Thalassery Postal Division

Thalassery Postal Division Information about Post offices and Postal Services of Thalassery Division. Managed by : Office of the Superintendent of Post offices Thalassery.

PALMPEX
11/01/2024

PALMPEX

01/08/2022
ദീൻ ദയാൽ സ്പർശ് യോജന സ്‌കോളർഷിപ്പിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം തപാൽ വകുപ്പ്  ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാ...
15/07/2022

ദീൻ ദയാൽ സ്പർശ് യോജന സ്‌കോളർഷിപ്പിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
തപാൽ വകുപ്പ് ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള ദീൻ ദയാൽ സ്പർശ് യോജന 2022 -23 (സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്കോളർഷിപ്പ്) സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ച്ചു.
പദ്ധതി പ്രകാരം ഈ അധ്യയന വർഷത്തിൽ കേരള തപാൽ സർക്കിളിലെ 40 വിദ്യാർത്ഥികൾക്ക് 6000 രൂപ വീതം സ്കോളർഷിപ്പ് നൽകും. ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്നതും, ഈയിടെ നടന്ന അവസാന പരീക്ഷയിൽ 60% മാർക്ക് (പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് 5% ഇളവ്) നേടിയതും കൂടാതെ കേരള തപാൽ സർക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യുറോയിലെ ഫിലാറ്റലിക് നിക്ഷേപ അക്കൗണ്ട് ഉഉള്ളവർക്കും സ്പർശ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ട്.
ക്വിസ്, ഫിലാറ്റലി പ്രോജക്ട് എന്നിങ്ങനെ മത്സരത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യഘട്ട ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ തലശ്ശേരി പോസ്റ്റൽ സൂപ്രണ്ടിന് ജൂലൈ 31 നകം രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ക്കും അപേക്ഷ ഫോം ലഭിക്കുന്നതിനും www.keralapost.gov.in സന്ദർശിക്കുക. അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള തപാൽ ഓഫീസ് സന്ദർശിക്കുകയോ 87146 25187, അല്ലെങ്കിൽ 9562976692, എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

Shape your mind and body with Yoga. Thalassery Postal Division participated in the countdown programme for IDY 2022 on 2...
27/04/2022

Shape your mind and body with Yoga. Thalassery Postal Division participated in the countdown programme for IDY 2022 on 25-04-2022

2022 ലെ അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രാരംഭ പരിപാടി ഏപ്രിൽ 25 നു ന്യൂ ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ...
24/04/2022

2022 ലെ അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രാരംഭ പരിപാടി ഏപ്രിൽ 25 നു ന്യൂ ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ 07.30 മുതൽ 08.30 വരെ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ചു കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഓഫീസിലും മറ്റ് അഞ്ചിടങ്ങളിലും സംസ്ഥാനതല പ്രാരംഭ പരിപാടി സംഘടിപ്പിക്കും.

31/03/2022

India Post invites you to participate in the International Letter-Writing Competition 2022. Write a letter to someone influential explaining why and how they should take action on the climate crisis. Stand a chance to qualify as the official Indian entry for the International level Competition. For further details, visit: https://cutt.ly/oST2seo

Address

Thalassery
670102

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm

Alerts

Be the first to know and let us send you an email when Thalassery Postal Division posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category