെ പ്രണാമം ....:
27/07/2020

ഇന്ന് ജൂലൈ 27 എ.പി.ജെ അബ്ദുൾ കലാമിൻ്റെ ഓർമ്മകൾക്കു മുന്നിൽ മൂത്തേടത്ത് Nടട ൻ്റെ പ്രണാമം ....:

Address

Taliparamba
670141

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Moothedath HSS NSS UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category