SNDP Neerveli

SNDP Neerveli ശ്രീനാരായണ ധർമ്മ പരിപാലന യോഗം നീർവേലി

 #ഗുരുവരുൾ" മനുഷ്യാ നീ നിന്നെ തന്നെ അറിയുക, അതാണ് ഈശ്വരപൂജ. " #ശ്രീനാരായണ_ഗുരുദേവൻ
11/12/2021

#ഗുരുവരുൾ

" മനുഷ്യാ നീ നിന്നെ തന്നെ അറിയുക, അതാണ് ഈശ്വരപൂജ. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" എണ്ണിയാലൊടുങ്ങാത്ത നാമങ്ങളും രൂപങ്ങളും ചേർന്നതാണ് ഈ പ്രപഞ്ചം; ഒപ്പം എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളും. " #ശ്രീനാ...
10/12/2021

#ഗുരുവരുൾ

" എണ്ണിയാലൊടുങ്ങാത്ത നാമങ്ങളും രൂപങ്ങളും ചേർന്നതാണ് ഈ പ്രപഞ്ചം; ഒപ്പം എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളും. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" മടിയൻമാരായി ജീവിക്കുന്നത് നീതിയ്ക്ക് നിരക്കാത്തത്. " #ശ്രീനാരായണ_ഗുരുദേവൻ
02/12/2021

#ഗുരുവരുൾ

" മടിയൻമാരായി ജീവിക്കുന്നത് നീതിയ്ക്ക് നിരക്കാത്തത്. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" മനസാ വാചാ കർമ്മണാ യാതൊരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക എന്നതാണ് അഹിംസാധർമ്മം. " #ശ്രീനാരായണ_ഗുരുദേവൻ
01/12/2021

#ഗുരുവരുൾ

" മനസാ വാചാ കർമ്മണാ യാതൊരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക എന്നതാണ് അഹിംസാധർമ്മം. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" മനുഷ്യാ, നീ നിന്നെ തന്നെ അറിയുക. അതാണ് ഈശ്വരപൂജ. " #ശ്രീനാരായണ_ഗുരുദേവൻ
29/11/2021

#ഗുരുവരുൾ

" മനുഷ്യാ, നീ നിന്നെ തന്നെ അറിയുക. അതാണ് ഈശ്വരപൂജ. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" ഭക്തിയും അഹങ്കാരവും ഒന്നിച്ചിരിക്കുകയില്ല.  " #ശ്രീനാരായണ_ഗുരുദേവൻ
28/11/2021

#ഗുരുവരുൾ

" ഭക്തിയും അഹങ്കാരവും ഒന്നിച്ചിരിക്കുകയില്ല. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് മാറിപ്പോകുന്നതു പോലെ, അറിവുദിക്കുമ്പോൾ അജ്ഞതയും മാറിപ്പോകുന്നു.  " #ശ്രീനാരായണ_ഗ...
27/11/2021

#ഗുരുവരുൾ

" സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് മാറിപ്പോകുന്നതു പോലെ, അറിവുദിക്കുമ്പോൾ അജ്ഞതയും മാറിപ്പോകുന്നു. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" മനുഷ്യർക്ക് ജാതി ഒന്നാണ് നിന്ദിക്കപ്പെടാത്ത മതവും ഒന്നാണ്. ദൈവവും ഒന്നു തന്നെ.  " #ശ്രീനാരായണ_ഗുരുദേവൻ
26/11/2021

#ഗുരുവരുൾ

" മനുഷ്യർക്ക് ജാതി ഒന്നാണ് നിന്ദിക്കപ്പെടാത്ത മതവും ഒന്നാണ്. ദൈവവും ഒന്നു തന്നെ. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" ഈശ്വരനോടുള്ള ഭക്തിക്കും അടുപ്പത്തിനും അമ്പലങ്ങള്‍ പോലെ മാര്‍ഗ്ഗം തെളിയിക്കുന്നവ മറ്റൊന്നുമില്ല. " #ശ്രീനാരായ...
23/11/2021

#ഗുരുവരുൾ

" ഈശ്വരനോടുള്ള ഭക്തിക്കും അടുപ്പത്തിനും അമ്പലങ്ങള്‍ പോലെ മാര്‍ഗ്ഗം തെളിയിക്കുന്നവ മറ്റൊന്നുമില്ല. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" ഉത്തമരീതിയിലുള്ള ഈശ്വരാരാധന നല്ലതു തന്നെ. " #ശ്രീനാരായണ_ഗുരുദേവൻ
22/11/2021

#ഗുരുവരുൾ

" ഉത്തമരീതിയിലുള്ള ഈശ്വരാരാധന നല്ലതു തന്നെ. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" സത്യം പറയണം, ധര്‍മ്മം ആചരിക്കണം, പാഠങ്ങള്‍ എന്നും പഠിക്കണം. " #ശ്രീനാരായണ_ഗുരുദേവൻ
20/11/2021

#ഗുരുവരുൾ

" സത്യം പറയണം, ധര്‍മ്മം ആചരിക്കണം, പാഠങ്ങള്‍ എന്നും പഠിക്കണം. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" പണം ഒരിടത്തു വച്ചാൽ ഇരിക്കുകയില്ല. അധികമായാൽ അവിടെ കലഹം ഉണ്ടാകും. " #ശ്രീനാരായണ_ഗുരുദേവൻ
19/11/2021

#ഗുരുവരുൾ

" പണം ഒരിടത്തു വച്ചാൽ ഇരിക്കുകയില്ല. അധികമായാൽ അവിടെ കലഹം ഉണ്ടാകും. "

#ശ്രീനാരായണ_ഗുരുദേവൻ

Address

Tellicherry
670701

Website

Alerts

Be the first to know and let us send you an email when SNDP Neerveli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category