SFI GASC Thavanur Unit

SFI GASC Thavanur Unit നിങ്ങൾ തോൽക്കാതിരിക്കാൻ....
നിങ്ങൾ തഴയപ്പെടാതിരിക്കാൻ....
ഞങ്ങളുണ്ട് കൂടെ...
#നിങ്ങളുടെ_SFI

26/05/2020
STAY SAFE , PREPARE FOR YOUR EXAMS
08/05/2020

STAY SAFE , PREPARE FOR YOUR EXAMS

നട്ടെല്ലുള്ള ആശയങ്ങൾക്കാവട്ടെ ഓരോ വോട്ടും........... vote for SFI
27/08/2019

നട്ടെല്ലുള്ള ആശയങ്ങൾക്കാവട്ടെ
ഓരോ വോട്ടും........... vote for SFI

"വർഗ്ഗീയത തുലയട്ടെ "അറുത്തു മാറ്റിയിട്ടും പൊട്ടിമുളയ്ക്കുന്ന വസന്തത്തിന്റെ പേരാണ് " അഭിമന്യു "  GASCT
02/07/2019

"വർഗ്ഗീയത തുലയട്ടെ "

അറുത്തു മാറ്റിയിട്ടും പൊട്ടിമുളയ്ക്കുന്ന വസന്തത്തിന്റെ പേരാണ് " അഭിമന്യു "

GASCT

22/04/2019

മാറി ചിന്തിക്കാം
മാറ്റത്തിനൊപ്പം
നിൽക്കാം....
ഇടതുപക്ഷം
ഹൃദയപക്ഷം

ഏലംകുളം മനയിലെ"കുഞ്ചുവില്‍" നിന്നുംതൊഴിലാളി വര്‍ഗത്തിന്‍റെ ദത്തുപുത്രനായി,കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെഅമരക്കാരനായി...
19/03/2019

ഏലംകുളം മനയിലെ
"കുഞ്ചുവില്‍" നിന്നും
തൊഴിലാളി വര്‍ഗത്തിന്‍റെ ദത്തുപുത്രനായി,
കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ
അമരക്കാരനായി മാറിയ
സഖാവ് : ഇ.എം.എസ്
നമുക്കെന്നും വഴികാട്ടിയും
ജീവിത മാതൃകയുമാണ്!!.

അന്ധവിശ്വാസങ്ങളുടേയും
അനാചാരങ്ങളുടേയും കടയറുക്കാന്‍
സ്വന്തം കഴുത്തിലെ പൂണൂല്‍ പൊട്ടിച്ച്
ചാരമാക്കി ജന്മിക്കയച്ചുക്കൊടുത്ത്
സ്വാതന്ത്ര്യസമരത്തിലേക്ക്
എടുത്തുചാടുമ്പോള്‍
ജന്മികോമരങ്ങളുടെ
മുഖം ചുളിഞ്ഞിരുന്നു !!.

ലോകത്തിന്‍റെ നെറുകയില്‍
മലയാളിക്കെത്തിപ്പെടാന്‍ കഴിയുന്ന
തരത്തില്‍ ഭരണനയനടപടികള്‍
മാതൃകാപരമായി നടപ്പിലാക്കിയ
നവകേരളത്തിന്‍റെ ശില്‍പി !!.

ചിന്ത കൊണ്ടും ആഴത്തിലുള്ള അറിവുകൊണ്ടും കാലത്തിനുമുമ്പേ സഞ്ചരിച്ച
ഇ.എം.എസ് എന്ന മൂന്നക്ഷരം
ഒരു ജനതയുടെ ഹൃദയവികാരമായി
ഇന്നും ജീവിക്കുന്നു !!.

ജനവിരുദ്ധ നയങ്ങള്‍
തീമഴയായി പെയ്യുന്ന
വര്‍ത്തമാനകാലത്തില്‍
ഇ .എം .എസ് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും
മാതൃകാപരമായ ജീവിതവും
നമുക്ക് കരുത്താക്കി മുന്നേറാം !!.

"ഇങ്ക്വിലാബ് സിന്ദാബാദ്
സി പി ഐ [എം ] സിന്ദാബാദ്
മാര്‍ച്ച്‌ -19 സിന്ദാബാദ്
ഇ.എം.എസ് ദിനം സിന്ദാബാദ് ".

Address

Tavanur
679573

Website

Alerts

Be the first to know and let us send you an email when SFI GASC Thavanur Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share