ward 9 family

Directions

ward 9 family Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ward 9 family, Public Service, Karanthad, Talipparamba.

15/11/2026

കുന്നരു എ യു പി സ്‌കൂളിൽ ആരംഭിക്കുന്ന
'കുട്ടീസ് റേഡിയോ' പദ്ധതിക്ക് ആശംസകൾ നേരുന്നു. 'കുട്ടീസ് റേഡിയോ ' തീം സോങ്ങ്
പ്രകാശനത്തിൽ അഭിമാനത്തോടെ, ആഹ്ലാദത്തോടെ, പങ്കു ചേരുന്നു.
#കുന്നരുഎയുപിസ്‌കൂൾ
#സ്കൂൾറേഡിയോ

ചെഗുവേര ക്ലബ്ജഴ്സി പ്രകാശനം❤️Satheesh Kpv Gireesh Kumar Pramod Veliyat Gireesh Maloli Dinesh Koliyadan Janan Kunnaru
14/11/2026

ചെഗുവേര ക്ലബ്
ജഴ്സി പ്രകാശനം❤️
Satheesh Kpv Gireesh Kumar
Pramod Veliyat Gireesh Maloli
Dinesh Koliyadan Janan Kunnaru

ശിരസ്സുയർത്തിപ്പിടിച്ച്'മലയാള'മിങ്ങനെ നില്ക്കാൻതുടങ്ങിയിട്ട് 13 വർഷങ്ങൾ.സാംസ്കാരിക ജീവിതത്തിൽവെളിച്ചം പകർന്ന് മുന്നേറുന്...
31/10/2026

ശിരസ്സുയർത്തിപ്പിടിച്ച്
'മലയാള'മിങ്ങനെ നില്ക്കാൻ
തുടങ്ങിയിട്ട് 13 വർഷങ്ങൾ.
സാംസ്കാരിക ജീവിതത്തിൽ
വെളിച്ചം പകർന്ന് മുന്നേറുന്ന
'മലയാള'ത്തിന് പിറന്നാൾ
ആശംസകൾ❤️
#രാമന്തളി #കാരന്താട് #ഒമ്പത്

കുന്നരു തെക്കേഭാഗത്തെഭാർഗവി പി വി (67)നിര്യാതയായി.ആദരാഞ്ജലികൾ🙏ഭർത്താവ് പരേതനായ കുതിരക്കാൽ ഗോവിന്ദൻ.മക്കൾ: ശ്രീജിത്ത് (ദു...
26/10/2026

കുന്നരു തെക്കേഭാഗത്തെ
ഭാർഗവി പി വി (67)
നിര്യാതയായി.
ആദരാഞ്ജലികൾ🙏
ഭർത്താവ് പരേതനായ
കുതിരക്കാൽ ഗോവിന്ദൻ.
മക്കൾ: ശ്രീജിത്ത് (ദുബായ്), ദീപ
മരുമക്കൾ: ശ്രീന (തൃക്കരിപ്പൂർ)
ചന്ദ്രൻ (ഏഴോം)
സഹോദരങ്ങൾ: രാഘവൻ , രുഗ്‌മിണി, ലക്ഷ്മണൻ, നാരായണൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ AVS GHSS കരിവെള്ളൂർ, രാമന്തളി ഗ്രാമ പഞ്ചായത്തംഗം, CPIM കാരന്താട് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി) ശശിധരൻ (ദുബായ് ),ലളിത
#രാമന്തളി #കാരന്താട് #ഒമ്പത്

പരേതയായ പട്ടുവന്മാർ വീട്ടിൽ പ്രേമലതയുടെയും ധേർമ്മാൽ പുരുഷോത്തമന്റെയും മകൻ രാഹുൽ പി. വി (35)  നിര്യാതനായി. പട്ടുവന്മാർ വീ...
21/10/2026

പരേതയായ പട്ടുവന്മാർ വീട്ടിൽ പ്രേമലതയുടെയും ധേർമ്മാൽ പുരുഷോത്തമന്റെയും മകൻ രാഹുൽ പി. വി (35) നിര്യാതനായി. പട്ടുവന്മാർ വീട്ടിൽ ബാലകൃഷ്ണൻ, മോഹനൻ, പരേതനായ പത്മനാഭൻ, രമേശൻ എന്നിവരുടെ മരുമകനുമാണ്. സംസ്ക്കാരം നാളെ (22/10/26)വ്യാഴാഴ്ച രാവിലെ 9:30ന് സമുദായ ശ്മശാനത്തിൽ.
#രാമന്തളി #കാരന്താട് #കാരന്താട്

കുന്നരു എ യു പി സ്‌കൂൾറിട്ട. അധ്യാപിക ഷേർളി ടീച്ചറുടെ അമ്മ കൊല്ലം നെടുമ്പനയിലെ മറിയാമ്മ ചെറിയാൻ നിര്യാതയായി.ആദരാഞ്ജലികൾ🙏...
16/10/2026

കുന്നരു എ യു പി സ്‌കൂൾ
റിട്ട. അധ്യാപിക ഷേർളി ടീച്ചറുടെ അമ്മ കൊല്ലം നെടുമ്പനയിലെ മറിയാമ്മ ചെറിയാൻ നിര്യാതയായി.
ആദരാഞ്ജലികൾ🙏
#രാമന്തളി #കാരന്താട് #ഒമ്പത്

കുന്നരു കാരന്താട്ടിലെമേഘ നിര്യാതയായി.ഭൗതിക ശരീരം പരിയാരംമെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്കാരം നാളെ (ഒക്ടോബർ 14) #രാമന്തള...
13/10/2026

കുന്നരു കാരന്താട്ടിലെ
മേഘ നിര്യാതയായി.
ഭൗതിക ശരീരം പരിയാരം
മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
സംസ്കാരം നാളെ (ഒക്ടോബർ 14)
#രാമന്തളി #കാരന്താട് #ഒമ്പത്

കാരന്താട്ടിലെ കാരന്താറ്റിൽകൃഷ്ണൻ നിര്യാതനായി.ആദരാഞ്ജലികൾ🙏ഭൗതിക ശരീരം ഇന്ന്ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിൽ.2 മണിക്ക് സംസ്ക്ക...
02/10/2026

കാരന്താട്ടിലെ കാരന്താറ്റിൽ
കൃഷ്ണൻ നിര്യാതനായി.
ആദരാഞ്ജലികൾ🙏
ഭൗതിക ശരീരം ഇന്ന്
ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിൽ.
2 മണിക്ക് സംസ്ക്കാരം.
#രാമന്തളി #കാരന്താട് #ഒമ്പത്

കുന്നരു വടക്കേ ഭാഗത്തെഒ.പത്മനാഭൻ നിര്യാതനായി.ആദരാഞ്ജലികൾ🙏 #രാമന്തളി  #കാരന്താട്  #ഒമ്പത്
26/09/2026

കുന്നരു വടക്കേ ഭാഗത്തെ
ഒ.പത്മനാഭൻ നിര്യാതനായി.
ആദരാഞ്ജലികൾ🙏
#രാമന്തളി #കാരന്താട് #ഒമ്പത്

ഏവർക്കുംഓണാശംസകൾ💛 #രാമന്തളി  #കാരന്താട്  #ഒമ്പത്
25/08/2026

ഏവർക്കും
ഓണാശംസകൾ💛
#രാമന്തളി #കാരന്താട് #ഒമ്പത്

Address

Karanthad
Talipparamba
670308

Website

Alerts

Be the first to know and let us send you an email when ward 9 family posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category

Nearby government services


Other Public Services in Talipparamba

Show All