മാനവ സേവ മാധവ സേവ ചെറുപ്പറമ്പ

  • Home
  • India
  • Thalassery
  • മാനവ സേവ മാധവ സേവ ചെറുപ്പറമ്പ

മാനവ സേവ മാധവ സേവ ചെറുപ്പറമ്പ ലോക രക്ഷ.
മാനവ സേവ മാധവ സേവ

12/05/2025
30/03/2025

സർവ്വം സർവ്വാർപ്പണം മംഗളം... അമ്മേ ഭാരത മാതാവേ......

30/03/2025

പുല്ലായെങ്കിലും ഈ മണ്ണിൽ പുൽകാൻ ഭാഗ്യം ഉദിച്ചല്ലോ.......

ചെറുപ്പറമ്പ്വീര പഴശ്ശി സേവാ കേന്ദ്രം ഉദ്ഘാടനം മാർച്ച് 30 ഞായറാഴ്ച 8.30 ന്   പാലുകാച്ചൽ ചടങ്ങ്  9:30 ന് ഉദ്ഘാടനം മാനനിയ എ...
29/03/2025

ചെറുപ്പറമ്പ്
വീര പഴശ്ശി സേവാ കേന്ദ്രം ഉദ്ഘാടനം മാർച്ച് 30 ഞായറാഴ്ച 8.30 ന് പാലുകാച്ചൽ ചടങ്ങ് 9:30 ന് ഉദ്ഘാടനം മാനനിയ എസ് സേതുമാധവൻ ജീ ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു
ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു ചെറുപ്പറമ്പ് വീര പഴശ്ശി സേവാ കേന്ദ്രത്തിലേക്ക്
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇന്ന് 6 മണിക്ക് ജഗന്നാഥ് ഭജൻസ് അവതരിപ്പിക്കുന്ന ഭജൻ സന്ധ്യ ഉണ്ടായിരിക്കുന്നതാണ്.
നാളെ 6 മുതൽ കുട്ടികളുടെ സ്റ്റേജ് പ്രോഗ്രാം ഏഴുമണിക്ക് ശശികല ടീച്ചറുടെ പ്രഭാഷണം
തുടർന്നും കുട്ടികളുടെ പരിപാടികൾ

15/03/2025

തന മന ധന സമർപ്പണത്താൽ ഉയിർകൊടുത്തും ഉശിര് കൊടുത്തും ആ സ്വപ്നം സ്വാഗതമാകുന്നു....

Address

Thalassery
670693

Website

Alerts

Be the first to know and let us send you an email when മാനവ സേവ മാധവ സേവ ചെറുപ്പറമ്പ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category