SNKV

SNKV Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNKV, Social service, Thalassery Rob, Thalassery.

❤️
08/12/2024

❤️

പ്രശാന്തിൻ്റെ കുടുംബത്തിലേക്ക്ശ്രീനാരായണ കലാ-സാംസ്കാരിക വേദി (എസ് എൻ കെ വി ) ഈസ്റ്റ് കരിയാട് നൽകിയസ്നേഹ സമ്മാനം '53000 ര...
15/10/2020

പ്രശാന്തിൻ്റെ കുടുംബത്തിലേക്ക്
ശ്രീനാരായണ കലാ-സാംസ്കാരിക വേദി (എസ് എൻ കെ വി ) ഈസ്റ്റ് കരിയാട് നൽകിയ
സ്നേഹ സമ്മാനം '

53000 രൂപ

തുക കൈമാറ്റ ചടങ്ങിൽ ടി.ദാസൻ സ്വാഗതവും
പി.രവീന്ദ്രൻ അദ്ധ്യക്ഷ വഹിക്കുകയും ചെയ്തു.
ആശംസകൾ അർപ്പിച്ചു കൊണ്ട് കക്കാട്ട് പോക്കർ ,ജയമോഹനൻ കരിയാട് ,ഹക്കിം സി.എം, ചമ്പോളി പോക്കർ ,ധനി എന്നിവർ സംസാരിച്ചു.ചടങ്ങിൽ കലാവേദി പ്രസിഡണ്ട് തമ്പിൽ മനീഷ്, സെക്രട്ടറി വി.കെ ജയേഷ്, വി.വി.ശ്രീരാഗ്, ബ്രിജേഷ് നാമത്ത്, എന്നിവർ സന്നിദ്ധ്യരായി.
ചടങ്ങിൽ കക്കാട്ട് പോക്കർക്കയും മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് തുക ഏറ്റ് വാങ്ങി..

എസ്.എൻ.കെ.വിയുടെ നേത്യത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ കിടഞ്ഞി ചമ്പോളി പീടിക പരിസരത്ത് നടന്ന വ്യക്ഷതൈ നട്ടുവളർത്തൽ പരിപാട...
05/06/2020

എസ്.എൻ.കെ.വിയുടെ നേത്യത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ കിടഞ്ഞി ചമ്പോളി പീടിക പരിസരത്ത് നടന്ന വ്യക്ഷതൈ നട്ടുവളർത്തൽ പരിപാടി.

12/05/2020

ഗ്രാമീണ വിശുദ്ധി തുളുമ്പുന്ന സ്നേഹത്തിൻ്റെ പച്ചയായ പങ്കുവെക്കലാണ് ഇവിടെ സാധ്യമാവുന്നത്. പരസ്പര വിശ്വാസത്തിലും സഹായത്തിലും നാം ഒത്തുചേരുമ്പോൾ സമൂഹത്തിൽ നന്മയുടെ വേരുകൾ ആഴത്തിലിറങ്ങുകയാണ്. തീഷ്ണയൗവനത്തിൻ്റെ മൂശയിൽ സാമൂഹ്യ പ്രതിബദ്ധതയുടെ ബിംബങ്ങൾ തന്നെയാക്കി ഇവിടം ഓരോരുത്തരേയും വാർത്തെടുക്കുകയാണ്.
വഴിവിളക്കായി നിശ്ചലമാവുകയല്ല, വെളിച്ചമായി കൂടെ നടക്കുകയാണ് ....
നാട്ടൊരുമയുടെ ചാലകമായും കാരുണ്യത്തിൻ്റെ സ്രോതസ്സായും എസ്.എൻ.കെ.വി (ശ്രീനാരായണ കലാസാംസ്കാരിക വേദി) നാളിതുവരെയായി പ്രവർത്തിച്ചു വരികയാണ്.പൊതു സമൂഹത്തിൻ്റെ നന്മയും വികസനവും സാധ്യമാക്കുകയും മനുഷ്യവിഭവശേഷിയെ നേരിൻ്റെ വഴിയിൽ ഫലപ്രദമായി വിനിയോഗിക്കപ്പെടുകയുമാണ് ഞങ്ങൾ നിയോഗമായി കരുതുന്നത്.നല്ല ചിന്തയിലൂടെ നല്ലൊരു നാളെയെ സ്വപ്നം കാണാൻ ഇവിടെ പഠിപ്പിക്കുകയാണ്.

Address

Thalassery Rob
Thalassery
670102

Website

Alerts

Be the first to know and let us send you an email when SNKV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category