CPIM Mokeri LC

CPIM Mokeri LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Mokeri LC, Political organisation, Thalassery.

05/04/2026
05/04/2026

എല്ലാം നഷ്ടപ്പെട്ട ജനതയെ വാഗ്ദാനങ്ങളാൽ വഞ്ചിച്ച കോൺഗ്രസ്...

05/04/2026

ആലോചിച്ചു നോക്കിയാൽ കൊള്ളാമല്ലോ കേരളം, ചിന്തിച്ചു നോക്കിയാൽ കൊള്ളാമല്ലോ LDF.

05/04/2026

കേൾക്കണം ഇത്.. കേരളത്തൽ ഭരണം മാറണം എന്ന് ആഗ്രഹിക്കുന്നവർ ഇത് കേൾക്കണ.... ഭരണം ഏൽപ്പിക്കപ്പെടേണ്ട പാർട്ടി നടത്തിയ ഏറ്റവും വലിയ കൊള്ളയടി.... ഇവർക്ക് വോട്ട് ചെയ്യാനാഗ്രഹിക്കുന്നവർ ഇത് കേട്ടതിനു ശേഷം വോട്ട് കൊടുക്കണോ വേണ്ടയോ എന്ന് രണ്ട് വട്ടം ആലോചിക്കുക

05/04/2026

പോ മോനെ രേവന്ദേ ഇത് കേരളമാണ് 🚩
പിണറായി വിജയൻ ഭരിക്കുന്ന കേരളം
സംഘപരിവാറിനെതിരെ ബദൽ ഉയർത്തുന്ന കേരളം
ആ രാഷ്ട്രീയം മോദിക്ക് ഓശാന പാടുന്ന
കോൺഗ്രസ് മുഖ്യമന്ത്രിയായ
രേവന്ദിന് അറിയാൻ വഴിയില്ല

05/04/2026

ഫണ്ടെവിടെ കോൺഗ്രസ്സെ വീടെവിടെ കോൺഗ്രസ്സെ...

03/04/2026

പിരിച്ച പണം മുഴുവൻ മോഷ്ടിക്കുന്നവരാണ് കോൺഗ്രസ്, ആ അനുഭവത്തിൽ നിന്നാണ് കോൺഗ്രസുകാർ സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്. സിപിഐ എം രക്തസാക്ഷിയുടെ പേരിൽ പിരിച്ചിട്ടുള്ള ഫണ്ടിൽ നിന്നും ഒരു അണപോലും വകമാറ്റുകയോ, ദുരുപയോഗം ചെയ്യുകയോ ഇല്ല. ആരോപണമുന്നയിക്കുന്ന ആളുകൾ രക്തസാക്ഷി കുടുംബത്തോട് ചോദിച്ചാൽ മതി, അവർ പറഞ്ഞുതരും ഇത്തരക്കാർക്കുള്ള കൃത്യമായ മറുപടി

മത്സ്യത്തൊഴിലാളികൾക്ക് ഉടമസ്ഥാവകാശവും ആദ്യ വിൽപ്പനാവകാശവും പരിശോധിക്കാൻ കമ്മീഷൻ
03/04/2026

മത്സ്യത്തൊഴിലാളികൾക്ക് ഉടമസ്ഥാവകാശവും ആദ്യ വിൽപ്പനാവകാശവും പരിശോധിക്കാൻ കമ്മീഷൻ

വെറ്ററിനറി സർവകലാശാലയിൽ വെറ്ററിനറി സംരംഭകത്വം പ്രോത്സാഹിപ്പിക്കും
03/04/2026

വെറ്ററിനറി സർവകലാശാലയിൽ വെറ്ററിനറി സംരംഭകത്വം പ്രോത്സാഹിപ്പിക്കും

'കേരള ചിക്കൻ' മാതൃകയിൽ ആട് ഗ്രാമം, പോത്ത് ഗ്രാമം, മുയൽ ഗ്രാമം തുടങ്ങിയ പദ്ധതികൾ സഹകരണ അടിസ്ഥാനത്തിൽ നടപ്പിലാക്കും
03/04/2026

'കേരള ചിക്കൻ' മാതൃകയിൽ ആട് ഗ്രാമം, പോത്ത് ഗ്രാമം, മുയൽ ഗ്രാമം തുടങ്ങിയ പദ്ധതികൾ സഹകരണ അടിസ്ഥാനത്തിൽ നടപ്പിലാക്കും

Address

Thalassery

Website

Alerts

Be the first to know and let us send you an email when CPIM Mokeri LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share